St. Mary's Jacobite Syrian Orthodox Church, Liverpool.

St. Mary's Jacobite Syrian Orthodox Church, Liverpool. Jacobite Syrian Orthodox Church in Liverpool

Every 2nd 4th Saturday
Holymass 9.30AM

14/04/2026

നമ്മുടെ ദേവാലയത്തിൽ വിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ആണ്ടുതോറും നടത്തിവരുന്നു.
ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്..

പ്രിയരേ,നമ്മുടെ ദേവാലയത്തിലെ അറിയിപ്പിന്റെ ശനിയാഴ്ച ശുശ്രുഷകൾ ഏപ്രിൽ 04 രാവിലെ 9.00ന്വെരി. റവ. ഗീവർഗീസ് കോറെപ്പിസ്കോപ്പയ...
03/04/2026

പ്രിയരേ,
നമ്മുടെ ദേവാലയത്തിലെ അറിയിപ്പിന്റെ ശനിയാഴ്ച ശുശ്രുഷകൾ ഏപ്രിൽ 04 രാവിലെ 9.00ന്
വെരി. റവ. ഗീവർഗീസ് കോറെപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു..
എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരാൻ ഓർമ്മിപ്പിക്കുന്നു..

പ്രിയരേ, നമ്മുടെ പള്ളിയിൽഹാശാ ആഴ്ചയിൽ ഭവനങ്ങളിൽ വെച്ചുള്ള  പ്രാർത്ഥനായോഗത്തിന്റെ അവസാന ദിവസം ഏപ്രിൽ 2 വ്യാഴം വൈകിട്ട് 7....
02/04/2026

പ്രിയരേ,
നമ്മുടെ പള്ളിയിൽ
ഹാശാ ആഴ്ചയിൽ ഭവനങ്ങളിൽ വെച്ചുള്ള പ്രാർത്ഥനായോഗത്തിന്റെ
അവസാന ദിവസം

ഏപ്രിൽ 2 വ്യാഴം വൈകിട്ട് 7.00 ന്
ശ്രീ. റെന്നി ജോസഫിന്റെ
ഭവനത്തിൽ നടത്തപ്പെടുന്നു.
എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്....
Address

2 Heartwell St
Moreton
Ch46 8AF

31/03/2026

Address

St Davids Church
Liverpool
L161JA

Alerts

Be the first to know and let us send you an email when St. Mary's Jacobite Syrian Orthodox Church, Liverpool. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share