IPC Canada Region

IPC Canada Region India Pentecostal Church of God had formed its Canadian Region on October 25th 2018. This will be a milestone in the history of IPC.

08/02/2026

IPC CANADA REGION | CONVENTION 2026 | DAY 3

08/01/2026

IPC CANADA REGION | CONVENTION 2026 | DAY 2

07/31/2026

IPC CANADA REGION | CONVENTION 2026 | DAY 1

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ  ജൂലൈ 31മുതൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടും  . ടോറോന്റോ : ഐപിസി കാനഡ റീജിയൻ  കൺവെൻഷൻ   ടോറോന്റ...
07/29/2026

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ജൂലൈ 31മുതൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടും .

ടോറോന്റോ : ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ടോറോന്റോ പട്ടണത്തിൽ വച്ച് 2026 ജൂലൈ 31 , ഓഗസ്റ്റ് 1, 2 തീയതികളിൽ നടത്തപ്പെടുന്നു. ജൂലൈ 31, ഓഗസ്റ്റ് 1,വെള്ളി, ശനി എന്നീ തീയതികളിൽ ടോറോണ്ടോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA) വച്ചും ഓഗസ്റ്റ് 2 നു ഞായറാഴ്ച സംയുക്ത സഭായോഗം ഹംബർവാലി യുണൈറ്റഡ് ചർച്ചിലും വെച്ച് നടത്തപ്പെടും . കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ ബെൻ ഉദ്ഘാടനം ചെയ്യുന്ന ഈ സമ്മേളനത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി മുഖ്യ പ്രാസംഗികനായിരിക്കും. ഡോ : ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകും.പാസ്റ്റർ വർഗീസ് ഈശോയുടെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസ്, പബ്ലിസിറ്റി കൺവീനർ സജു യോഹന്നാൻ എന്നിവർ അറിയിച്ചു .

Requesting your earnest prayers and I warmly invite all my friends and families in and around Toronto, Canada, to join u...
07/29/2026

Requesting your earnest prayers and I warmly invite all my friends and families in and around Toronto, Canada, to join us as we worship together and exalt the name of Jesus!

🎉 Only 4 More Days to Go! 🇨🇦The countdown is almost over! Join us for the IPC Canada Region Annual Convention 2026 in To...
07/28/2026

🎉 Only 4 More Days to Go! 🇨🇦

The countdown is almost over! Join us for the IPC Canada Region Annual Convention 2026 in Toronto, Canada.

📅 July 31 – August 2, 2026

Come expecting a powerful time of worship, God's Word, fellowship, and spiritual renewal.

✨ Guest Speaker: Pastor Thomas Philip Venmony
🎶 Worship: Dr. Tom Philip Thomas

Bring your family and friends—everyone is warmly invited!

"I was glad when they said unto me, Let us go into the house of the Lord." — Psalm 122:1

07/23/2026

🔥 IPC CANADA REGION ANNUAL CONVENTION 2026 🔥
"Come, let us worship the Lord together!" 🙏

You are warmly invited to IPC Canada Region Annual Convention 2026, a special time of worship, God's Word, prayer, and fellowship.

📅 July 31 – August 2, 2026
📍 Toronto, Ontario

🎙️ Message: Pr. Thomas Philip
🎵 Worship: Dr Tom Philip ThomasTom Philip Thomas
✨ Inaugural Service: Pr. Abey K. Ben (President, IPC Canada Region)

📍 July 31 & August 1
KCA Toronto
121 Norfinch Dr., North York

📍 August 2 (Sunday Worship)
Humber Valley United Church
76 Anglesey Blvd., Etobicoke

📺 Live on PowerVision TV

Bring your family, friends, and loved ones as we gather to experience God's presence and be strengthened in faith.

We look forward to seeing you in Toronto!

07/18/2026
ഐപിസി കാനഡ റീജിയൻ കൺവെൻഷൻ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ടോറോന്റോ : ഐപിസി കാനഡ റീജിയൻ  കൺവെൻഷൻ   ടോറോന്റോ  പട്ടണത്തിൽ വച്...
07/06/2026

ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

ടോറോന്റോ : ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ടോറോന്റോ പട്ടണത്തിൽ വച്ച് 2026 ജൂലൈ 31 , ഓഗസ്റ്റ് 1, 2 തീയതികളിൽ നടത്തപ്പെടുന്നു. ജൂലൈ 31, ഓഗസ്റ്റ് 1,വെള്ളി, ശനി എന്നീ തീയതികളിൽ ടോറോണ്ടോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA) വച്ചും ഓഗസ്റ്റ് 2 നു ഞായറാഴ്ച സംയുക്ത സഭായോഗം ഹംബർവാലി യുണൈറ്റഡ് ചർച്ചിലും വെച്ച് നടത്തപ്പെടും . കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ ബെൻ ഉദ്ഘാടനം ചെയ്യുന്ന ഈ സമ്മേളനത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി മുഖ്യ പ്രാസംഗികനായിരിക്കും. ഡോ : ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകും.പാസ്റ്റർ വർഗീസ് ഈശോയുടെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസ്, പബ്ലിസിറ്റി കൺവീനർ സജു യോഹന്നാൻ എന്നിവർ അറിയിച്ചു .

Address

Toronto, ON

Website

Alerts

Be the first to know and let us send you an email when IPC Canada Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share