St James JSOC Guildford

St James JSOC Guildford Holy Mass every 2nd and 4th Saturday at 9:30am

13/06/2026
11/06/2026

വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള യുകെയിലെ ആദ്യ ദൈവാലയത്തിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

ഗിൽഡ്‌ഫോർഡ് ● യുകെയിലെ ഗിൽഡ്‌ഫോർഡിലുള്ള സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ഊർശലേമിലെ പ്രധാന ആചാര്യനും പുണ്യവാനും ശ്ലീഹായും സഹദായുമായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ **ജൂൺ 12, 13 (വെള്ളി, ശനി) തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിൽ യുകെയിൽ സ്ഥാപിതമായ ആദ്യ ദൈവാലയമാണിത്.

*പെരുന്നാൾ ചടങ്ങുകൾക്ക് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇടവകയുടെ നേതൃത്വത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് കൊടിയേറ്റ് ചടങ്ങ്, സന്ധ്യാപ്രാർത്ഥന, വചനസന്ദേശം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും.

ജൂൺ 13 ശനിയാഴ്ച രാവിലെ 9.00 മുതൽ പ്രഭാതപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് മഹാപരിശുദ്ധനായ മോർ യാക്കോബ് ശ്ലീഹായുടെ വിശുദ്ധ തക്‌സാ എഴുന്നള്ളിപ്പും നടത്തും. അനുഗ്രഹ പ്രഭാഷണം, ലേലം, നേർച്ചകാഴ്ച സമർപ്പണം, സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. കൊടിയിറക്കലോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

ലണ്ടൻ, സറി എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ സഭാമക്കളും പെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. ജോൺസൺ പീറ്റർ (07404548072), സെക്രട്ടറി: പ്രിൻസ് പൈലി (07581344179), ട്രസ്റ്റി : എബിൻ ഏലിയാസ് (07446969016) എന്നിവർ അറിയിച്ചു.

04/06/2026

വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള യുകെയിലെ ആദ്യ ദൈവാലയത്തിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

ഗിൽഡ്‌ഫോർഡ് ● യുകെയിലെ ഗിൽഡ്‌ഫോർഡിലുള്ള സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ഊർശലേമിലെ പ്രധാന ആചാര്യനും പുണ്യവാനും ശ്ലീഹായും സഹദായുമായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂൺ 12, 13 (വെള്ളി, ശനി) തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിൽ യുകെയിൽ സ്ഥാപിതമായ ആദ്യ ദൈവാലയമാണിത്.

പെരുന്നാൾ ചടങ്ങുകൾക്ക് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇടവകയുടെ നേതൃത്വത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് കൊടിയേറ്റ് ചടങ്ങ്, സന്ധ്യാപ്രാർത്ഥന, വചനസന്ദേശം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും.

ജൂൺ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രഭാതപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് മഹാപരിശുദ്ധനായ മോർ യാക്കോബ് ശ്ലീഹായുടെ വിശുദ്ധ തക്‌സാ എഴുന്നള്ളിപ്പും നടത്തും. അനുഗ്രഹ പ്രഭാഷണം, ലേലം, നേർച്ചകാഴ്ച സമർപ്പണം, സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. കൊടിയിറക്കലോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

ലണ്ടൻ, Surrey എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ സഭാമക്കളും പെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി : ഫാ. ജോൺസൺ പീറ്റർ (07404548072), സെക്രട്ടറി : പ്രിൻസ് പൈലി (07581344179), ട്രസ്റ്റി : എബിൻ കൂരൻ ഏലിയാസ് (07446969016) എന്നിവർ അറിയിച്ചു.

Address

Pond Mdw
Guildford
GU28LF

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when St James JSOC Guildford posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St James JSOC Guildford:

Share