Mar Sebastianos Mission Stockport Syro Malabar Eparchy Of Great Britain

Mar Sebastianos Mission Stockport Syro Malabar Eparchy Of Great Britain Welcome to Mar.Sebastianos mission Stockport, Eparchy of great Britain. Welcome to Mar.Sebastianos mission Stockport, Eparchy of Great Britain.

പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾ April 2nd 2026.
04/04/2026

പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾ April 2nd 2026.

14/03/2026

Mar.Sebastianose mission Stockport CML Chayachitra prayanam

Annual Retreat 2026February 13,14,15Lead by : Fr.Augustine Menonkariyil vc
04/02/2026

Annual Retreat 2026
February 13,14,15
Lead by : Fr.Augustine Menonkariyil vc

07/10/2025
തിരുനാൾ 2025.Our Parish Feast 2025.
07/10/2025

തിരുനാൾ 2025.

Our Parish Feast 2025.

Our Parish Day 2025.
07/10/2025

Our Parish Day 2025.

നമ്മുടെ മിഷനിൽ, മിഷൻ മദ്ധ്യസ്ഥനായ വിശുദ്ധ സെബാസ്ഥാനോസ്സിന്റെ തിരുനാൾ കോടിയേറ്റവും പ്രസുദേന്തി വാഴ്ച്ചയും 21/09/2025നു നട...
25/09/2025

നമ്മുടെ മിഷനിൽ, മിഷൻ മദ്ധ്യസ്ഥനായ വിശുദ്ധ സെബാസ്ഥാനോസ്സിന്റെ തിരുനാൾ കോടിയേറ്റവും പ്രസുദേന്തി വാഴ്ച്ചയും 21/09/2025നു നടത്തപ്പെട്ടു.

മിഷൻ ഡയറക്ടർ ആയ ഫാ.ജോസ് കുന്നുംപുറം കൊടി ഉയർത്തി. വിശുദ്ധ കുർബാനക്ക് ശേഷം കഴുന്ന്/അമ്പ് ഓരോ കുടുംബ യൂണിറ്റുകളിലെ ഭവനങ്ങളിൽ വെച്ച് പ്രാർത്ഥിക്കുവാൻ ആയി വെഞ്ചരിച്ചു നല്കപ്പെട്ടു.

എല്ലാവർക്കും ഭക്തി നിർഭരമായ ഒരു തിരുനാൾ ആശംസിക്കുന്നു

നമ്മുടെ മിഷനിൽ 2025-2026 Catechism Inauguration 07 September 2025 നടത്തുകയുണ്ടായി.Mission director Fr.Jise Kunnumouram, ...
07/09/2025

നമ്മുടെ മിഷനിൽ 2025-2026 Catechism Inauguration 07 September 2025 നടത്തുകയുണ്ടായി.

Mission director Fr.Jise Kunnumouram, Catechism Regional Secretary Mr.Bejoy Mathew, Trustees, Head teacher, assistant head teacher and teachers lightened the lamp.

PTA members has been elected for academic year 2025-2026.

സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ നാ​ല് രൂ​പ​ത​ക​ളെ അ​തി​രൂ​പ​ത​ക​ളാ​യും നാ​ല് ബി​ഷ​പ്പു​മാ​രെ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യും നി​യ​മ...
28/08/2025

സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ നാ​ല് രൂ​പ​ത​ക​ളെ അ​തി​രൂ​പ​ത​ക​ളാ​യും നാ​ല് ബി​ഷ​പ്പു​മാ​രെ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യും നി​യ​മി​ച്ചു.

ഫ​രീ​ദാ​ബാ​ദ്, ഉ​ജ്ജ​യ്ൻ, ക​ല്യാ​ൺ, ഷം​ഷാ​ബാ​ദ് രൂ​പ​ത​ക​ളെ​യാ​ണ് അ​തി​രൂ​പ​ത​ക​ളാ​യി ഉ​യ​ർ​ത്തി​യ​ത്. മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ർ​ച്ച്ബി​ഷ​പ്പുമാരാക്കിയത്.

മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യാ​ണ് ഫ​രീ​ദാ​ബാ​ദ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്, ഉ​ജ്ജ​യി​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പാ​യി മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. മാ​ർ തോ​മ​സ് ഇ​ല​വ​നാ​ലി​ന് പ​ക​രം മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലാ​ണ് ക​ല്യാ​ണി​ലെ പു​തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്, മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണ​ങ്ങാ​ട​നാ​ണ് ഷം​ഷാ​ബാ​ദ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ആ​ർ​ച്ച്ബി​ഷ​പ്പ്.

ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ മെ​ത്രാ​നാ​യി ക്ല​രീ​ഷ്യ​ൻ സ​ന്യാ​സ​സ​മൂ​ഹാം​ഗ​മാ​യ ഫാ. ​ജെ​യിം​സ് പാ​ട്ട​ശേ​രി​യി​ലി​നെ​യും അ​ദി​ലാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​നാ​യി സി​എം​ഐ സ​ന്യാ​സ​സ​മൂ​ഹാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ത​ച്ചാ​പ​റ​മ്പ​ത്തി​നെ​യും നി​യ​മി​ച്ചു. കൂ​ടാ​തെ, കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള 12 രൂ​പ​ത​ക​ളു​ടെ അ​തി​ർ​ത്തി പു​ന​ർ​ നി​ർ​ണ​യി​ക്കു​ക​യും ചെ​യ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭാ​കേ​ന്ദ്ര​ത്തി​ൽ ഓ​ഗ​സ്റ്റ് 18ന് ​ആ​രം​ഭി​ച്ച 33-ാം മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ ര​ണ്ടാ​മ​ത്തെ സ​മ്മേ​ള​ന​മാ​ണ് പു​തി​യ അ​തി​രൂ​പ​ത​ക​‌‌‌​ളെ​യും ആ​ർ​ച്ചു​ബി​ഷ​പ്പു​മാ​രെ​യും പു​തി​യ ​മെ​ത്രാ​ന്മാ​രെ​യും രൂ​പ​ത​ക​ളു​ടെ അ​തി​ർ​ത്തി​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തെ​യും സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പ​ന്ത്ര​ണ്ട് എ​പ്പാ​ർ​ക്കി​ക​ളു​ടെ (ആ​ദി​ലാ​ബാ​ദ്, ബി​ജ്‌​നോ​ർ, ച​ന്ദ, ഗോ​ര​ഖ്‌​പൂ​ർ, ക​ല്യാ​ൺ, ജ​ഗ്ദ​ൽ​പൂ​ർ, രാ​ജ്കോ​ട്ട്, സാ​ഗ​ർ, സ​ത്‌​ന, ഷം​ഷാ​ബാ​ദ്, ഉ​ജ്ജ​യി​ൻ, ഹോ​സൂ​ർ) അ​തി​ർ​ത്തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

മു​ൻ​പ് ഷം​ഷാ​ബാ​ദ് എ​പ്പാ​ർ​ക്കി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ൾ മ​റ്റ് പ​തി​നൊ​ന്ന് എ​പ്പാ​ർ​ക്കി​ക​ൾ​ക്ക് പു​ന​ർ​വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സ​ഫ്ര​ഗ​ൻ എ​പ്പാ​ർ​ക്കി​യാ​യി ഹോ​സൂ​ർ എ​പ്പാ​ർ​ക്കി​യെ പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി. സി​ന​ഡ് തീ​രു​മാ​ന​ങ്ങ​ൾ​ക്ക​ൾ​ക്ക് വ​ത്തി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കി.

15/08/2025
St. Alphonasa of the Immaculate Conception, Pray for us..SAINT ALPHONSA ... FEAST DAY 28th JULY She was born as Annakkut...
28/07/2025

St. Alphonasa of the Immaculate Conception, Pray for us..

SAINT ALPHONSA ... FEAST DAY 28th JULY

She was born as Annakkutty (little Anna) in Kudamaloor, a village in the princely state of Travancore which was under the British Raj (now present day Kottayam district, Kerala, India) to Joseph and Mary Muttathupadathu. She was baptized on 27 August 1910 at Saint Mary's Church in Kudamaloor under the patronage of Saint Anna. Anna's mother died when she was young, so her maternal aunt raised her. Anna was

In 1916 Anna started her schooling in Arpookara. She received First Communion on 27 November 1917. In 1918 she was transferred to the school in Muttuchira. In 1923 Anna was badly burned on her feet when she fell into a pit of burning chaff. This accident left her permanently disabled.

When it became possible, Anna joined the Franciscan Clarist Congregation. She arrived at the Poor Clares convent at Bharananganam on Pentecost 1927. She received the postulant's veil on 2 August 1928 and took the name Alphonsa. In May 1929 she entered the Malayalam High School at Vazhappally. Her foster mother died in 1930.

On 19 May 1930 she received her religious habit at Bharananganam. Three days later she resumed her studies at Changanacherry, while working as a temporary teacher at the school at Vakakkad. On 11 August 1931 she joined the novitiate. Anna took her permanent vows on 12 August 1936. Two days later she returned to Bharananganam from Changanacherry.

She taught elementary school, but was often sick and unable to teach.

In December 1936, it is claimed that she was cured from her ailments through the intervention of Blessed Kuriakose Elias Chavara, but on 14 June 1939 she was struck by a severe attack of pneumonia, which left her weakened. On 18 October 1940, a thief entered her room in the middle of the night. This traumatic event caused her to suffer amnesia and weakened her again.

Her health continued to deteriorate over a period of months. She received extreme unction on 29 September 1941. The next day it is believed that she regained her memory, though not complete health. Her health improved over the next few years, until in July 1945 she developed a stomach problem that caused vomiting.

She died on 28 July 1946, aged 35. She is buried at Bharananganam, Travancore (present day Kerala) in the Diocese of Palai.

Her tomb in Bharananganam has become a pilgrimage site as miracles have been reported by some faithful. The miracle attributed to her intercession and approved by the Vatican for the canonization was the healing of the club foot of an infant in 1999.

Address

Stockport

Website

Alerts

Be the first to know and let us send you an email when Mar Sebastianos Mission Stockport Syro Malabar Eparchy Of Great Britain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Sebastianos Mission Stockport Syro Malabar Eparchy Of Great Britain:

Share