St. Ignatius Elias Jacobite Syrian Orthodox Church, Belfast, UK

St. Ignatius Elias Jacobite Syrian Orthodox Church, Belfast, UK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Ignatius Elias Jacobite Syrian Orthodox Church, Belfast, UK, Church, Belfast.

21/09/2026
യു.കെയിലെ ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ശ്രീ. ജോബി മാത്യു സബ് ...
20/09/2026

യു.കെയിലെ ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ശ്രീ. ജോബി മാത്യു സബ് ഡീക്കനായി പട്ടം കെട്ടപ്പെട്ടു. 2026 സെപ്റ്റംബർ 20 ഞായറാഴ്ചയാണ് ശുശ്രൂഷ ചടങ്ങുകൾ നടന്നത്.
​യു.കെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഓസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാലാണ് വിശുദ്ധ പട്ടംകൊട ശുശ്രൂഷകൾ നിർവ്വഹിക്കപ്പെട്ടത്.

ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിന്റെ പ്രധാന ചടങ്ങ...
20/09/2026

ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. ഇടവക മെത്രാപ്പോലീത്ത അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ നിർവ്വഹിക്കപ്പെട്ടത്.
​രാവിലെ 09:00-ന് നടന്ന പ്രഭാത നമസ്കാരത്തോടെയാണ് പെരുന്നാൾ ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് വിശുദ്ധ കുർബാന, പാച്ചോർ നേർച്ച, ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം എന്നിവയും നടന്നു. തുടർന്ന് സംഘടിപ്പിച്ച സ്നേഹവിരുന്നോടെയാണ് പെരുന്നാൾ ചടങ്ങുകൾ സമാപിച്ചത്.
​പെരുന്നാൾ ചടങ്ങുകളിൽ നേർച്ച കാഴ്ചകളോടെ നിരവധി വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും വികാരി റവ. ഫാ. ലിലു വർഗീസ്, സഹ വികാരി റവ. ഫാ. അജു വർഗീസ്, സെക്രട്ടറി നിജു ബേബി, ട്രസ്റ്റി ജിബി ആൻഡ്രൂസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ  2026-ലെ ശിലാസ്ഥാപന പെരുന്നാളിന് തുടക്ക...
19/09/2026

ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ 2026-ലെ ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായി. സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ച് ഇടവക മെത്രാപോലിത്ത അഭി. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി കൊടിയേറ്റി.

15/08/2026

ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപെരുന്നാൾ വി. മൂന്നിന്മേൽ കുർബ്ബാന

14/08/2026

ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപെരുന്നാൾ സന്ധ്യാ നമസ്കാരം

"We are deeply thankful to the police officers for their Continuous support and cooperation with our church community. T...
29/06/2026

"We are deeply thankful to the police officers for their Continuous support and cooperation with our church community. Together, we build a safer and stronger neighborhood."

Address

Belfast
BT97JB

Opening Hours

9am - 1pm

Telephone

+447832214768

Alerts

Be the first to know and let us send you an email when St. Ignatius Elias Jacobite Syrian Orthodox Church, Belfast, UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Ignatius Elias Jacobite Syrian Orthodox Church, Belfast, UK:

Shortcuts

Share

Category