St Mary's JSOC Hampshire

St Mary's JSOC Hampshire St Mary's Jacobite Syrian Orthodox Church Hampshire.

Malayalam Qurbana every 1st Saturday & 3rd Saturday

Church Address:

St John The Evangelist Church
1A Upper St Michael’s Grove
Fareham
PO14 1DN

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  വി. കുർബാന 2026 ജൂലൈ 18 ശനിയാഴ്ച 9.30 am ന് നടത്തപ്പെടുന്നു.
16/07/2026

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. കുർബാന 2026 ജൂലൈ 18 ശനിയാഴ്ച 9.30 am ന് നടത്തപ്പെടുന്നു.

MJSSA UK South East Zonal Kalolsavam 2026
29/06/2026

MJSSA UK South East Zonal Kalolsavam 2026

MJSSA UK South East Zonal Kalolsavam 2026 Concluded with Great Success!!
29/06/2026

MJSSA UK South East Zonal Kalolsavam 2026 Concluded with Great Success!!

21/06/2026

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 20/6/2026 ശനിയാഴ്ച വിശുദ്ധ കുർബ്ബാനയും പുണ്യശ്ലോകനായ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു പ്രത്യേക ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. റവ. ഫാ. ഫിലിപ്പ് തോമസ്, റവ. ഫാ. മത്തായി എടപ്പാറ എന്നിവർ മുഖ്യ കർമികത്വം വഹിച്ചു.

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  അടുത്ത വി. കുർബാന 2026 ജൂൺ 20 ശനിയാഴ്ച 9.30 am ന് നടത്തപ്പെടുന്നു.പുണ്...
19/06/2026

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അടുത്ത വി. കുർബാന 2026 ജൂൺ 20 ശനിയാഴ്ച 9.30 am ന് നടത്തപ്പെടുന്നു.

പുണ്യശ്ലോകനായ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു പ്രത്യേക ധൂപ പ്രാർത്ഥനയും നടത്തപ്പെടുന്നു.

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  അടുത്ത വി. കുർബാന 2026 ജൂൺ 6 ശനിയാഴ്ച 9.30 am ന് നടത്തപ്പെടുന്നു.
02/06/2026

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അടുത്ത വി. കുർബാന 2026 ജൂൺ 6 ശനിയാഴ്ച 9.30 am ന് നടത്തപ്പെടുന്നു.

നമ്മുടെ ദൈവാലയത്തിൽ നടത്തപ്പെട്ട പെന്തിക്കോസ്ത്തി ശുശ്രുഷയിൽ നിന്നും....
24/05/2026

നമ്മുടെ ദൈവാലയത്തിൽ നടത്തപ്പെട്ട പെന്തിക്കോസ്ത്തി ശുശ്രുഷയിൽ നിന്നും....

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 2026 മെയ് 23 ശനിയാഴ്ച വൈകിട്ട് വി. കുർബ്ബാനയും പെന്തിക്കോസ്തി പെരുന്നാൾ...
17/05/2026

ഹാംഷെയർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 2026 മെയ് 23 ശനിയാഴ്ച വൈകിട്ട് വി. കുർബ്ബാനയും പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയും കൊണ്ടാടുന്നു.

ഓശന ഞായർ (29/3/2026)ഇടവക മെത്രാപോലീത്ത അഭി. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ
28/03/2026

ഓശന ഞായർ (29/3/2026)
ഇടവക മെത്രാപോലീത്ത അഭി. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ

JSVBS 2026  📷 - PART 2
23/03/2026

JSVBS 2026 📷 - PART 2

Address

St John The Evangelist Church, 1A Upper St Michael’s Grove
Fareham
PO141DN

Alerts

Be the first to know and let us send you an email when St Mary's JSOC Hampshire posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's JSOC Hampshire:

Shortcuts

Share