Mor Augen Jacobite Syrian Orthodox Congregation, North Wales

Mor Augen Jacobite Syrian Orthodox Congregation, North Wales Mor Augen was a 4th-century Egyptian monk and the "Father of Monasticism in Mesopotamia." Under the Holy See of Antioch & All The East.

He founded the first Christian monastery in the region, significantly influencing Eastern Christian monastic practices.

29/03/2026

ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ രാജകിയമായ യെരുശലേം പ്രവേശനത്തിൻ്റെ ഓർമ്മ പുതുക്കി ഹാംഷെയർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് ഇടവക മെത്രാപോലീത്ത അഭി. ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി കാർമികത്വം വഹിക്കുന്നു

യുകെ ഭദ്രാസനത്തിലെ മുതിർന്ന വൈദികനും കോറപ്പിസ്കോപ്പയുമായ വന്ദ്യ രാജു ചെറുവിളിൽ കോറപ്പിസ്കോപ്പ അച്ഛന്റെ മാതാവ് തങ്കമ്മ അബ...
25/03/2026

യുകെ ഭദ്രാസനത്തിലെ
മുതിർന്ന വൈദികനും കോറപ്പിസ്കോപ്പയുമായ വന്ദ്യ രാജു ചെറുവിളിൽ കോറപ്പിസ്കോപ്പ അച്ഛന്റെ മാതാവ് തങ്കമ്മ അബ്രാഹാം (90)
ചെറുവിള്ളിൽ, വടയമ്പാടി, നിര്യാതയായി.
സംസ്ക്കാരം : 26/03/26 വ്യാഴാഴ്ച 10am ന് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തെരിയിൽ.

UK നോർത്ത് വെയിൽസ് മോർ ഔഗേൻ യാക്കോബായ പള്ളിയുടെ ആദരാഞ്ജലികൾ 🙏

22/02/2026
Our Vicar Fr Akhil Joy and MANHAR 2025 (The Student Movement Camp) held in North Wales, UK was proudly featured on DAY 1...
31/12/2025

Our Vicar Fr Akhil Joy and MANHAR 2025 (The Student Movement Camp) held in North Wales, UK was proudly featured on DAY 14 of the Syriac Advent Hymns 2025.

The feature included the students from JSOSM singing the Lord's Prayer in Suriac under the guidance of Fr. Akhil Joy, alongside Fr. Peter Kuriakose and Fr. Lilu P Varghese.

25/12/2025

ക്രിസ്തുവിന്റെ ജനന പെരുന്നാൾ ഓർമിപ്പിച്ചു കൊണ്ട് UK, നോർത്ത് വെയിൽസ് യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്തുമസ് ശുശ്രുഷകൾ നടത്തപെട്ടു. വികാരി ഫാ എൽദോ രാജൻ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ശുശ്രുഷകൾക്ക് നിരവധി വിശ്വാസികൾ പങ്കെടുത്തു. വൈകിട്ട് 6.30 ന് സന്ധ്യ നമസ്കാരത്തെ തുടർന്ന് തീജ്വാല തെളിയിച്ചു വി. കുർബാനയ്ക്ക് ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു

19/12/2025

Christmas Services at Mor Augen Jacobite Syrian Church, North Wales, United Kingdom on Wednesday, December 24, 2025 at 06.00pm onwards

📅 Date: Wednesday, 24-12-2025 🕡 Time: 6:00 PM 📍 Venue: St. Peters Anglican church, Pwllheli. LL53 5DS

Program Details:

🔥 Theejwala Sushrusha (Bonfire Service)

✝️ Vishudha Qurbana (Holy Mass)

🍰 Christmas Cake Cutting

🍽️ Christmas Virunnu (Feast)

The services will be led by Rev. Fr. Eldho Rajan.

04/11/2025

Address

Eglwys Y Plwyf Sant Pedr
Pwllheli
LL535DS

Opening Hours

9am - 12pm

Website

Alerts

Be the first to know and let us send you an email when Mor Augen Jacobite Syrian Orthodox Congregation, North Wales posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mor Augen Jacobite Syrian Orthodox Congregation, North Wales:

Share