Syriac Orthodox Christians,Warwickshire England

Syriac Orthodox Christians,Warwickshire England Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Syriac Orthodox Christians,Warwickshire England, Church, Coventry.

One of the Original Thurabdiniayn Mor Julious Hanna Aydin
11/11/2025

One of the Original Thurabdiniayn

Mor Julious Hanna Aydin

11/11/2025

ക്നാനായ സമുദായത്തിലെ ആനുകാലിക സംഭവങ്ങൾ ഒരു അവലോകനം

ക്നാനായ സമുദായത്തിലെ ആനുകാലിക സംഭവങ്ങളെ പഠിക്കുമ്പോൾ വളരെമുൻപ് കാലഘട്ടങ്ങളിൽ തന്നെ അതായത കല്ലാശ്ശേരി ബാവായുടെകാലഘട്ടത്തിൽ തന്നെ സമുദായത്തെ ഓർത്തഡോക്സ് വിഭാഗവുമായി ചേർത്താൻ അദ്ദേഹം വളരെയധികം ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നാൽ അതെല്ലാം പരാജയപ്പെട്ടുപോയി

എന്നാൽ അത് പരാജയപ്പെടാൻ ഉണ്ടായ പ്രധാന കാരണം സമുദായത്തിൽ ഒരു ഉരുക്ക് മനുഷ്യൻ ജീവിച്ചിരുന്നതാണ്അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ മാനിച്ച് അദ്ദേഹത്തിന് കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത ,സഭയുടെ വലിയ കപ്പിത്താൻ എന്നുള്ള വലിയ പദവി നൽകി അദ്ദേഹത്തെ ആദരിക്കുകയാണ് ഉണ്ടായത്


അതായത് ഇപ്പോഴും അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കീഴിൽ ഉറച്ചുനിൽക്കുന്ന രണ്ട് വിഭാഗങ്ങളായ മറ്റുള്ള വിഭാഗങ്ങളെല്ലാം പോയപ്പോഴും രണ്ടു വിഭാഗങ്ങൾ മാത്രമാണ്അതായത് ഈ രണ്ട് വിഭാഗങ്ങൾക്കും പൊതു തലവൻ ആയാണ് അദ്ദേഹം അതായത് യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തായുടെ അഭാവം ഉണ്ടായപ്പോൾ വേണ്ടിവന്നാൽ മെത്രാപ്പോലീത്തന്മാരെ വാഴിക്കുവാൻ പോലും അദ്ദേഹത്തിന് അധികാരം ലഭിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ

എന്നാൽ പൊതുവേ ശാന്ത സ്വഭാവക്കാരനായി കാണപ്പെട്ടിരുന്ന കല്ലാശ്ശേരി ബാവ എന്നറിയപ്പെട്ടിരുന്ന ഗീവറുഗീസ് ദ്വിതിയൻ ബാവ പലതവണ ചിങ്ങവനം മോർ അപ്രേംസെമിനാരിയിൽ വരികയും ക്ലിമിസ് തിരുമേനിയേ കാണുകയുംചെയ്തിട്ടുണ്ട് എന്നാൽ ഈ വരുന്ന അവസരത്തിൽ ഒക്കെയും 34 ഭരണഘടന ക്നാനായസമുദായത്തിനും കൂടി ബാധകമാക്കണമെന്ന് വളരെ ബുദ്ധിപൂർവ്വം എന്നാൽ വിരോധം ഉണ്ടാകാത്ത രീതിയിലും ബോധിപ്പിച്ചിട്ടുണ്ട് പലതവണഎന്നാൽ ഈ ആവശ്യം കല്ലാശേരി ബാവായെ ഒട്ടും പിണക്കാതെ തന്നെ ബുദ്ധിപൂർവ്വം അദ്ദേഹം ആവശ്യത്തിന് വഴങ്ങി കൊടുത്തില്

എന്നാൽ അക്കാര്യം ഓർത്തഡോക്സ് സഭയുടെ വലിയൊരു ഹിഡൻ അജണ്ട തന്നെയായിരുന്നുഅവർ അതിനുവേണ്ടി വളരെ ക്ഷമാപൂർവ്വം വളരെയധികം വർഷങ്ങൾ കാത്തിരുന്നു എന്നുള്ളതാണ് വാസ്തവംഅവസാനം അവരുടെ കാത്തിരിപ്പിനും അവരുടെ പ്രതീക്ഷയും ആ ഫലവത്താകുന്ന ഒരു കാഴ്ചയാണ് നാം പിന്നീട് കണ്ടത്

മലങ്കര സുറിയാനി സമുദായത്തെ അതായത് ക്നാനായ സമുദായവും യാക്കോബായ സഭയെയുംഒരുപോലെ മേലധ്യഷ സ്ഥാനത്ത് അംഗീകരിച്ചിരുന്നതും അലങ്കരിച്ചിരുന്നതുമായ മോർ ക്ലീമിസ് തിരുമേനി യുഗപ്രഭാവനായ മോർ ക്ലീമീസ്.തിരുമേനിയുടെ സ്ഥാനത്തേക്ക് വളരെബലഹീനനും എന്നാൽവെറുമൊരു ആത്മായ പ്രമുഖന്റെ ഉപദേശത്തിന് തുള്ളുന്ന അദ്ദേഹത്തിൻറെ അഭിപ്രായ ഞങ്ങൾക്കനുസരിച്ച് തൻറെ ശ്രേഷ്ഠവും അതിപ്രധാനവും മൂല്യമേറിയതുമായ മഹാ പൗരോഹിത്യത്തിന്റെ ശോഭക്കെടുത്തിക്കളഞ്ഞ് മോർ സേവേറിയോസ്ഇടവഴിക്കൽ എന്ന മെത്രാപ്പോലീത്തയാണ് ആസ്ഥാനത്തേക്ക് പിന്നീട് വന്നത്എൻറെ ഒരു വിചാരത്തിൽ എനിക്ക് തോന്നുന്നത് l മോർ സേവേറിയോസ് മെത്രാപോലിത്തയെഓർത്തഡോക്സ് വിഭാഗം പാർട്ടിലാക്കുന്നതിന് മുമ്പ് തന്നെ അല്മായ പ്രമുഖനെ അവര് പാട്ടിലാക്കുകയും അവരെ വേണ്ടതുപോലെ അദ്ദേഹത്തെ കാണുകയും സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ട് അതിനാലാണ് അദ്ദേഹം ശ്രേഷ്ഠമായ മഹാ പൗരോഹിതത്തിന്റെ ശോഭ വെറും ചവപ്പ് കൂന പോലെ അദ്ദേഹം വെറും ചവറിന് ഒത്തവണ്ണം അദ്ദേഹം എണ്ണിയിരിക്കുന്നത്

ഓർത്തഡോക്സ് വിഭാഗം തങ്ങൾ കാത്തിരുന്ന ഒരുവൻ സമുദായത്തിന്റെ അധ്യക്ഷസ്ഥാനത്ത് വരുന്നത് അത്യധികം ആഹ്ലാദിക്കുകയും തങ്ങളുടെ പദ്ധതി ഏകദേശം തന്നെ പൂർത്തീകരിക്കുവാൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നുഅതോടൊപ്പം തന്നെ വളരെ ബലഹീനനായ ഒരു മെത്രാപ്പോലീത്ത അദ്ദേഹം മനോഹരമായി പുഞ്ചിരിക്കുന്നു എന്നുള്ളത് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ഒരു സവിശേഷതയാണ് എന്നാൽ ചിരിച്ചാൽ മാത്രം ഭരണം നൈപുണ്യം ആകുന്നില്ല എന്ന് മനസ്സിലാക്കാത്ത ഒരു മെത്രാപ്പോലീത്ത ആസ്ഥാനത്തേക്ക് വന്നപ്പോൾ തന്നെ യുഗപ്രഭാവരും പ്രഗൽഭരുംആയ മൂന്നു സഹായം മെത്രാന്മാരും കൂടെ അവിടെ എഴുന്നേറ്റു വരികയാണ്അതോടുകൂടി ക്നാനായസമുദായത്തിലെ സംഭവവികാസങ്ങൾ കൂടുതൽ വഷളാവുകയും ഇവര് തമ്മിൽ ഒരു അധികാര വടംവലി ഉടലെടുക്കുകയും ചെയ്യുകയാണ്പിന്നെയെങ്ങനെയും സഹായ മെത്രാന്മാരെ ഒരു കൂച്ചു വിലങ്ങിന് ഇടുവാൻ തക്കവണ്ണം അവരുടെ അധികാരത്തിന്റെ കൈ കെട്ടുവാൻ തക്കവണ്ണം അവർക്ക് നിയമപ്പെട്ടിരിക്കുന്ന ദദ്രാസനങ്ങളിൽ പോലും സ്വതത്രമായിഅവർക്ക് ഭരണം നടത്തു വാതിരിക്കാൻ തക്കവണ്ണം ഉള്ള ഊരാക്കുടുകളിലേക്ക് സഹായഎത്രാന്മാരെ സമുദായ പ്രമുഖനും സമുദായ എത്രാപ്പോലീത്തയും കൂടെ എത്തിക്കുന്ന ഒരു കാഴ്ചയാണ് നാം കാണുവാൻ കഴിഞ്ഞത്

സമുദായ മെത്രാപോലിത്തായുംസഹായ മെത്രാന്മാരും ക്നാനായ സമുദായത്തിന്റെ അഭിവൃദ്ധിക്കും അതിൻറെ പോഷണത്തിനുവേണ്ടി ഒറ്റക്കെട്ടായി ഒരു മനസ്സായിരുന്നു പ്രവർത്തിച്ച കാണണമെന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു എങ്കിലും സഭയുടെ തേരോട്ടത്തിൽ പല രീതിയിലുള്ള അന്തചിത്രങ്ങൾ ഉണ്ടായിട്ടുണ്ട് അടുത്തകാലത്ത് ബഥനിയുടെ മോർഇവാനിയോസിന്റെ ഉപദേശങ്ങളിൽ ആക്രുഷ്ടനായിമോർ ദിയസ്ക്കോറോസ് എന്ന് പറയുന്ന ഒരു പിതാവ് മലങ്കര സുറിയാനി ക്നാനായ സമുദായത്തിന് വേണ്ടി പാത്രിയർക്കീസിനാൽ വാഴിക്കപ്പെട്ട ആ പിതാവ് അവിടുന്ന് തൻറെ സമുദായത്തെ വഞ്ചിച്ചു കൊണ്ട് മലങ്കര ക്നാനാ സുറിയാനി കത്തോലിക്കാ വിഭാഗം എന്ന് പറഞ്ഞ് മലങ്കര റീത്ത് വിഭാഗത്തിന്റെ കൂറുമാറി പോയത് നമുക്ക് ഏവർക്കും അറിവുള്ളതാണ്എന്നാൽ നമുക്ക് ഏവർക്കും സമുദായത്തിലെ വിഷയങ്ങൾ ഏറ്റവും രമ്യമായി പരിഹരിക്കത്തക്ക രീതിയിൽ ഇത് മുതലെടുക്കുന്നവർക്ക് ലജ്ജിപ്പിച്ചുകൊണ്ട് ക്രൈസ്തവ സാക്ഷി ഉയർത്തിക്കൊണ്ട് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം അതിന് പൂർവിക പിതാക്കന്മാരുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്

Kurkumo,Al safaran,mor hananiyo dayro Mardin,turkey One of the oldest surviving Christian monasteries in the world Estab...
05/05/2025

Kurkumo,Al safaran,mor hananiyo dayro

Mardin,turkey

One of the oldest surviving Christian monasteries in the world

Established in 300 AD

Blessed Memory Mor Ignatious Zakka Iwas I 122 nd Patriarch of Antioch and All the East
21/03/2025

Blessed Memory

Mor Ignatious Zakka Iwas I

122 nd Patriarch of Antioch and All the East

One day a father explained about this bishop to his kid like this was one of our prelate who went to heavenly abode 25 y...
23/02/2025

One day a father explained about this bishop
to his kid like this was one of our prelate who went to heavenly abode 25 years before

So, that kid is asking papa why are you still feel sad and why your eyes are wet when you remember this bishop

I told him that was perumpally therumani mor geevarghse greegorious

Who lives in people’s hearts

Pray for us apacha

Phiro d kuhnuso Fruit of the priesthood Skull cap used by priests in Syriac Orthodox Church of Antioch
22/02/2025

Phiro d kuhnuso

Fruit of the priesthood

Skull cap used by priests in Syriac Orthodox Church of Antioch

15/02/2025

Tur Abdin is a place in Turkey

Turabdin means the Mountain of the servants of GOD

Which is an ancient Christian civilisation and it’s a cradle of Christianity

Video is from early 1970s

Mor Gabriel Dayro Midyat modern day Turkey Which is one of the oldest surviving Christian monasteries in the world Estab...
09/02/2025

Mor Gabriel Dayro Midyat modern day Turkey

Which is one of the oldest surviving Christian monasteries in the world

Established in 300 AD

Popularly known as Karthmin in Malankara

29/01/2025
Blessed Memory Maphriyono Mor  Baselios Thoma Kadmoyo(22.07.2024 - 31.10.2024)
04/11/2024

Blessed Memory

Maphriyono Mor Baselios Thoma
Kadmoyo

(22.07.2024 - 31.10.2024)

Address

Coventry

Website

Alerts

Be the first to know and let us send you an email when Syriac Orthodox Christians,Warwickshire England posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category