03/08/2026
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കാഹളം കേൾക്കുമ്പോൾ വാനിൽ പോകും..
യേശു കർത്താവിന്റെ പൊന്മുഖം കാണുമ്പോൾ,
എത്രയോ സന്തോഷം സോദരരേ..🙏 Prescot Pentecostal Pentecostal Fellowship, Old Colliery Rd , Whiston, L35 3SX. ( Malayalam worship near St Helen’s , Prescot , Whiston, Wigan , Warrington, Ormskirk, .