St.Mary Magdalene Indian Orthodox Congregation , Carlisle

St.Mary Magdalene Indian Orthodox Congregation , Carlisle Augustine’s Church, Carlisle (CA3 9JU).

Parish Congregation in Carlisle under the Diocese of UK, Europe & Africa of the Indian (Malankara) Orthodox Church. ✝️
Liturgical services held every third Saturday of the month at St.

🍁മാര്‍ സ്തേഫാനോസ് സഹദാ🍁 (ജനുവരി 8)സ്തേഫാനോസിന്റെ മരണത്തെപ്പറ്റി  പരിശോധിച്ചപ്പോള്‍ അവന്‍ വളരെ കഷ്ടതയേറ്റതില്‍ ഞാന്‍ ...
08/01/2026

🍁മാര്‍ സ്തേഫാനോസ് സഹദാ🍁
(ജനുവരി 8)

സ്തേഫാനോസിന്റെ മരണത്തെപ്പറ്റി പരിശോധിച്ചപ്പോള്‍ അവന്‍ വളരെ കഷ്ടതയേറ്റതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. തന്നെ കല്ലെറിഞ്ഞപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞത് `` അറിവില്ലാത്ത അവര്‍ ചെയ്തത് അവരോടു ഓര്‍ക്കരുതേ എന്നാണ്. മരിക്കുബോള്‍ പ്രാര്‍ത്ഥിച്ച ഈ ദാസന്റെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കു കൃപ നല്‍കി കാത്തരുളേണമേ.. ✝️

09/11/2025
Our regular Holy Qurbana for the month of November will be held on Saturday, 15th November 2025. We warmly invite you an...
08/11/2025

Our regular Holy Qurbana for the month of November will be held on Saturday, 15th November 2025. We warmly invite you and your family to join us for this blessed occasion and take part in the prayers.

"എല്ലാ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കുന്നവൻ ഒരിക്കലും സത്യവും ധാർമ്മികതയും വിശ്വാസവും ഭക്തിയും ഇല്ലാത്തവനായിരിക്കില്ല, ഒ...
29/10/2025

"എല്ലാ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കുന്നവൻ ഒരിക്കലും സത്യവും ധാർമ്മികതയും വിശ്വാസവും ഭക്തിയും ഇല്ലാത്തവനായിരിക്കില്ല, ഒരിക്കലും തൻ്റെ യജമാനനോ സമൂഹത്തിനോ എതിരായി തിരിയുകയില്ല."

- പരുമല തിരുമേനി

"ശത്രുവിനെ തിന്മ കൊണ്ട് കീഴടക്കാൻ ശ്രമിക്കുന്നത് ആത്മീയ ജ്ഞാനമല്ല, നിങ്ങൾ സത്യദൈവത്തിൽ ആശ്രയിക്കുകയും സത്യസന്ധമായ ഹൃദയത്...
29/10/2025

"ശത്രുവിനെ തിന്മ കൊണ്ട് കീഴടക്കാൻ ശ്രമിക്കുന്നത് ആത്മീയ ജ്ഞാനമല്ല, നിങ്ങൾ സത്യദൈവത്തിൽ ആശ്രയിക്കുകയും സത്യസന്ധമായ ഹൃദയത്തോടെ പുറപ്പെടുകയും ചെയ്താൽ, ദൈവം നിങ്ങൾക്കായി കാര്യങ്ങൾ നിറവേറ്റും"

- പരുമല തിരുമേനി

28/10/2025

പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണ്ണെ……

24/10/2025

*പരുമല ദേശത്തിന് കാവലായി വിളങ്ങുന്ന പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ ഐതിഹ്യം...*

22/10/2025

പരിശുദ്ധന്റെ പെരുന്നാളിലേക്ക്..

Address

Waverley Road
Carlisle City
CA39JU

Opening Hours

9am - 2pm

Telephone

+447833307129

Website

Alerts

Be the first to know and let us send you an email when St.Mary Magdalene Indian Orthodox Congregation , Carlisle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary Magdalene Indian Orthodox Congregation , Carlisle:

Share