08/06/2026
ലസ്റ്റർറിൽ പഠനത്തിനും ജോലിക്കും എത്തുന്നവർക്ക് ആത്മീക ആരാധനയ്ക്കും സ്വാഗതം
IPC BEERSHEBA LEICESTER
ലസ്റ്റർ(യു.കെ) ഇന്ത്യാ പെന്തെകോസ്തു ദൈവസഭ ( ഐ.പി.സി )
യു.കെ & അയർലൻഡ് റീജീയന്റെ അധികാര പരിധിയിൽ ഐ പി സി ക്ക് ലസ്റ്ററിൽ എല്ലാദിവസവുംരാവിലെ 9 മണിമുതൽ 10 വരെ സൺഡേ സ്കൂൾ ലും 10 മുതൽ വിശുദ്ധആരാധനയുംനടത്തപെടുന്നു. അതിലേക്കുലെയ്സ്സ്റ്റർ ലുംയുകെലും ഉള്ള ഇല്ല വിശ്വസികളെയും ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ;
ഇവാൻജലിസ്റ്റ്: സ്റ്റാൻലി റ്റി ചാക്കോ:+447493781838
ബ്രദർ: ടൈറ്റസ് ചാങ്ങയിൽ
: +447311246317
ബ്രദർ: ബിജു പോൾ
:+447833872526