Victory Centre, Cardiff, UK

Victory Centre, Cardiff, UK This is a place of fellowship for every one in the community regardless any barriers. Our good people are here to serve you to help further for your blessings.

09/08/2026
23/07/2026

PRAYER 21 DAYS WALES

09/07/2026

God is our resource

20 വർഷം ദൈവം നടത്തിയ വിശ്വസ്തതക്ക് നന്ദി അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന്റെ 20 മത് നാഷണൽ കോൺഫറൻസ് ചരിത്ര പ്...
08/07/2026

20 വർഷം ദൈവം നടത്തിയ വിശ്വസ്തതക്ക് നന്ദി

അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന്റെ 20 മത് നാഷണൽ കോൺഫറൻസ് ചരിത്ര പ്രസിദ്ധമായ വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫ് പട്ടണത്തിൽ 2027 മാർച്ച് 19 മുതൽ 21 വരെ.

പാസ്റ്റർ ബിനോയ് എബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്യുന്നു

ഡോ. ഷിബു കെ മാത്യു (അസിസ്റ്റന്റ്. ഓവർസിയർ. സി ഒ ജി, കേരള സ്റ്റേറ്റ്) ഗസ്റ്റ് സ്പീക്കറായി കടന്നു വരുന്നു.

ബ്രദർ ബോവസ് രാജു ആരാധനകൾക്ക് നേതൃത്വം നൽകുന്നു .

21 ദിവസ പ്രാർത്ഥനാ ദിനങ്ങൾ ... പ്രാർത്ഥന ഉണർവ് നൽകുന്നു . വെയിൽസിലെ സഭാ ചരിത്രത്തിന്റെ ഉണർവ് പ്രാർത്ഥനയിലൂടെ ആണ് ഉണ്ടായത...
24/06/2026

21 ദിവസ പ്രാർത്ഥനാ ദിനങ്ങൾ ... പ്രാർത്ഥന ഉണർവ് നൽകുന്നു . വെയിൽസിലെ സഭാ ചരിത്രത്തിന്റെ ഉണർവ് പ്രാർത്ഥനയിലൂടെ ആണ് ഉണ്ടായത് ... ഇന്നേക്ക് 20 വര്ഷങ്ങൾക്കു മുമ്പ് ഒരു കൊച്ചു സഭ അനേക ദിവസ്സങ്ങൾ പ്രാർത്ഥനയിൽ തുടർന്നു . ആ സമയങ്ങളിൽ ആ വിധത്തിൽ പ്രാർത്ഥിക്കാൻ ജനത്തെ ഉൽസാഹിച്ചിച്ചു കൊണ്ട് റെവ ബിനോയ് എബ്രഹാം ഒരു മിഷനറി ആയി കുടുംബമായി എല്ലാ പ്രദേശങ്ങളും യാത്ര ചെയ്തു കൊണ്ട് എല്ലാവരേയും പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിച്ചു .. അനേക പ്രാർത്ഥന ഗ്രൂപ്പുകൾ പല സ്ഥലങ്ങളായി നടത്തി . സഭാ വിഭാഗ വിത്യാസം ഇല്ലാതെ അനേകർ വന്ന് പ്രാർത്ഥിച്ചു . അനേകർ സുവിശേഷ വേലക്കായി സമർപ്പിച്ചു . അനേകർ കുഞ്ഞുങ്ങളെ സമർപ്പിച്ചു . അനേക പട്ടണത്തിന്റെ വാതിൽ യുകെയിൽ തുറന്നു . അത് യൂറോപ്യൻ വാതിലുകളും തുറക്കാൻ കാരണം ആയി .. ആ സമയം അതിനു കാരണം ആയ കൊച്ചു സഭ ഒരു കോൺഫറൻസ് നടത്താൻ പ്രാപ്തമായി ... അനേക പട്ടണങ്ങളിൽ സഭകൾ സ്ഥാപിച്ചു ...അനേക പട്ടണങ്ങളുടെ വാതിൽ തുറന്നു ...ഒരു ചെറിയ കൂട്ടം കൊണ്ട് ദൈവം അസാധാരണ കാര്യങ്ങൾ ചെയ്യിപ്പിച്ചു .. ഇന്നത്തെ ഐ എ ജി , ഐ എ ജി അക്കാഡമി എല്ലാം ആ ഉണർവിൽ ഉണ്ടായത് ആണ് . 200 മൈൽ യാത്ര ചെയ്ത് ആളുകൾ ബൈബിൾ സ്കൂൾ പഠനത്തിന് വരുന്നു . അവർ എല്ലാം ഇപ്പോൾ സഭാ ശുശ്രുഷകരും പ്രവർത്തകരും ആണ് ..

പ്രാർത്ഥന ഉണർവ് നൽകുന്നു . അനേക കാര്യങ്ങൾ ദൈവം സാധാരണക്കാരെ കൊണ്ട് ചെയ്യിപ്പിക്കും ... ദൈവം ആരെയും ഉപയോഗിക്കും . അതിന് നിങ്ങളുടെ പ്രതിസന്ധികൾ അതിനു തടസ്സം അല്ല .. പ്രാർത്ഥനയിൽ വീണ്ടും മറ്റൊരു ഉണർവിനായി ഒത്തു ചേരാം ... 21 Days Revival Prayer 🙏

Heartfelt condolences
28/03/2026

Heartfelt condolences

2026 Events
09/02/2026

2026 Events

Address

Mynachdy Community Centre, Bottom Of, Mynachdy Road
Cardiff
CF143DY

Opening Hours

9am - 5pm

Alerts

Be the first to know and let us send you an email when Victory Centre, Cardiff, UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share