Liverpool Malayali Hindu Samajam

Liverpool Malayali Hindu Samajam LIVERPOOL MALAYALI HINDU SAMAJAM (LMHS)
http://www.lmhs.uk

Happy Onam LMHS wishes you and your loved ones a very Happy & Prosperous Onam! May this beautiful festival fill your hom...
26/08/2026

Happy Onam

LMHS wishes you and your loved ones a very Happy & Prosperous Onam!

May this beautiful festival fill your homes with happiness, harmony, prosperity and togetherness. May the spirit of Onam bring us closer and create many more beautiful memories together.

സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും ഈ ഓണക്കാലം ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ.

Happy Onam from Liverpool Malayali Hindu Samajam (LMHS)!

25/08/2026

🌼 ഉത്രാട ദിനാശംസകൾ! 🌼

ഓണത്തിന്റെ വരവറിയിക്കുന്ന ഉത്രാടപ്പുലരി,
സ്നേഹവും സന്തോഷവും സമൃദ്ധിയും നിറച്ച് ഓരോ ഹൃദയത്തിലും പുതുപ്രതീക്ഷകൾ വിരിയിക്കട്ടെ. 💛🌸

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ! 🌾✨

✨ Where timeless art meets the spirit of Onam… ✨This Onam, experience a celebration like never before! 🌸🎨Raja Ravi Varma...
24/08/2026

✨ Where timeless art meets the spirit of Onam… ✨

This Onam, experience a celebration like never before! 🌸🎨
Raja Ravi Varma’s iconic paintings, brought back to life through a mesmerizing visual experience.

🖼️ iconic canvas paintings come alive
🌼 Tradition • Art • Culture • Celebration
💛 A journey where timeless masterpieces meet the magic of modern expression.

Join us at Thumbapulari 2026 and witness the beauty of Kerala’s artistic heritage come alive on stage. 🌺✨

Celebrating Tradition. Creating Memories. ❤️

📍 Liverpool Malayali Hindu Samajam
🌸 Thumbapulari 2026 – Onam Celebration

24/08/2026

A Heartfelt Thank You ❤️

A celebration becomes truly special when it is supported by people who believe in the vision behind it. 🌸✨

We extend our heartfelt gratitude to all our wonderful sponsors of Thumbapulari 2026 for your generous support and encouragement. Your contribution has played a valuable role in bringing this celebration of Onam, togetherness and our Kerala traditions to life.

Your support means more than just sponsorship—it is a contribution towards bringing our community together and creating beautiful memories for everyone.

Thank you for believing in us and being a part of Thumbapulari 2026.

With gratitude,
Liverpool Malayali Hindu Samajam (LMHS)
2026

📅 29 August 2026🎧 DJ Evening🌸 LMHS Thumbapulari 2026Where Onam traditions meet modern beats!Get ready for an electrifyin...
24/08/2026

📅 29 August 2026
🎧 DJ Evening
🌸 LMHS Thumbapulari 2026

Where Onam traditions meet modern beats!
Get ready for an electrifying evening of music, dance & unforgettable vibes with DJ ADEV
COME FOR THE ONAM • STAY FOR THE VIBES!

​ening DanceNight Onam2026

പ്രിയ LMHS കുടുംബാംഗങ്ങൾക്ക്, നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും തുടക്കം കുറിച്ചുകൊണ്ട് വീണ്ടുമൊരു ചിങ്ങമാസം ക...
17/08/2026

പ്രിയ LMHS കുടുംബാംഗങ്ങൾക്ക്,
നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും തുടക്കം കുറിച്ചുകൊണ്ട് വീണ്ടുമൊരു ചിങ്ങമാസം കൂടി പിറക്കുകയായി. ഈ ഐശ്വര്യപൂർണ്ണമായ ചിങ്ങം 1-ൽ LMHS-ലെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു!

വരാനിരിക്കുന്ന നാളുകൾ ഏവർക്കും ആയുസ്സും ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ നല്ലൊരു വർഷം ആശംസിക്കുന്നു. 🌾✨🌸

സ്നേഹാദരങ്ങളോടെ,
LMHS Committee

🇮🇳 സ്വാതന്ത്ര്യം… ഒരു വികാരം, ഒരു ഉത്തരവാദിത്വം.“ബന്ധുരാം കാഞ്ചന കൂട്ടിലാണെങ്കിലും,ബന്ധനം ബന്ധനം തന്നെ പാരിൽ…”സ്വാതന്ത്ര...
14/08/2026

🇮🇳 സ്വാതന്ത്ര്യം… ഒരു വികാരം, ഒരു ഉത്തരവാദിത്വം.

“ബന്ധുരാം കാഞ്ചന കൂട്ടിലാണെങ്കിലും,
ബന്ധനം ബന്ധനം തന്നെ പാരിൽ…”

സ്വാതന്ത്ര്യമില്ലാത്ത ജീവിതം എത്ര മനോഹരമായാലും അതൊരു ബന്ധനം തന്നെയാണ്.
നമ്മുടെ ഇന്നത്തെ സ്വാതന്ത്ര്യത്തിന് പിന്നിൽ അനേകം ജീവിതങ്ങളുടെ ത്യാഗവും പോരാട്ടവുമുണ്ട്.

ആ സ്വാതന്ത്ര്യത്തെ ഹൃദയത്തിൽ ചേർത്തുപിടിച്ച്, വരും തലമുറകൾക്കായി അതിന്റെ മൂല്യം കാത്തുസൂക്ഷിക്കാം. 🇮🇳

എല്ലാവർക്കും LMHS inte ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! ❤️🤍💚 Freedom… an emotion, a responsibility.

“Even if one is in a golden cage,
a cage is still a cage in this world…”

No matter how beautiful life may seem without freedom, it is still a form of bo***ge.
The freedom we enjoy today is built upon the sacrifices and struggles of countless brave souls.

Let us hold this freedom close to our hearts and preserve its value for future generations. 🇮🇳

Wishing everyone a heartfelt Happy Independence Day! ❤️🤍💚 #സ്വാതന്ത്ര്യദിനം 15August

14/08/2026

🌼 LMHS തുമ്പപ്പുലരി 2026 🌼

സദ്യയില്ലാതെ എന്ത് ഓണം! വരൂ, നമുക്ക് LMHS-ന്റെ കൂടെയാകാം ഈ വർഷത്തെ ഓണം! 🌾✨

👉 രജിസ്റ്റർ ചെയ്യാൻ ലിങ്ക് സന്ദർശിക്കുക:

https://lmhs.uk/events-2026/thumbapulari1/booking

📅 തീയതി: ശനി, 29 ഓഗസ്റ്റ് 2026

🕙 സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ

📍 സ്ഥലം: കർഡിനൽ ഹീനൻ ഹൈസ്കൂൾ, ലിവർപൂൾ

ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല…

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നമ്മുടെ പാരമ്പര്യത്തിന്റെയും നിറവാണ്. 💛

ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS) അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന തുമ്പപ്പുലരി 2026-ലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!

സാംസ്കാരിക പരിപാടികൾ, സംഗീതം, നൃത്തം, വിഭവസമൃദ്ധമായ ഓണസദ്യ, സന്തോഷം നിറഞ്ഞ നിമിഷങ്ങൾ—എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള ഒരു മനോഹര വേദി.

🌼 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! കാണാം തുമ്പപ്പുലരി 2026-ൽ! 🌼

സ്‌നേഹാദരങ്ങളോടെ,
LMHS കമ്മിറ്റി

13/08/2026

🌼✨ THUMBAPULARI 2026 ✨🌼

🌾 ഓണം… ആഘോഷങ്ങളുടെ രാജാവ്!
ആ ആഘോഷത്തിന്റെ ഏറ്റവും മനോഹരമായ വേദി — Thumbapulari 2026! 🌾

പാരമ്പര്യത്തിന്റെ നിറങ്ങളും…
സ്നേഹത്തിന്റെ ചിരികളും…
കുടുംബസംഗമത്തിന്റെ സന്തോഷവും…
എല്ലാം ഒരുമിക്കുന്ന ഒരു അവിസ്മരണീയ ദിനത്തിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 💛

🎭 മനോഹരമായ കലാപരിപാടികൾ
👑 മാവേലിയുടെ വരവ്
🌸 പൂക്കള മത്സരം & ഓണാഘോഷങ്ങൾ
🎯 കുട്ടികൾക്കും മുതിർന്നവർക്കുമായി ആവേശകരമായ മത്സരങ്ങൾ
🍽️ വിഭവസമൃദ്ധമായ ഓണസദ്യ
📸 ഓർമ്മകളായി സൂക്ഷിക്കാൻ അനേകം മനോഹര നിമിഷങ്ങൾ

🎟️ സീറ്റുകൾ പരിമിതമാണ്!
ഇന്നുതന്നെ നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഈ ആഘോഷത്തിന്റെ ഭാഗമാകൂ.

📍 Liverpool Malayali Hindu Samajam അവതരിപ്പിക്കുന്ന
🌼 Thumbapulari 2026 🌼

🔗 Booking link in bio

🇬🇧 English

🌼✨ THUMBAPULARI 2026 ✨🌼

The most awaited celebration of the year is here! 🌾

Step into a day where tradition, culture, laughter, and togetherness come alive.

✨ Spectacular cultural performances
👑 A grand Maveli welcome
🌸 Beautiful Pookalam celebrations
🎯 Fun games for kids and adults
🍽️ Authentic Onam Sadya
📸 Countless memories waiting to be made

Bring your family and celebrate Onam the way it’s meant to be—filled with joy, love, and tradition.

🎟️ Limited s

Address

Liverpool

Alerts

Be the first to know and let us send you an email when Liverpool Malayali Hindu Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Liverpool Malayali Hindu Samajam:

Shortcuts

Share