St Jacob’s Jacobite Syrian Orthodox Church Mansfield Nottinghamshire UK

St Jacob’s Jacobite Syrian Orthodox Church Mansfield Nottinghamshire UK Our Holy Qurbana will be on Second and fourth Sundays of every month.

കർത്താവിൽ പ്രിയരേ, HG.Dr. മാത്യൂസ് മോർ അന്തിമോസ് തിരുമനസുകൊണ്ട്   2026 July മാസം 12ാം തീയതി നമ്മുടെ ഇടവക ദേവാലയത്തിൽ എഴു...
02/07/2026

കർത്താവിൽ പ്രിയരേ,
HG.Dr. മാത്യൂസ് മോർ അന്തിമോസ് തിരുമനസുകൊണ്ട് 2026 July മാസം 12ാം തീയതി നമ്മുടെ ഇടവക ദേവാലയത്തിൽ എഴുന്നള്ളി വന്നു വിശുദ്ധ ബലി അർപ്പിച്ചു നമ്മെ അനുഗ്രഹിക്കുന്നതാണ്. വിശുദ്ധ ബലിയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർത്തൃ നാമത്തിൽ നിങ്ങളേവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേദിവസം നിങ്ങളുടെ ജോലി സമയങ്ങളിൽ വേണ്ടതായ ക്രമീകരണങ്ങൾ വരുത്തി വിശുദ്ധ ബലിയിൽ പങ്കു ചേരുവാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. കൂടാതെ നമ്മുടെ ബന്ധുമിത്രാദികളെയും സംബന്ധിപ്പിക്കുന്നതിനും അനുഗ്രഹപ്രദമാക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കുമല്ലോ.
എന്ന്,
മാനേജിങ് കമ്മിറ്റി
St Jacob’s JOSC Mansfield

കർത്താവിൽ പ്രിയരേ  മൻസ്‌ഫീൽഡ് സെന്റ് ജേക്കബ് പള്ളിയുടെ കാവൽപിതാവായ പരിശുദ്ധ യാക്കോബ് ശ്ലീഹയുടെ ഓർമ്മപെരുന്നാൾ ഈ വർഷം മെയ...
19/05/2026

കർത്താവിൽ പ്രിയരേ

മൻസ്‌ഫീൽഡ് സെന്റ് ജേക്കബ് പള്ളിയുടെ കാവൽപിതാവായ പരിശുദ്ധ യാക്കോബ് ശ്ലീഹയുടെ ഓർമ്മപെരുന്നാൾ ഈ വർഷം മെയ് 22,23 തീയതികളിൽ ഭക്തിയും ആദരവുമായ് ആചരിക്കുവാൻ നാം തീരുമാനിച്ചിരിക്കുന്നു.

എല്ലാവരും പെരുന്നാളിൽ പങ്കെടുക്കുകയും, ആത്മീയ അനുഗ്രഹം പ്രാപിക്കുകയുമായി ചെയ്യണമെന്ന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

04/04/2026
02/04/2026

മാൻസ്ഫീൽഡ് സെന്റ് ജേക്കബ്സ് യാക്കോബയ പള്ളിയിൽ നടന്ന പെസഹാ ശുശ്രൂഷ

നമ്മുടെ അടുത്ത വിശുദ്ധ കുർബാന ഡിസംബർ 14 ഞായറാഴ്ച 1.15 PM ആരംഭിക്കുന്നതാണ്. തുടർന്ന്  സണ്ടയ്സ്കൂൾ Annual Exam & വനിതാ സമാ...
13/12/2025

നമ്മുടെ അടുത്ത വിശുദ്ധ കുർബാന ഡിസംബർ 14 ഞായറാഴ്ച 1.15 PM ആരംഭിക്കുന്നതാണ്. തുടർന്ന് സണ്ടയ്സ്കൂൾ Annual Exam & വനിതാ സമാജം ഉണ്ടായിരിക്കുന്നതാണ്.

07/12/2025

Carol Home visit 2025

Address

Mansfield
NG190BT

Opening Hours

12:30pm - 6pm

Telephone

+447880119917

Website

Alerts

Be the first to know and let us send you an email when St Jacob’s Jacobite Syrian Orthodox Church Mansfield Nottinghamshire UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Jacob’s Jacobite Syrian Orthodox Church Mansfield Nottinghamshire UK:

Shortcuts

Share