St Marys Jacobite Church Northampton

06/09/2026

വി. ദൈവമാതാവിന്റെ പ്രധാന പെരുന്നാൾ
സെപ്റ്റംബർ 18, 19 (വെള്ളി, ശനി)
ഏവർക്കും സ്വാഗതം

31/08/2026

HOLYMASS THIS SATURDAY 05-09-26
MORNING PRAYER STARTS @ 9.30AM
HOLYMASS STARTS @ 10.30AM
St Marys Jacobite Church Northampton

30/08/2026

നോർത്താംപ്റ്റൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ
വിശുദ്ധ ദൈവമാതാവിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച്

🎉 LUCKY DRAW 2026 🎉

വിശുദ്ധ ദൈവമാതാവിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ നേതൃത്വത്തിൽ Lucky Draw സംഘടിപ്പിക്കുന്നു.

ഈ മഹത്തായ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന Lucky Draw-ൽ എല്ലാ നല്ലവരായവരുടെയും സ്നേഹപൂർവ്വമായ സാന്നിധ്യവും സഹകരണവും പിന്തുണയും പ്രതീക്ഷിച്ചുകൊള്ളുന്നു.

🙏 എല്ലാവരുടെയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

നമ്മുടെ പെരുന്നാൾ ആഘോഷം വിജയകരമാക്കാം…

ഒരുമയോടെ, സന്തോഷത്തോടെ പങ്കുചേരാം! 🌹

St. Mary's Jacobite Syrian Orthodox Church Northampton പെരുന്നാൾ 2026September 18, 19 ( വെള്ളി, ശനി)ഏവരെയും ദൈവനാമത്തിൽ ...
22/08/2026

St. Mary's Jacobite Syrian Orthodox Church Northampton

പെരുന്നാൾ 2026

September 18, 19 ( വെള്ളി, ശനി)

ഏവരെയും ദൈവനാമത്തിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

നോർത്താംപ്റ്റോൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വി. ദൈവമാതാവിന്റെ പ്രധാന പെരുന്നാളിന്റെ നോട്ടീസ് ...
22/08/2026

നോർത്താംപ്റ്റോൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വി. ദൈവമാതാവിന്റെ പ്രധാന പെരുന്നാളിന്റെ നോട്ടീസ് പ്രകാശനം 22-08-2026-ന് വി. കുർബാനയ്ക്ക് ശേഷം പള്ളി വികാരി റവ. ഫാ. അലക്സ് പോൾ, പള്ളി സെക്രട്ടറി വെൽസൺ തോമസ്, ട്രസ്റ്റി അനിൽ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

18/08/2026

HOLY MASS THIS SATURDAY
22-08-2026
STARTS @ 9.30 AM

നോർത്താംപ്റ്റോൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വി. ദൈവമാതാവിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച്...
11/08/2026

നോർത്താംപ്റ്റോൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വി. ദൈവമാതാവിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന Lucky Draw-ന്റെ ഉദ്ഘാടനം 08-08-2026-ന് വി. കുർബാനയ്ക്ക് ശേഷം പള്ളി വികാരി റവ. ഫാ. അലക്സ് പോൾ, സെക്രട്ടറി വെൽസൺ തോമസ്, ട്രസ്റ്റി അനിൽ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും Lucky Draw വിജയകരമാക്കുന്നതിനായി
എല്ലാവരുടെയും സ്നേഹപൂർവ്വമായ സഹകരണം പ്രതീക്ഷിക്കുന്നു.

10/08/2026

നോർത്താംപ്റ്റോൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ

ഭാഗ്യവതിയായ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള
പ്രധാന പെരുന്നാൾ

2026 സെപ്റ്റംബർ 18, 19
വെള്ളി, ശനി ദിവസങ്ങളിൽ

ഭക്ത്യാദരപൂർവ്വം ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

ദൈവനാമത്തിൽ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

02/08/2026

HOLY MASS THIS SATURDAY
08-08-2026
STARTS @ 9.00 AM

Address

Victoria Road
Northampton
NN15ED

Alerts

Be the first to know and let us send you an email when St Marys Jacobite Church Northampton posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share