St Alphonsa Syro Malabar Mission Bedford

St Alphonsa Syro Malabar Mission Bedford St Alphonsa Syro Malabar Mission Bedford was formed officially Sunday 22nd October 2023.

'മതേർസ് ഡേ' ആഘോഷങ്ങളുടെ ഭാഗമായി സെന്റ് അൽഫോൻസാ മിഷൻ ഇടവകയിലെ അമ്മമാരെയും, വിവാഹിതരെയും പൂക്കൾ നൽകി ആദരിച്ച ശേഷം ഫാ. എൽവി...
16/03/2026

'മതേർസ് ഡേ' ആഘോഷങ്ങളുടെ ഭാഗമായി സെന്റ് അൽഫോൻസാ മിഷൻ ഇടവകയിലെ അമ്മമാരെയും, വിവാഹിതരെയും പൂക്കൾ നൽകി ആദരിച്ച ശേഷം ഫാ. എൽവിസ് ജോസ് കോച്ചേരിക്കൊപ്പം അണിനിരന്നപ്പോൾ.

Photo credit. Saji Thovala.

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത നടത്തിയ 'ഫാമിലി ബൈബിൾ ക്വിസ്' മത്സരത്തിൽ രൂപതാ തലത്തിൽ പങ്കെടുത്ത സെന്റ് അൽഫോൻസാ മിഷൻ ...
16/03/2026

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത നടത്തിയ 'ഫാമിലി ബൈബിൾ ക്വിസ്' മത്സരത്തിൽ രൂപതാ തലത്തിൽ പങ്കെടുത്ത സെന്റ് അൽഫോൻസാ മിഷൻ ഇടവകയിലെ ആന്റണി അഗസ്റ്റിൻ, രേഷ്മ വിതയത്തിൽ എന്നിവർക്ക് സർട്ടിഫിക്കറ്റ് കൈമാറുന്ന മിഷൻ ഡയറക്ടർ ഫാ. എൽവിസ് ജോസ് കോച്ചേരി.

📢 Retreat- Venue Change NoticeKind attention to all fellow members,Please note that the venue for the retreat on 7th Mar...
03/03/2026

📢 Retreat- Venue Change Notice

Kind attention to all fellow members,

Please note that the venue for the retreat on 7th March has been changed from South Field Community Centre to Our Lady of Ransom Church, Kempston.

The church has just confirmed availability, and it will be a more suitable place for the Holy Mass and Adoration.

🕛 Time: 12:00 PM to 5:00 PM

There is no change to the retreat on Sunday 8th. It will remain at Holy Cross as previously scheduled.

We sincerely apologise for any inconvenience caused.

Thank you, Jesus, for providing us with the appropriate venue.

God bless you all.
St. Alphonsa Mission Bedford

Address

Harrowden Road
Bedford
MK420SP

Website

Alerts

Be the first to know and let us send you an email when St Alphonsa Syro Malabar Mission Bedford posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share