Holy Trinity Indian Orthodox Church

Holy Trinity Indian Orthodox Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Holy Trinity Indian Orthodox Church, Religious organisation, Greenfields Baptist Church, Crawley.

Holy Trinity IOC Crawley Sunday School proudly celebrates the outstanding success of our Year 10 exam champions.❤️
19/05/2026

Holy Trinity IOC Crawley Sunday School proudly celebrates the outstanding success of our Year 10 exam champions.❤️

09/05/2026
07/04/2026

He carried what was never His to bear... for us.
This Easter, remember His sacrifice, His suffering, and the love that chose the cross. Holy Trinity

Holy Trinity crawly IOCഞങ്ങൾക്കായുളവായൊരു-നിൻ ബഹുകഷ്ടതയാൽ കൃപ ചെയ് ക നിൻ ഹാശായിൽ കഷ്ടതയാൽ- നേടണമവകാശം രാജ്യേAlan K Vargh...
03/04/2026

Holy Trinity crawly IOC

ഞങ്ങൾക്കായുളവായൊരു-നിൻ ബഹുകഷ്ടതയാൽ കൃപ ചെയ് ക
നിൻ ഹാശായിൽ കഷ്ടതയാൽ-
നേടണമവകാശം രാജ്യേ

Alan K Varghese Holy Trinity

Holy Trinity crawly IOC.പിഞ്ചുകിടാങ്ങൾ സൈത്തിൻ കൊമ്പേന്തി-ക്കൊണ്ടാർത്തു ദാവീദാത്മജനൂശാനാ-ധന്യൻ രക്ഷകനേ ഹാലേലുയ്യാ......വ...
31/03/2026

Holy Trinity crawly IOC.പിഞ്ചുകിടാങ്ങൾ സൈത്തിൻ കൊമ്പേന്തി-ക്കൊണ്ടാർത്തു ദാവീദാത്മജനൂശാനാ-ധന്യൻ രക്ഷകനേ ഹാലേലുയ്യാ......വാനതിലൂശാനാ.
Holy Trinity Alan K Varghese Holy Trinity Indian Orthodox Church

Holy Trinity Lenten Retreat pictures
30/03/2026

Holy Trinity
Lenten Retreat pictures

29/03/2026

ഒലിവീന്തൽ തലകളെടുത്തൂശാനാ ശിശുബാലന്മാർ പാടി കീത്തിച്ചോൻ
ദേവാ ദയ ചെയ്തീടണമെ Holy Trinity

Holy Trinity IOC Crawley - Holy Week Service “മശീഹാ സ്കീപ്പാമൃതി കഷ്ടതകൾക്കായ് വന്നോനെ! പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപ...
25/03/2026

Holy Trinity IOC Crawley - Holy Week Service

“മശീഹാ സ്കീപ്പാമൃതി കഷ്ടതകൾക്കായ് വന്നോനെ! പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുണ്ടാകേണം.”

Holy Trinity Indian Orthodox Church Crawley2026-27 Chuch Managing Committee
24/03/2026

Holy Trinity Indian Orthodox Church Crawley
2026-27 Chuch Managing Committee

പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ക്രോളി ഹോളി ട്രിനിറ്റി ഇടവകയുടെയും, ഇടവകയിലെ പ്രാർത്ഥനയോഗങ്ങളുടെയും സംയുക്താഭിമുഖ്യത്...
19/03/2026

പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ക്രോളി ഹോളി ട്രിനിറ്റി ഇടവകയുടെയും, ഇടവകയിലെ പ്രാർത്ഥനയോഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. *2026 മാർച്ച്‌ മാസം 21-ാ‍ം തീയതി ശനിയാഴ്ച്‌ വൈകുന്നേരം 6.00 മണിക്ക്‌ സന്ധ്യാനമസ്കാരത്തെ തുടർന്ന് ഭദ്രാസനത്തിലെ വൈദീകശ്രേഷ്ടരുടെ നേത്യത്വത്തിൽ ഗാനശുശ്രൂഷയും, ധ്യാനയോഗവും, സമർപ്പണ പ്രാർത്ഥനയും നടത്തപ്പെടുന്നു.* പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന കൺവൻഷനിലും ധ്യാനയോഗത്തിലും നിങ്ങളേവരും, കുടുംബസമേതം വന്ന് പ്രാർത്ഥനപൂർവ്വം സംബന്ധിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു

Address

Greenfields Baptist Church
Crawley
RH105DR

Opening Hours

9:30am - 3pm

Alerts

Be the first to know and let us send you an email when Holy Trinity Indian Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Trinity Indian Orthodox Church:

Share