Family Conference 2019, CSI Congregations, UK & Ireland

Family Conference 2019, CSI Congregations, UK & Ireland CSI Congregations, UK & Ireland, Family conference 2019.

CSI Church Malayalam members of the Midlands/Manchester area of United Kingdom is hosting a family conference to unite the CSI congregrations across Europe. Family conference 2015 will be held on Saturday 20th June 2015 10am to Sunday 21st June 2015 4pm

Yarnfield Park Training & Conference Centre,
Yarnfield Lane
Yarnfield
Staffordshire
ST15 0NL

This video is a sermon preached by the Revd Viji Varghese Eapen during the Confirmation Service held on July 07,  2019 i...
12/07/2019

This video is a sermon preached by the Revd Viji Varghese Eapen during the Confirmation Service held on July 07, 2019 in the UK. The sermon titled, 'If you love me... ' is based on St John 14: 1 - 17.

Kindly note that it was a spontaneous decision to record the sermon, and hence it is recorded from a distance. We post this video for the glory of God, hoping that some heart would be touched by God's immeasurable love.

This video is a sermon preached by the Revd Viji Varghese Eapen during the Confirmation Service held on July 07, 2019 in the UK. The sermon titled, 'If you l...

07/07/2019
07/07/2019
28/05/2019

മാഞ്ചസ്റ്റർ, യൂ . കെ.
യുകെയിലും യൂറോപ്പിലുമുള്ള സിഎസ്ഐ സഭാങ്ങങ്ങളുടെ സംരംഭമായ നാലാമത് ത്രിദിന കുടുംബ സമ്മേളനം 2019 ജൂലൈ 5 മുതൽ 7 വരെയുള്ള തീയതികളിൽ ഹെയ്സ് കോൺഫറൻസ് സെന്റർ സ്വാൻവിക്ക് DE 55 1AU (UK ) -ൽ വെച്ച് നടത്തുന്നതിനുളള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
കുടുമ്ബങ്ങളുടെയും സഭകളുടെയും ആത്മീയവും സംഘടനാപരവുമായ വളർച്ചയെ ലക്ക്ഷ്യം വെച്ചുകൊണ്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാനമായ ചിന്താവിഷയം ''മാറുന്ന ലോകത്തിൽ മാറാത്ത ദൈവം '' എന്നുള്ളതാണ്.
യുവതലമുറയ്ക്ക് സഭയുടെ പാരമ്പര്യത്തിലും വിശ്വാസ സംഹിതകളിലും താൽപര്യം ഉണർത്തുന്നതിനൊപ്പം അവരുടെ കലാ സാംസ്കാരിക വാസനകൾ അവതരിപ്പിക്കുന്നതിനുമുളള ഒരു വേദികൂടി ആയിരിക്കും ഈ കോൺഫറൻസ്. പ്രസ്തുത സമ്മേളനത്തിലെ ആരാധനകൾക്കും പഠനത്തിനും ചർച്ചകൾക്കും സി . എസ് . ഐ .മോഡറേറ്ററും മധ്യ കേരളാ ഡയോസിസ് ബിഷപ്പുമായ മോസ്റ്റ് റെവ. തോമസ് കെ ഉമ്മൻ, റെവ. അലക്സ് യേശുദാസ് (മാഞ്ചസ്റ്റർ) , റെവ. വിജി വറുഗീസ് (ഡബ്ലിൻ), റവ. പോൾ സിംഗ് (എഡിൻബറോ), റവ.ഷെമിൽ മാത്യു (പീറ്റർബറോ) എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.
കൂടാതെ തദ്ദവസരത്തിൽ ഇതുവരെ സ്ഥിരീകരണം കഴിഞ്ഞിട്ടില്ലാത്തവർക്കായി പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ മോസ്റ്റ് റെവ. തോമസ് കെ. ഉമ്മൻ തിരുമേനിയുടെ സാന്നിധ്യത്തിൽ സ്ഥിരീകരണത്തിനും ആദ്യ വിശുദ്ധ സംസർഗത്തിനും കൂടി അവസരം ഒരുക്കുന്നുവെന്നുള്ള വിവരം കൂടി അറിയിക്കുവാൻ സന്തോഷമുണ്ട്.
പുരാതന സി . എസ് . ഐ സഭയുടെ യു കെ യിലുള്ള അംഗങ്ങൾ നാളിതുവരെ ഈ രാജ്യത്തുള്ള ഏതെങ്കിലും സി . എസ് . ഐ സഭയുമായി ബന്ധപ്പെടുവാൻ സാധിച്ചിട്ടില്ലെങ്കിൽ ഇതൊരു അവസരമായികരുതി മുമ്പോട്ടുവന്ന് നമ്മുടെ പിതാക്കന്മാർ വളർത്തിയെടുത്ത നമ്മുടെ സ്വന്തം സഭയുടെ വളർച്ചക്കും നമ്മുടെ വരുംതലമുറയുടെ ക്രിസ്തീയവിശ്വാസത്തിലുള്ള നിലനില്പിനുംവേണ്ടി ഈ സമ്മേളനത്തിന്റെ ഭാഗമാകേണം എന്നപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Abhilash Kurien : 07809030630 (സ്ഥിരീകരണ സംബന്ധമായ വിവരങ്ങ്ൾക്ക്)
Anish Kurien : 077 9394 0060
Rony Zacharia : 079 4952 4155
Shibu Eapen: 079 3267 5973
Sunil Philip : 07791954198
Mathew P. Thomas : 00 353 89 240 0438

24/05/2019
06/11/2018
25/10/2017

UK & Ireland CSI Family Conference 2017 Album.

Thanks to Regi Samuel.

24/10/2017
Moments FC 2017
24/10/2017

Moments FC 2017

Address

London

Telephone

+447932675973

Website

Alerts

Be the first to know and let us send you an email when Family Conference 2019, CSI Congregations, UK & Ireland posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share