St. George Orthodox Prayer Group, Reading

St. George Orthodox Prayer Group, Reading St. George prayer group is a gathering of Indian Orthodox belivers based on ,Reading.

27/04/2026

*പ്രഭാതവന്ദനം*🙏🙏🙏

🌾 *യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപെടും; നീ എന്റെ പുകഴ്ചയല്ലോ*.

*യിരെമ്യാവ് 17:14*

23/04/2026

Message

Scholarship
23/04/2026

Scholarship

23/04/2026

*പ്രഭാതവന്ദനം*🙏

🌾 *മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ.*

*സങ്കീർത്തനങ്ങൾ 127:3*

04/04/2026

Happy Easter to all

01/04/2026

രഹസ്യം രഹസ്യം ഉടയോനരുളി

01/04/2026

*പ്രഭാതവന്ദനം*🙏🙏

🌾 നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശൂരൂനേ, നീ ഭയപ്പെടേണ്ടാ,

യെശയാവ് 44:29

31/03/2026

*പ്രഭാതവന്ദനം*🙏🙏

🌾 *ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും*

*സങ്കീർത്തനങ്ങൾ 48:14*

29/03/2026

വാദേ ദൽമീനോ ശുശ്രൂഷ.

പത്ത്‌ കന്യകമാരുടെ ഉപമയെ ആസ്പദമാക്കിക്കൊണ്ട്, പീഡാനുഭവ ആഴ്ചയുടെ ആരംഭത്തിൽ (തിങ്കളാഴ്ച സന്ധ്യ - ഞാറാഴ്ച്ച സന്ധ്യക്ക്) ദൈവാലയങ്ങളിൽ നടത്തുന്ന ശുശ്രുഷയാണ് വാദേ ദൽമീനോ. 'തുറമുഖത്തേക്ക് അടുക്കുക' എന്ന അർത്ഥത്തിൽ നടത്തുന്ന ഈ ശുശ്രുഷയിൽ ദീപങ്ങൾ എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികൾ കത്തിച്ച തിരികളുമായി ദൈവാലയത്തിനുള്ളിലേക്ക്‌ പ്രവേശിക്കും.
ഉയിർപ്പാകുന്ന തുറമുഖത്തെക്ക്‌ ബുദ്ധിമതികളായ കന്യകമാരെപ്പോലെ നമ്മളും ദീപം തെളിയിച്ചുകൊണ്ട്‌ പ്രവേശിക്കണമെന്നു നമ്മെ ഇത്‌ ഓർപ്പിക്കുന്നു.

'വാതിലുകളെ നിങ്ങളുടെ തലകളെ ഉയർത്തുവിൻ' എന്ന വേദഭാഗം ചൊല്ലികൊണ്ട് മഹാ പുരോഹിതൻ /വൈദികർ മൂന്ന് പ്രാവശ്യം പള്ളിയുടെ പടിഞ്ഞാറേ വാതിലിൽ സ്ലീബാ കൊണ്ട്‌ മുട്ടി വാതിൽ തുറന്ന് കത്തിച്ചുപിടിച്ച മെഴുകുതിരികൾളേന്തിയ വിശ്വാസികൾക്ക് ഒപ്പം പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതാണ് ശുശ്രൂഷ.

28/03/2026

Osana

19/01/2025

Address

Reading

Telephone

+447954443735

Website

Alerts

Be the first to know and let us send you an email when St. George Orthodox Prayer Group, Reading posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share