St Thomas Indian Orthodox Church, Taunton

St Thomas Indian Orthodox Church, Taunton St Thomas IOC in Taunton under the Diocese of UK, Europe and Africa of Indian Orthodox Church

02/07/2026
പ്രിയമുള്ളവരേ,ഇന്നേ ദിവസം നടന്ന Sunday School Zonal Level Competition-ൽ നമ്മുടെ ഇടവകയിലെ കുഞ്ഞുങ്ങൾ പങ്കെടുക്കുകയും മികച...
27/06/2026

പ്രിയമുള്ളവരേ,

ഇന്നേ ദിവസം നടന്ന Sunday School Zonal Level Competition-ൽ നമ്മുടെ ഇടവകയിലെ കുഞ്ഞുങ്ങൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

വിജയികൾ:

🏆 സബ് ജൂനിയർ വിഭാഗം – Solo Song:
രണ്ടാം സമ്മാനം: Jovita Jomon

🏆 ജൂനിയർ വിഭാഗം – Solo Song:
ഒന്നാം സമ്മാനം: Jaydan Subin

🏆 – Quiz:
മൂന്നാം സമ്മാനം: Austin & Ashish

ഈ കുഞ്ഞുങ്ങളെ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത നമ്മുടെ ഇടവകയിലെ എല്ലാ കുഞ്ഞുങ്ങളെയും അവരുടെ ആത്മാർത്ഥമായ പരിശ്രമത്തിനും പങ്കാളിത്തത്തിനും പ്രത്യേകം അഭിനന്ദിക്കുന്നു.
ഈ കുഞ്ഞുങ്ങളെ മത്സരത്തിനായി പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത എല്ലാ മാതാപിതാക്കൾക്കും സൺഡേ സ്കൂൾ അധ്യാപകർക്കും ഇടവകയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉👏
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏

✨ Welcome Our New Vicar ✨It is with immense joy that we welcome Rev. Fr. Varghese T. Mathew as the new Vicar of our pari...
18/06/2026

✨ Welcome Our New Vicar ✨

It is with immense joy that we welcome Rev. Fr. Varghese T. Mathew as the new Vicar of our parish.
We thank God for sending him to guide our community in faith and service. May the Holy Spirit fill him with wisdom, courage, and compassion as he undertakes this sacred responsibility.
Let us keep Father in our prayers and support him as we journey together in Christ’s love.
Welcome, Father Varghese T mathew May God bless your ministry among us. 🙏✝️❤️

17/06/2026

“നമ്മുടെ പ്രിയപ്പെട്ട വികാരി അച്ചന്റെ യാത്രയയപ്പ് പരിപാടിയിൽ നിന്നുള്ള ചില മനോഹര നിമിഷങ്ങളുടെ ഒരു ചെറിയ വീഡിയോ ❤️

“നമ്മുടെ പ്രിയപ്പെട്ട വികാരി അച്ചന്റെ   യാത്രയയപ്പ് പരിപാടിയിൽ നിന്നുള്ള ചില മനോഹര നിമിഷങ്ങൾ ❤️”
13/06/2026

“നമ്മുടെ പ്രിയപ്പെട്ട വികാരി അച്ചന്റെ യാത്രയയപ്പ് പരിപാടിയിൽ നിന്നുള്ള ചില മനോഹര നിമിഷങ്ങൾ ❤️”

ടോണ്ടൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ്‌ഇടവകയുടെ Sunday School Talent Event.
24/05/2026

ടോണ്ടൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ്‌
ഇടവകയുടെ Sunday School Talent Event.

ടോണ്ടൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ്‌ഇടവകയുടെ പെന്തിക്കൊസ്തി ശുശ്രൂഷയും,വിശുദ്ധ കുർബാനയും Fr john varghese mannancheril...
23/05/2026

ടോണ്ടൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ്‌
ഇടവകയുടെ പെന്തിക്കൊസ്തി ശുശ്രൂഷയും,വിശുദ്ധ കുർബാനയും Fr john varghese mannancheril ന്റെ മുഖ്യകാർമികത്തിൽ ആചരിച്ചപ്പോൾ .

St Thomas Indian Orthodox Church, Taunton warmly invites all faithful to join the blessed celebration of the Feast of St...
06/05/2026

St Thomas Indian Orthodox Church, Taunton warmly invites all faithful to join the blessed celebration of the Feast of St. George on Saturday, 9 May 2026, beginning at 9:00 AM with Morning Prayer followed by Holy Qurbana, Benediction and Nercha🙏🤝

05/04/2026

ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റർ. യുകെ ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷ. ഫാ. ജിതിൻ ജോർജ് ഈസ്റ്റർ ശുശ്രൂഷയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഏവർക്കും നന്മനിറഞ്ഞ ഈസ്റ്റർ ആശംസകൾ...

Address

St Michael The Archangel Church, Pitts Close
Taunton
TA14TP

Opening Hours

10am - 1pm

Website

Alerts

Be the first to know and let us send you an email when St Thomas Indian Orthodox Church, Taunton posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category