Divine TV UK

Divine TV UK Divine TV is up on the air 2008 Dec 24th

02/07/2019

വത്തിക്കാന്‍ രേഖയും നടപടികളും

ഫാ. ജോഷി മയ്യാറ്റില്‍

വത്തിക്കാന്‍ പുറപ്പെടുവിച്ച നടപടിരേഖയെസംബന്ധിച്ച് ഒട്ടനവധി അഭിപ്രായങ്ങള്‍ പരക്കുന്നുണ്ട്. ചിലര്‍ അതിനെ വളച്ചൊടിക്കാനോ ഇകഴ്ത്തിക്കാട്ടാനോ ബോധപൂര്‍വം ശ്രമിക്കുന്നുമുണ്ട്. വത്തിക്കാന്‍ ഈ വിഷയത്തെ വിലയിരുത്തിയതെങ്ങനെ എന്ന് ആ രേഖയും അതെത്തുടര്‍ന്നുള്ള നടപടികളും സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ ആര്‍ക്കും വ്യക്തമായി മനസ്സിലാകും.

1. സഹായമെത്രാന്മാര്‍ക്ക് ശിക്ഷാനടപടി

അപ്പസ്‌തോലിക സിംഹാസനത്തെ ഏറ്റവുമധികം ആകുലപ്പെടുത്തുന്നത് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഗുരുതരമായ വിഭാഗീയതയാണെന്ന് റോമന്‍രേഖ വ്യക്തമാക്കിയിരിക്കുന്നു. സഭയില്‍ ഐക്യത്തിനും കൂട്ടായ്മയ്ക്കുമായി നിലകൊള്ളേണ്ടവരാണ് മെത്രാന്മാര്‍. എന്നാല്‍, സഹായമെത്രാന്മാര്‍ ഛിദ്രത്തിനായാണ് നിലകൊണ്ടത് എന്നു വത്തിക്കാന്‍ വിലയിരുത്തുന്നു. അതുകൊണ്ട് അവര്‍ക്ക് ശക്തമായ താക്കീതാണ് താത്കാലികമായ ഈ സസ്‌പെന്‍ഷന്‍. കര്‍ദിനാളിന്റെ അനുവാദത്തോടെ ഈ മെത്രാന്മാര്‍ക്ക് അജപാലനശുശ്രൂഷകളും മറ്റ് പരിപാടികളും ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിരിക്കുന്നതിലൂടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായുള്ള അവരുടെ കൂട്ടായ്മയ്ക്ക് പ്രകടമായ ഒരു ജാലകവും വത്തിക്കാന്‍ തുറന്നിട്ടിരിക്കുന്നു.

2. കര്‍ദിനാളില്‍ വത്തിക്കാന് വിശ്വാസം

എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണമായ ഭരണസ്വാതന്ത്ര്യം കര്‍ദിനാളിന് തിരികെനല്കിയതോടെ വത്തിക്കാന്‍ കര്‍ദിനാളിന് ധാര്‍മികമായ ക്ലീന്‍ചിറ്റു നല്കിയിരിക്കുകയാണ്. രേഖയില്‍നിന്നും മറ്റ് അന്വേഷണങ്ങളില്‍നിന്നും വത്തിക്കാന് ബോധ്യപ്പെട്ടത്, ഭൂമിക്കച്ചവടത്തില്‍ അപഹരണം (misappropriation) നടന്നിട്ടില്ലെന്നാണ്.
ഭൂമിക്കച്ചവടവിവാദത്തില്‍ അഡ്മിനിസ്റ്റ്രേറ്റര്‍ സമര്‍പ്പിച്ച രേഖ പരിഗണിക്കാതെ മേല്പറഞ്ഞ ഒരു നിലപാട് വത്തിക്കാന് അസാധ്യമായിരിക്കും. അതിനാല്‍ത്തന്നെ, താന്‍ സമര്‍പ്പിച്ച രേഖ ഇപ്പോള്‍ പരിഗണിക്കപ്പെട്ടിട്ടില്ല; അതിന്മേലുള്ള നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നു ധ്വനിക്കുന്ന മുന്‍ അഡ്മിനിസ്റ്റ്രേറ്ററുടെ പ്രസ്താവന പൂര്‍ണമായും ശരിയാകാനിടയില്ല. ആ രേഖയുടെയുംകൂടി വെളിച്ചത്തിലാണ് വത്തിക്കാന്‍ നിലപാട് എടുത്തിരിക്കുന്നത്. അത് നടപടിറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

3. ഭൂമിക്കച്ചവടത്തില്‍ കെടുകാര്യസ്ഥതയുണ്ടായി

ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിന് വീഴ്ചവന്നെന്നും (mismanagement) ഇതു പരിഹരിക്കപ്പെടേണ്ടതാണെന്നും വത്തിക്കാന്‍ വിലയിരുത്തുന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഉണ്ടായെന്ന് പറയപ്പെടുന്ന നഷ്ടങ്ങള്‍ നികത്താനും ഉണ്ടാകേണ്ട സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്താനും അഡ്മിനിസ്റ്റ്രേറ്റര്‍ സമര്‍പ്പിച്ച രേഖയിലെ നിര്‍ദേശങ്ങള്‍ സഹായകരമാണെന്ന് വത്തിക്കാന്‍ കരുതുന്നു. സ്ഥിരം സിനഡിന്റെ ഇടപെടലാണ് ഇക്കാര്യത്തില്‍ വത്തിക്കാന്‍ താത്കാലികമായി വിഭാവനംചെയ്യുന്നത്. സഭയുടെ കാനോനിക നിയമവും രാജ്യത്തിന്റെ നിയമങ്ങളും പാലിക്കപ്പെടണമെന്ന് പ്രത്യേകം അനുസ്മരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ശുപാര്‍ശയും നടപടിരേഖയിലുണ്ട്.

4. സിനഡിന്റെ റോള്‍ റോം അടിവരയിടുന്നു

ഈ വിഷയത്തില്‍ റോമിന്റെ ഏറ്റവും വലിയ ഊന്നല്‍ കാണാവുന്നത് സീറോ-മലബാര്‍ സഭാസിനഡിന്റെ പ്രാധാന്യത്തിലാണ്. ഓഗസ്റ്റുമാസത്തില്‍ നടക്കാനിരിക്കുന്ന സീറോ-മലബാര്‍ സിനഡിന്റെ ഒരുക്കത്തിനായാണ് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘം പാപ്പായുടെ അംഗീകാരത്തിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതെന്ന് ആമുഖത്തില്‍ത്തന്നെ കര്‍ദിനാള്‍ സാന്ദ്രി വ്യക്തമാക്കിയിരിക്കുന്നു. സിനഡിന്റെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് സംശയത്തിനിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നതാണ് നടപടിരേഖ. സഹായമെത്രാന്മാരുടെ ഭാവി ഇനി സിനഡ് തീരുമാനിക്കും. അതിരൂപതയുടെ പ്രതിമാസബജറ്റും സാമ്പത്തിക നടത്തിപ്പും താത്കാലികമായി സിനഡിന്റെ സ്ഥിരംസമിതിയുടെ നിരീക്ഷണത്തിലായിരിക്കും. അടുത്ത ഓഗസ്റ്റുമാസം വരെ അതിരൂപതയുടെ ഭരണനിര്‍വഹണത്തില്‍ കര്‍ദിനാള്‍ ആലോചന തേടേണ്ടത് സ്ഥിരംസിനഡിനോടാണ്. അതിരൂപതയിലെ നിയമനങ്ങള്‍ക്കുപോലും കര്‍ദിനാളിന് സ്ഥിരംസിനഡിന്റെ സഹായം തേടാവുന്നതാണ്. കൂരിയായുടെ ആത്യന്തികമായ പുന:ക്രമീകരണം ഓഗസ്റ്റിലെ സിനഡുയോഗത്തിനുശേഷം നടത്തുന്നതാണ് അഭികാമ്യം എന്ന പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്റെ നിര്‍ദേശം ഓഗസ്റ്റുമാസത്തില്‍ നടക്കാനിരിക്കുന്ന സിനഡിന്റെ പ്രാധാന്യം അടിവരയിടുന്നു. സഹായമെത്രാന്മാരെക്കുറിച്ചുള്ള സിനഡിന്റെ തീരുമാനത്തിനും എറണാകുളം-അങ്കമാലി അതിരൂപതാ കൂരിയയുടെ പുന:ക്രമീകരണത്തിനുംതമ്മിലുള്ള ബന്ധം കര്‍ദിനാള്‍ സാന്ദ്രിയുടെ മനസ്സിലുണ്ടെന്നു വ്യക്തം.~ഒരുപക്ഷേ, അദ്ദേഹത്തിന്റെ സാന്നിധ്യവും ആ സിനഡില്‍ ഉണ്ടായിക്കൂടെന്നില്ല.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സിംഹാസനമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണത്തിന് സ്ഥായിയായ ഒരു ഘടന ഓഗസ്റ്റുമാസത്തില്‍ നടക്കാനിരിക്കുന്ന സിനഡില്‍ ഉരുത്തിരിഞ്ഞു വരുമെന്ന പ്രതീക്ഷ ഏറെ ശുഭകരമാണ്. റോമാരൂപതയുടെ മെത്രാനായ പാപ്പാ അവിടത്തെ ഭരണകാര്യങ്ങള്‍ നിറവേറ്റുന്നത് തന്റെ പ്രതിനിധിവഴിയാണല്ലോ.

5. കാനോന്‍നിയമത്തിന്റെ ഔഷധീയക്കരുത്ത്

അപ്പസ്‌തോലിക സിംഹാസനത്തെ ഏറ്റവുമധികം ആകുലപ്പെടുത്തുന്നത് സഭയിലെ ഗുരുതരമായ വിഭാഗീയതയാണെന്ന പ്രസ്താവനയുടെ ആഴങ്ങള്‍ കാണാതിരിക്കരുത്. ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായി വത്തിക്കാന്‍ കാണുന്നത് പ്രാദേശികസഭയുടെ കൂട്ടായ്മ പുതുക്കിപ്പണിയുന്നതാണ്. പ്രാദേശികസഭയാകുന്ന ഭവനത്തിന് വിള്ളല്‍ വീണു എന്നര്‍ത്ഥം. ഈ പുതുക്കിപ്പണിയല്‍ സഭയുടെ സത്യവിശ്വാസത്തോടും അച്ചടക്കത്തോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ടായിരിക്കണമെന്നും നടപടി രേഖ വ്യക്തമാക്കുന്നു. സഭയില്‍ കൂട്ടായ്മയും പരസ്പരസഹകരണവും വളര്‍ത്തുന്നതിന് ആവശ്യകമായ നടപടികള്‍ക്കാണ് പ്രഥമപരിഗണന നല്‌കേണ്ടതെന്ന കര്‍ദിനാള്‍ സാന്ദ്രിയുടെ പ്രസ്താവനയില്‍ കാര്യങ്ങള്‍ സ്ഫടികംപോലെ വ്യക്തമാണ്.

Please pray for Assi (Francis Mathew London) who is under going an operation for donating his kidney to Arromal who live...
24/03/2015

Please pray for Assi (Francis Mathew London) who is under going an operation for donating his kidney to Arromal who lives in Nottingham
Assi Chettan is one of the founder Trustee of our Divine TV
He is very young (46 years) but committed to serve God by his life. Please lift Mini Chechi to our Lord who is giving wonderful support to her husband Assi
Please pray for both families

നമ്മുടെ പ്രിയപ്പെട്ട അസ്സി ചേട്ടൻ നാളെ വ്യക്ക ദാനം ചെയുന്നു നോട്ടിംഗ് ഹാം മിലുള്ള ആരോമൽ  ആണ്  സീകരിക്കുന്നത് Divine T V ...
24/03/2015

നമ്മുടെ പ്രിയപ്പെട്ട അസ്സി ചേട്ടൻ നാളെ വ്യക്ക ദാനം ചെയുന്നു
നോട്ടിംഗ് ഹാം മിലുള്ള ആരോമൽ ആണ് സീകരിക്കുന്നത്
Divine T V ആരംഭം മുതൽ managing Trustee ആയീ സേവനം ചെയുന്ന പ്രിയപ്പെട്ട അസ്സി ചേട്ടൻ ഏറ്റെടുതിരികുന്ന ഈ ദൈവനിയോഗത്തിന് ഏവരുടെയും പ്രാര്ത്ഥന സഹായം അപേഷികുന്നു. ഒപ്പം നിങ്ങളുടെ പ്രാർത്ഥനയിൽ ആരോമലിനെ കൂടി ....

28/10/2014
24/10/2014

Praise the Lord! On November 2nd we are celebrating All Souls' Day with a Holy Mass for dead, office for the dead, praise and worship, talk, visiting cemetery and Holy Adoration in Divine Retreat Centre, Ramsgate. All the sessions will be in Malayalam. It starts from 9am to 1pm concluding with a simple lunch. Afternoon onwards there will be opportunity for silent adoration for those who want to. All are welcome. Please share this with your friends.

ONE DAY BIBLE CONVENTION & HEALING SERVICE [ENGLISH]On the first Saturday of every month from 8.30 a.m. to 4.30 p.m.   O...
10/06/2014

ONE DAY BIBLE CONVENTION & HEALING SERVICE [ENGLISH]
On the first Saturday of every month from 8.30 a.m. to 4.30 p.m.



ONE-DAY BIBLE CONVENTION & HEALING SERVICE [MALAYALAM]
On the last Saturday of every month from 8.30 a.m. to 4.30 p.m.



Divine Retreat Centre UK (DRC UK), belonging to the Vincentian Congregation (VC), is the first retreat centre of the Divine Potta ministry in Europe. The centre aims to preach the Gospel of Jesus Christ to every individual, family and community. Based on the Bible and the Catechism of the Catholic Church.

3-day retreats are held at this centre which includes talks, Holy Mass, Eucharistic Adoration, Healing services, confessions, praise & anointed worship.

Accommodation is available for a maximum of 150 people.
Prior Booking MUST be made - giving Names and Dates,
via SMS or email (07548303824 / [email protected])
Please bring your own bed linen, duvet, covers and toiletries,
along with a Bible, pens and a notepad,

Special retreat for kids will be held simultaneously.


DO JOIN US FOR A SPIRITUAL RENEWAL!


For location and full contact details, please download:
Divine Retreat Centre UK Location & Contact Details

DRC UK Retreats Schedule from JUNE - DECEMBER 2014, please download:
Divine Retreat Centre UK 2014 Retreat Schedule

10/06/2014

ONE DAY BIBLE CONVENTION & HEALING SERVICE [ENGLISH]
On the first Saturday of every month from 8.30 a.m. to 4.30 p.m.



ONE-DAY BIBLE CONVENTION & HEALING SERVICE [MALAYALAM]
On the last Saturday of every month from 8.30 a.m. to 4.30 p.m.



Divine Retreat Centre UK (DRC UK), belonging to the Vincentian Congregation (VC), is the first retreat centre of the Divine Potta ministry in Europe. The centre aims to preach the Gospel of Jesus Christ to every individual, family and community. Based on the Bible and the Catechism of the Catholic Church.

3-day retreats are held at this centre which includes talks, Holy Mass, Eucharistic Adoration, Healing services, confessions, praise & anointed worship.

Accommodation is available for a maximum of 150 people.
Prior Booking MUST be made - giving Names and Dates,
via SMS or email (07548303824 / [email protected])
Please bring your own bed linen, duvet, covers and toiletries,
along with a Bible, pens and a notepad,

Special retreat for kids will be held simultaneously.


DO JOIN US FOR A SPIRITUAL RENEWAL!


For location and full contact details, please download:
Divine Retreat Centre UK Location & Contact Details

DRC UK Retreats Schedule from JUNE - DECEMBER 2014, please download:
Divine Retreat Centre UK 2014 Retreat Schedule

Angels Meet 2014
30/05/2014

Angels Meet 2014

“A LIGHT TO THE NATIONS”(Isaiah 49:6)Rev. Fr. Augustine Vallooran V.C.St. John declares that the joy of his heart was ma...
14/05/2014

“A LIGHT TO THE NATIONS”
(Isaiah 49:6)
Rev. Fr. Augustine Vallooran V.C.

St. John declares that the joy of his heart was made complete when he shared the Good
News of Jesus, the Word made flesh, with others. In the very first chapter of his gospel,
he narrates how along with Andrew he went in pursuit of Jesus. The Rabbi turned to them
and asked them what they were looking for. When they enquired where He was staying,
they received the invitation "Come and see." This was what they were hoping for – to be
accepted as His disciples and spend time at His feet, listening to His teachings and
heralding God’s salvation for His people. They joyfully accepted this invitation and went
with Jesus and stayed with Him. That bond of love grew strong over the next three years
when he remained close with the Master as the beloved disciple. At the Last Supper, he
leaned on the chest of the Master to feel His heartbeat. As John stood by the foot of the
Cross he saw the Heart of Jesus pierced open and blood and water streaming out. He
wrote "For God so loved the world that He gave His only Son, so that everyone who
believes in Him might not perish but might have eternal life." (John 3:16)
“Their Voice Has Gone Out To All The Earth, And Their Words To The Ends Of The
World” (Romans 10:18)
Inscribed deeply in the heart of this apostle was the commission Jesus gave to the
disciples before His Ascension, "You will receive power when the holy Spirit comes upon
you, and you will be my witnesses... to the ends of the earth." (Acts 1:8) He
recaptures all these divine experiences in his first letter and writes, "What was from the
beginning, what we have heard, what we have seen with our eyes, what we looked
upon and touched with our hands concerns the Word of life - for the life was made
visible; we have seen it and testify to it... what we have seen and heard we proclaim
now to you... so that our joy may be complete." (1 John 1:1-4) The completeness of a
joyous Christian commitment is in the proclamation of the Word. Jesus himself said a light
is not lit to be put under a bushel (Mark 4:21). The Light of Jesus enlightens us that we
might reflect the Glory of it to everyone around us.
From the time of the disciples the Church has been continuing this work of evangelization.
Pope John Paul II declared clearly - "The Church exists in order to evangelize." Without
this prophetic mission of the Church, Pope Francis warns us that it would degenerate into
a stagnating clerical structure.
“Thy Word Is A Lamp To My Feet” (Psalm 119:105)
The Vincentian Congregation has always been at the vanguard of the Proclamation of the
Word. Through the Popular Mission parish retreats and retreat centres around the world,
the Vincentian Fathers have been in the service of the Church to spread God's Kingdom on
this earth. "The Spirit of the Lord is upon me, because He has anointed me to bring
glad tidings to the poor" (Luke 4:18), is the motto our heavenly patron St. Vincent de
Paul gave us. After his example, the Vincentian community has always been open to
respond to the cries of the poor. The poor however are not only merely those who do not
have sufficient financial means for sustenance but those who are convinced that their
financial means are not sufficient for life and therefore reach out to God to fill their
hearts.
Blessed Sacrament Church Singapore 2013
We have been preaching not only in our retreat centres but we have been responding to
the call of the people to hear God's Word, wherever this call came from. One such
response was the Divine Vision, the media wing of the Divine Retreat Centre producing and
telecasting gospel programs through Goodness and Divine TV channels. In the UK and other
European countries the Divine channel was welcomed with much eagerness. Every year the
Vincentian Fathers held retreats organized by the regular viewers of this gospel channel.
In every such retreat, there was a prayer expressed that there should be a Divine Retreat
Center in Europe. Intercessory prayers were being raised up to God from all quarters. The
Europeans felt a new surge of faith in their hearts through the preaching ministry of the
Vincentian Fathers. At the same time, they expressed the deep pain of the vacuum felt in
the absence of such inspired and powerful faith proclamation in their usual spiritual
exercises. The migrants from India and other Asian countries who already had a taste of
the Power of God's Word through the retreats at the Divine Retreat Centre longed for such
an experience to be available in their new settings. The migrants from the African and
South American countries were attracted to the vibrancy of worship and proclamation of
God's Word that was effecting a transformation in their own lives. It was in this
atmosphere of spiritual fervour that God responded to the longing of His people with the
gift of a Divine Retreat Centre in the UK. The ancient heritage site of St. Augustine's
Abbey was offered to us to start a spiritual renewal centre.
“The Glory Of The Lord Has Risen Upon You” (Isaiah 60:1)
St. Augustine's Abbey Ramsgate was blessed and inaugurated as Divine Retreat Centre
UK on 16 March 2014. This was a Benedictine monastery built upon the mortal remains of
St. Augustine of Canterbury in 1860. St. Augustine was commissioned by Pope Gregory the
Great in 595 AD to preach the Good News of Salvation to the British people. He reached
the shores of Canterbury along with a band of Benedictine monks and began the mission of
evangelizing England. The King of Kent himself was converted to Christianity. Later, more
Benedictine monks arrived and the monastery was established. In 1896 Pope Pius IX
declared this monastery as St. Augustine's Abbey.
His Excellency Peter Smith, the Archbishop of Southwark, while blessing and
inaugurating this spiritual renewal centre said, "With great joy I welcome the Vincentian
Fathers of India to my diocese. I am sure the Vincentian Congregation which is committed
to the Proclamation of the Word and to the charitable works for the poor will bring a new
spiritual wave into my people.” He spoke in glowing terms about the Asian migrants who
have come into the country bringing in the spiritual wealth of their religious fervour.
Interpreting the gospel of the day which was the narrative of the Transfiguration of Jesus
the Archbishop said, “Once again St Augustine’s Abbey should become a centre where
Jesus brings his disciples to manifest His Glory and Power. St. Peter after having seen the
glorious manifestation of the person of Jesus flanked by the great prophet Elijah and
lawgiver Moses in delightful oblivion exclaimed that it was good to be there in Divine
presence. Unfortunately, God has disappeared from the lives of the people today. Hence
the delight of life has also vanished from their hearts. People are not able to relish the
beauty of Christian faith and living. I wish that this new retreat centre will bring the
presence of God and delight of living to them who come here.”
The blessing and inauguration event was preceded by a weekend retreat in which 200
people participated. The Abbey has 65 rooms which were cleaned up by the volunteers
who came in large numbers to complete the great task in time. Certain sections of the
Abbey were not occupied for a very long period time and so required renovation and
cleaning up and this involved hard labour. As one enters this heritage structure which was
planned by Augustus Pugin, the famous architect in 1860, one and a half centuries ago,
one is impressed by the cross-shaped broad verandah flanked by majestic gothic arches.
A large gathering of about 2000 people comprising the local Britons, the migrant Indian,
Sri Lankan, African and Filipino communities participated in the event enthusiastically. An
elderly couple living in Ramsgate near the house of the famous English literary figure
Charles Dickens said to me, "We almost despaired that this ancient spiritual heritage
would be lost to us. We thought it would be bought up and used for commercial purposes.
That would have been a terrible blow to the spiritual heritage of the British nation. In
fact the Indian Vincentian Fathers have come forward to give new life to this ancient
spiritual tradition." Listening to our conversation was another British couple whose
ancestor was working in India with the East India Company. They thanked me and the
other Vincentian Fathers profusely saying "We are this day witnessing the true universal
face of the Catholic Church. In the earlier centuries missionaries went from Europe to
India and other Asian and African countries to evangelize. They established churches,
seminaries and other ecclesiastical institutions. The church flourished because of their
committed hard work. We are so happy that you are coming back to us as missionaries to
give us a new vigor in our faith." I praised God with them for calling us to a Church which
is holy and catholic, committed to everyone, beyond boundaries.
“All Nations Shall Stream Toward It” (Isaiah 2:2)
As part of the solemn event, the entire congregation proceeded to the seashore where St.
Augustine of Canterbury first set foot in 597. We lit a candle there by the Cross set up
there in memory of St. Augustine. Large framed pictures of St. Augustine and St. Vincent
de Paul together with their relics were carried at the head of the procession. The candle
was carried by a Benedictine monk to the altar and there it was handed over to the
Archbishop who then passed it on to Very Rev. Fr. Paul Puthuva, the Provincial Superior
of the Marymatha Province of the Vincentian Congregation. He pledged to the whole
assembly that with great reverence he accepts this light - a symbol of the rich spiritual
heritage of prayer and fasting of generations of Benedictine monks. "The Vincentian
Fathers are committed to continue this spiritual tradition to be of service to the Catholic
Church in England." He explained that the Catholic Church is enriched by the great
spiritual traditions of St. Benedict and St. Vincent de Paul. The two spiritualities merge in
this retreat centre for the renewal of God's people.
Rev. Fr. Joseph Edattu, the young and gifted Vincentian priest appointed to the Centre
welcomed the august assembly to personally experience the graces of dwelling in the
Presence of God.
Most Rev. Msgr. John Armitage, the Vicar General of Brentwood, the neighboring
diocese recounted with the congregation his experience of the Vincentian ministry of
renewal, "Though I have myself never been to the Divine Retreat Centre in India, I am
deeply impressed by what the retreats have done over the years to the lives of the
people. I was on a ship as the chaplain to the pilgrims sailing in this vessel. Most of the
young people who were serving the pilgrims were from India. They were sharing with
each other their spiritual experiences and praying together in small groups during their
intervals. I was fascinated by their spiritual vibrancy and enquired out of curiosity how
they cultivated such a faith. They explained to me that they had gone for retreats to the
Divine Retreat Centre, Muringoor, Kerala and these were intense spiritual experiences
which transformed their lives thoroughly. My great hope is that this newly inaugurated
Divine Retreat Centre may bring about the same spiritual quality to this country. In the
increasing secularised milieu of Europe the renewal efforts of the Vincentian Fathers will
bring the much awaited spiritual vibrance to the lives of the people." Ms.
Mary Dwyer, the Deputy Mayor, representing the civil authority of the land, expressed her great joy that a new life has come to this ancient spiritual heritage. She extended generously her
cooperation to the Vincentian Fathers.
We knew it was the Hand of God that had opened the hearts of everyone ushering us into this mission. We rejoiced for we also knew “that
the One who began a good work will
bring it to completion.” (Philippians 1:6).
“It Shall Blossom Abundantly, And Rejoice With Joy And Singing” (Isaiah 35:2)
In Ramsgate on the shores of the sea of Dover, the beautiful season of spring had already
set in. Before this solemn event, lovely pink flowers had blossomed on the cherry trees.
There were many such trees in the compound of the St. Augustine's Abbey. Looking at
those cherry blossoms announcing the advent of spring, Rev. Fr. Marcus Holden who was
in charge of all the heritage buildings of the Diocese of Southwark made a prophetic
declaration - “The first springtime of the salvation of Canterbury was when St. Augustine
set foot on the shores of Kent and proclaimed the Good News of Salvation. The second
springtime set in when in 1860 the Benedictine monastery was established and the monks
took charge of the evangelization of the area." Then raising his voice he announced, "Now
the third springtime has come in with the Vincentian Fathers taking up St. Augustine's
Abbey to start the Proclamation of God's Word with the Divine Retreat Centre. It's a time
for rejoicing for all of us." As the crowd gave a thunderous applause, hailing this prophetic
announcement there was a prayer in the hearts of the Vincentian Fathers present that a
thousand lovely flowers of faith must blossom here spreading the fragrance of the God
experience throughout this continent.
Let Us Pray:
Lord Jesus, we thank You for giving us the joy of Your Word and a mission to share this
great Good News with the whole world. Thank you for sending us to the ends of the
earth that we may join hands with all of humanity as one family of faith.
We thank You for the gift of St. Augustine’s Abbey and this new mission for the
renewal of Europe. We trust in You to strengthen your humble servants to fulfill your
plan for the people You hold dear to Your Heart. May a thousand blossoms of faith
flower here, that the fragrance of salvation may spread to the ends of the earth.
Amen.

14/05/2014

British Pathram - ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ആദ്യകുര്‍ബാനസ്വീകരണ ഒരുക്ക ധ്യാനവും കുടുംബ നവീകരണ ധ്യാനവും

Address

Poole
BH152EX

Alerts

Be the first to know and let us send you an email when Divine TV UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share