26/02/2026
പനയമുട്ടം ആയിരവല്ലി ഭദ്രകാളി ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം
അറിയിപ്പ്
* ഈ വരുന്ന ആയില്യപൂജ മാർച്ച് മാസം ഒന്നാം തീയതി ഞായറാഴ്ച ആയിരിക്കും ( 01/03/2026 കുംഭം 17 )
(മാർച്ച് 1 രാവിലെ 8:30 വരെ മാത്രമേ പൂയം നക്ഷത്രവും അതിനുശേഷം ആയില്യ നക്ഷത്രവും ആണ് )
* മാർച്ച് 3 തീയതി ചന്ദ്രഗ്രഹണം ആയതിനാൽ ക്ഷേത്രം ഉച്ചക്ക് 1:30 ന് തുറന്ന് വൈകുന്നേരം 3 മണിക്ക് ക്ഷേത്ര നട അടക്കുന്നതായിരിക്കും.