St. Mary's Jacobite Syrian Orthodox Church, Herne, Germany

St. Mary's Jacobite Syrian Orthodox Church, Herne, Germany Kontaktinformationen, Karte und Wegbeschreibungen, Kontaktformulare, Öffnungszeiten, Dienstleistungen, Bewertungen, Fotos, Videos und Ankündigungen von St. Mary's Jacobite Syrian Orthodox Church, Herne, Germany, Religiöse Gemeinschaft, Deutsche Str. 1, Herne.

Happy Birthday Our Beloved Thirumeni
01/02/2025

Happy Birthday Our Beloved Thirumeni

12/11/2024
31/10/2024
Carol Competition 2024 - 13th December
16/10/2024

Carol Competition 2024 - 13th December

Holy Qurbana 12th October 2024
04/10/2024

Holy Qurbana 12th October 2024

ഹെർണേ  സെൻ്റ് മേരീസ് യാക്കോബായ ഇടവകയുടെ പ്രധാന പെരുന്നാളും ഇടവക സ്ഥാപനത്തിൻ്റെ ഇരുപതാമത് വാർഷികവും നടത്തപ്പെട്ടു. ഹെർണേ:...
23/09/2024

ഹെർണേ സെൻ്റ് മേരീസ് യാക്കോബായ ഇടവകയുടെ പ്രധാന പെരുന്നാളും ഇടവക സ്ഥാപനത്തിൻ്റെ ഇരുപതാമത് വാർഷികവും നടത്തപ്പെട്ടു.

ഹെർണേ: ജർമ്മനിയിലെ പ്രഥമ യാക്കോബായ ഇടവകയായ ഹെർണേ സെൻ്റ് മേരീസ് മലങ്കര യാക്കോബായ സിറിയക്ക് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളും ഇടവക സ്ഥാപനത്തിൻ്റെ ഇരുപതാമത് വാർഷികവും 2024 സെപ്റ്റംബർ മാസം 13, 14 തീയതികളിൽ യൂറോപ്പ് ഭദ്രാസനാധിപനും, വൈദീക സെമിനാരി റെസിഡൻസ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു . പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ 14 നു തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വിശുദ്ധ സ്ലീബാ പെരുന്നാൾ ശുശ്രുഷയും നടത്തപ്പെട്ടു.
ഉച്ചഭക്ഷണത്തെ തുടർന്ന് ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഇടവക മെത്രാപ്പോലീത്ത ഇടവക സ്ഥാപക അംഗങ്ങളെ ആദരിക്കുകയും സ്ഥാപക വികരിയായി കഴിഞ്ഞ ഇരുപതു വർഷമായി ഇടവകയിൽ സ്തുത്യർഹമായ ശുശ്രൂഷ ചെയ്തു വരുന്ന ഡോ. തോമസ് മണിമല അച്ചന്റെ സ്തുത്യാർഹമായ സേവനത്തെ പ്രേശംസിക്കുകയും ഇടവകയുടെ സ്നേഹോപകാരം നൽകുകയും ചെയ്തു. ഈ ഇടവകയുടെ ആരംഭം മുതൽ പള്ളിയും മറ്റു സൗകര്യങ്ങളും വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകിവരുന്ന ഹെർണേ സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി വെരി. റവ. ഫാദർ സാമുവൽ ഗൂമുസ് കോർഎപ്പീസ് കോപ്പായെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
റവ. ഫാ. എബ്രാഹാം പുതുശ്ശേരി, അഡ്വ . മാത്യു കുളമടയിൽ, ശ്രീമതി മോളി കലിംകൂട്ടിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്നു നടന്ന ഹൃദ്യമായ കലാപരിപടികളോടെ പെരുന്നാൾ ഇടവക വാർഷീക ആഘോഷങ്ങൾ പര്യവസാനിച്ചു. വികാരിയോടും വിവിധ പെരുന്നാൾ കമ്മറ്റിയോടും ചേർന്ന് സെക്രട്ടറി ബേസിൽ തോമസും ട്രസ്റ്റി മിഥുൻ സണ്ണിയും പരിപാടികൾക്ക് നേതൃത്വം നൽകി.

Parish Fest on 14 September 2024 at St. Mary's Church Herne, Germany
04/09/2024

Parish Fest on 14 September 2024 at St. Mary's Church Herne, Germany

14/08/2024

Shoonoyo Perunnal, celebrated on August 15th by many Christian denominations, particularly in the Eastern Orthodox, Roman Catholic, and Oriental Orthodox Churches. The word "Shoonoyo" is derived from the Syriac word for "Dormition" or "Falling Asleep," referring to the belief in the Virgin Mary's assumption into heaven.The tradition of Shoonoyo Perunnal is particularly significant in Syriac Christianity, where it is observed with great devotion. The Syriac Orthodox and Syro-Malabar Churches in India have long celebrated this feast, reflecting the ancient traditions brought by St. Thomas the Apostle and other early Christian missionaries to the Malabar Coast.Shoonoyo Perunnal is not just a historical observance but a deeply spiritual celebration that connects believers to the early traditions of the Church and to the hope of resurrection. It serves as a reminder of the Virgin Mary's unique role in salvation history and her exemplary faith, which continues to inspire Christians worldwide.

Adresse

Deutsche Str. 1
Herne
44649

Telefon

+49 2325 72402

Webseite

Benachrichtigungen

Lassen Sie sich von uns eine E-Mail senden und seien Sie der erste der Neuigkeiten und Aktionen von St. Mary's Jacobite Syrian Orthodox Church, Herne, Germany erfährt. Ihre E-Mail-Adresse wird nicht für andere Zwecke verwendet und Sie können sich jederzeit abmelden.

Teilen