St George Indian Orthodox Congregation, Ipswich UK

St George Indian Orthodox Congregation, Ipswich UK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Indian Orthodox Congregation, Ipswich UK, Church, 32 Reading Road, Ipswich.

✨🙏 “നീതിമാന്റെ ഓർമ്മ വാഴ്‌വിനായി തീരട്ടെ” 🙏✨St George Indian Orthodox Congregation, Ipswich UKസ്നേഹപൂർവ്വം സ്വാഗതം ചെയ്യ...
22/05/2026

✨🙏 “നീതിമാന്റെ ഓർമ്മ വാഴ്‌വിനായി തീരട്ടെ” 🙏✨

St George Indian Orthodox Congregation, Ipswich UK
സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു…

🌟 വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ രണ്ടാം ഓർമ്മപ്പെരുന്നാൾ 2026 🌟

🗓️ ജൂൺ 13 & 14, 2026
📍 St John’s Church Hall, Ipswich, IP4 4QE

ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്
✨ H.E. Abraham Mar Stephanos Thirumeni ✨

ആത്മീയ നവീകരണത്തിന്റെയും സഹോദരസ്നേഹ കൂട്ടായ്മയുടെയും അനുഗ്രഹീത നിമിഷങ്ങളിലേക്ക് ഏവരെയും കുടുംബസമേതം ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു. ❤️

27/04/2026

“For where two or three gather in my name, there am I with them.” – Matthew 18:20

Dear family,

We are thankful to come together in prayer and fellowship 🙏
This month, we joined in the house blessing (Veedu Koodasha) and prayer meeting hosted by Babu Mankuzhiyil and family.

📅 April 24, 2026
🕗 8:00 PM

Let’s continue to grow in faith, unity, and love as we gather in His presence 🤍
All are warmly welcome.

03/04/2026

Good Friday services
02/04/2026

Good Friday services

01/04/2026
St George Indian Orthodox congregation, IpswichHoly Week – Schedule of Services 2026Schedule of Services• Palm Sunday: 2...
27/03/2026

St George Indian Orthodox congregation, Ipswich
Holy Week – Schedule of Services 2026
Schedule of Services
• Palm Sunday: 28 March 2026 (Saturday ), 11:00 AM
• Maundy Thursday: 1 April 2026 (Wednesday), 6:00 PM
• Good Friday: 3 April 2026 (Friday), 8:00 AM
• Easter Service: 4 April 2026 (Saturday), 7:00 PM
Location & Leadership
• Venue: St. John’s Baptist Church, 74 Cauldwell Hall Rd, Ipswich IP4 4QE
• Main Celebrant: Rev. Fr. Dr. Vevek Varghese
Contact Information (Footer)
• Rev Fr Liju Varghese: +44 7833 841750
• Mathew: +44 7446 215891
• Lijo: +44 7909 612737

Palm Sunday29 March 2026 (Sunday)2:00 PM
12/03/2026

Palm Sunday
29 March 2026 (Sunday)
2:00 PM

St. George’s Indian Orthodox Congregation, Ipswich✝️ Holy Week & Easter Services – 2026Palm Sunday📅 29 March 2026⏰ 2:00 ...
07/03/2026

St. George’s Indian Orthodox Congregation, Ipswich

✝️ Holy Week & Easter Services – 2026

Palm Sunday
📅 29 March 2026
⏰ 2:00 PM

Maundy Thursday
📅 1 April 2026 (Wednesday)
⏰ 6:00 PM

Good Friday
📅 3 April 2026
⏰ 8:00 AM

Easter
📅 4 April 2026(Saturday)
⏰ 6:30 PM

⛪ Venue
St. John’s Baptist Church
74 Cauldwell Hall Rd
Ipswich IP4 4QE

✝️ Main Celebrant
Rev. Fr. Jose Chemmon

Contact Enquiries:
• Rev Fr Liju Varghese: +44 7833 841750
• Mathew: +44 7446 215891
• Lijo: +44 7909 612737

📅 *വിശുദ്ധ കുർബാനയും ഇടവക അറിയിപ്പുകളും*കർത്താവിൽ പ്രിയരേ,ഇടവകാംഗങ്ങളെ സന്തോഷത്തോടെ അറിയിക്കുന്ന ഒരു പ്രധാന വിവരമാണിത്. ...
22/02/2026

📅 *വിശുദ്ധ കുർബാനയും ഇടവക അറിയിപ്പുകളും*

കർത്താവിൽ പ്രിയരേ,
ഇടവകാംഗങ്ങളെ സന്തോഷത്തോടെ അറിയിക്കുന്ന ഒരു പ്രധാന വിവരമാണിത്. നമ്മുടെ ഇടവകയുടെ ഈ മാസത്തെ വിശുദ്ധ കുർബാന പതിവുപോലെ താഴെ പറയുന്ന ക്രമീകരണങ്ങളോടെ നടത്തപ്പെടുന്നതാണ്:
• ദിവസം: 2026 March 8, ഞായറാഴ്ച
• സമയം: ഉച്ചയ്ക്ക് 2 മണി
• സ്ഥലം: സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി (ST.Johns Baptise CHURCH)
• പ്രധാന കാർമികൻ: റവ. ഫാദർ ലിജു അച്ഛൻ (Rev ഫാദർ Liju അച്ഛൻ)
🔔 പ്രധാന നിർദ്ദേശങ്ങൾ:
• സഹകരണം: കഴിയുന്ന എല്ലാവരും 2 മണിക്ക് മുമ്പായി പള്ളിയിൽ എത്തി വിശുദ്ധ കുർബാനക്ക് വേണ്ട ക്രമീകരണങ്ങളിൽ സഹകരിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
• സൺഡേ സ്കൂൾ: വിശുദ്ധ കുർബാനയോടനുബന്ധിച്ച് സൺഡേ സ്കൂൾ ഉണ്ടായിരിക്കുന്നതാണ്.
• നേർച്ചകൾ: വിശുദ്ധ കുർബാനയിൽ (പ്രത്യേക ആവശ്യങ്ങൾ മുൻനിർത്തി) നേർച്ചയായി നടത്തുവാൻ ആഗ്രഹിക്കുന്നവർ, ദയവായി അതുസംബന്ധിച്ച വിവരം തുയോബോയ്ക്ക് മുമ്പായി മുൻകൂട്ടി അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
🍛 സ്നേഹവിരുന്ന്
• വി. കുർബ്ബാനക്കു ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
St George Indian Orthodox Congregation, Ipswich UK

03/01/2026

📅 *വിശുദ്ധ കുർബാനയും ഇടവക അറിയിപ്പുകളും*

കർത്താവിൽ പ്രിയരേ,
ഇടവകാംഗങ്ങളെ സന്തോഷത്തോടെ അറിയിക്കുന്ന ഒരു പ്രധാന വിവരമാണിത്. നമ്മുടെ ഇടവകയുടെ ഈ മാസത്തെ വിശുദ്ധ കുർബാന പതിവുപോലെ താഴെ പറയുന്ന ക്രമീകരണങ്ങളോടെ നടത്തപ്പെടുന്നതാണ്:
• ദിവസം: 2026 January 11, ഞായറാഴ്ച
• സമയം: ഉച്ചയ്ക്ക് 2 മണി
• സ്ഥലം: സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി (ST.Johns Baptise CHURCH)
• പ്രധാന കാർമികൻ: റവ. ഫാദർ ലിജു അച്ഛൻ (Rev ഫാദർ Liju അച്ഛൻ)
🔔 പ്രധാന നിർദ്ദേശങ്ങൾ:
• സഹകരണം: കഴിയുന്ന എല്ലാവരും 2 മണിക്ക് മുമ്പായി പള്ളിയിൽ എത്തി വിശുദ്ധ കുർബാനക്ക് വേണ്ട ക്രമീകരണങ്ങളിൽ സഹകരിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
• സൺഡേ സ്കൂൾ: വിശുദ്ധ കുർബാനയോടനുബന്ധിച്ച് സൺഡേ സ്കൂൾ ഉണ്ടായിരിക്കുന്നതാണ്.
• നേർച്ചകൾ: വിശുദ്ധ കുർബാനയിൽ (പ്രത്യേക ആവശ്യങ്ങൾ മുൻനിർത്തി) നേർച്ചയായി നടത്തുവാൻ ആഗ്രഹിക്കുന്നവർ, ദയവായി അതുസംബന്ധിച്ച വിവരം തുയോബോയ്ക്ക് മുമ്പായി മുൻകൂട്ടി അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
🍛 സ്നേഹവിരുന്ന്
• വി. കുർബ്ബാനക്കു ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
ലിജോ

Address

32 Reading Road
Ipswich
IP44NP

Opening Hours

2pm - 9pm

Telephone

+447909612737

Website

Alerts

Be the first to know and let us send you an email when St George Indian Orthodox Congregation, Ipswich UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Indian Orthodox Congregation, Ipswich UK:

Share

Category