Carmel Apologetics

Carmel Apologetics We are apologists of Oriental Orthodox Church visit us www.carmelapologetics.info Visit us at www.carmelapologetics.info

ജൂൺ 23: പുണ്യ ശ്ലോകനും പണ്ഡിത ശ്രേഷ്ഠനുമായ പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ 65 മത് ഓർമ ഹോംസിലെ സൂനോറോ പള്...
22/06/2022

ജൂൺ 23: പുണ്യ ശ്ലോകനും പണ്ഡിത ശ്രേഷ്ഠനുമായ പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ 65 മത് ഓർമ ഹോംസിലെ സൂനോറോ പള്ളി 👼👼👼

22/06/2022
22/06/2022
സക്കറിയാസ് മാർ പോളിക്കാർപ്പോസ് തിരുമേനിക്ക് വിട : ഞങ്ങളുടെ സംഘ നേതാവേ സമാധാനത്തോടെ പോവുക 🙏🙏🙏
22/06/2022

സക്കറിയാസ് മാർ പോളിക്കാർപ്പോസ് തിരുമേനിക്ക് വിട : ഞങ്ങളുടെ സംഘ നേതാവേ സമാധാനത്തോടെ പോവുക 🙏🙏🙏

അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😪😪😪
21/06/2022

അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😪😪😪

അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമേനിയുടെ വിയോഗത്തിൽ പരിശുദ്ധ സഭയുടെ അനുശോചന സന്ദേശം 👼👼👼🌹🌹🌹😪😪
21/06/2022

അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമേനിയുടെ വിയോഗത്തിൽ പരിശുദ്ധ സഭയുടെ അനുശോചന സന്ദേശം 👼👼👼🌹🌹🌹😪😪

ജൂൺ 21: മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ മുൻ ഭദ്രാസനാധിപനും മർത്തമറിയം സമാജ പ്രസിഡന്റും ആയിരുന്ന അഭിവന്ദ്യ സ്‌ക്കാ...
21/06/2022

ജൂൺ 21: മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ മുൻ ഭദ്രാസനാധിപനും മർത്തമറിയം സമാജ പ്രസിഡന്റും ആയിരുന്ന അഭിവന്ദ്യ സ്‌ക്കാറിയാസ് മാർ പോളിക്കാർപ്പോസ് തിരുമേനി കാലം ചെയ്യതു കബറടക്കം നാളെ 3:00 മണിക്ക് കുറിച്ചി st മേരീസ്‌ യാക്കോബായ സൂനോറോ പുത്തൻ പള്ളിയിൽ : "ദൈവത്തിന്റെ പുരോഹിതാ സമാധാനത്താലേ പോവുക ": "ആചാര്യേശ്ശ മിശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യനേകുക പുണ്യം നാഥാ സ്ത്രോത്രം ":👼👼👼😇😇😇🌹🌹🌹🙏🙏🙏✨️✨️✨️😪😪😪

2014 ജൂൺ 17 isis മുസൽ ആക്രമിച്ചിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികൾ പരിശുദ്ധ മാർത്തോമാ ശ്ളിഹായുടെ തിരു...
19/06/2022

2014 ജൂൺ 17 isis മുസൽ ആക്രമിച്ചിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികൾ പരിശുദ്ധ മാർത്തോമാ ശ്ളിഹായുടെ തിരുശേഷിപ്പ് അവിടെ നിന്ന് മാർ മത്തായിയുടെ ദയറായിലേക്ക് കൊണ്ട് പോയി തീവ്രവാദികൾ മുസലിലെ പള്ളിക്ക് കേടുപാട് വരുത്തി എങ്കിലും തിരുശേഷിപ്പ് അവിടെ നിന്ന് അതിന് മുൻപേ മാറ്റി ഇന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് മുസലിലെ മാർ മത്തായിയുടെ ദയറായിൽ സൂക്ഷിക്കുന്നു ജൂലൈ 3 ദുഖറോനോ പെരുന്നാൾ ദിവസം വണക്കിത്തനായി എടുക്കും 👼👼

18/06/2022

എക്കാറ രീതിയിൽ പരി ജ്ഞാനമുണ്ടായിരുന്ന പരിശുദ്ധ മോറാൻ മാർ ഇങ്ങനത്തിയോസ് യാക്കോബ് 3 ബാവായുടെ സ്വര മാധുര്യത്തിൽ അൽ ബേസലഹേം(ഞാൻ യൂദ പുരേ ചെന്നെത്തി )👼👼👼

ജൂൺ 17: സത്യ വിശ്വാസ പോരാളിയും സിംഹാസന പള്ളികളുടെ അധിപനുമായിരുന്ന പുണ്യ ശ്ലോകനായ ബെന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ് തിരുമ...
17/06/2022

ജൂൺ 17: സത്യ വിശ്വാസ പോരാളിയും സിംഹാസന പള്ളികളുടെ അധിപനുമായിരുന്ന പുണ്യ ശ്ലോകനായ ബെന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 18 മത് ഓർമ പെരുന്നാൾ 👼👼👼

17/06/2022
ശ്ളിഹാ നോമ്പ് ഒന്നാം ദിവസം ശ്ളിഹന്മാരിൽ തലവനായ  പരിശുദ്ധ മാർ പത്രോസ് ശ്ളിഹാ 👼👼👼
15/06/2022

ശ്ളിഹാ നോമ്പ് ഒന്നാം ദിവസം ശ്ളിഹന്മാരിൽ തലവനായ പരിശുദ്ധ മാർ പത്രോസ് ശ്ളിഹാ 👼👼👼

Address

London
SW170FX

Alerts

Be the first to know and let us send you an email when Carmel Apologetics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Carmel Apologetics:

Share