21/07/2025
19th July 2025 പ്രിയപ്പെട്ടവരെ, നമ്മുടെ ഇംഗ്ലണ്ടിലെ നസ്സ്രേത്തിലെ അമ്മയുടെ തിരുനാൾ വളരെ മനോഹരമായി നമ്മളേവരും ഭകതിപൂർവ്വം ആഘോഷിക്കുകയുണ്ടായി. സ്രാമ്പിക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ ജിനു അച്ചൻ്റേയും മറ്റു അനവധി വൈദീകരുടേയും സാന്നിധ്യത്തിൽ വളരെ ഭംഗിയായി ആ ദിനം ആചരിച്ചു. നമ്മുടെ സ്വന്തം ഷൈജാ ഷാജിയുടെ അതിമനോഹരമായ വരികളിലൂടെ നമ്മുടെ വാത്സിൻഹാം അമ്മയുടെ കൂടെ പ്രാർത്ഥനാപൂർവ്വം ഈ ദിനത്തിൻ്റെ ഓർമ്മയ്ക്കായി....
Lyrics…Shaija Shaji
Music...Sony J***y
Orchestration…Joshy Thottakara
Singer…Wilson Piravam