St Mark's Jacobite Syriac Orthodox Church Halifax

St Mark's Jacobite Syriac Orthodox Church Halifax St. Mark’s Jacobite Syriac Orthodox Church of Halifax, Nova Scotia, Canada Our Parish

St Mark’s Syriac Orthodox Church is in its budding stage. Vicar : Fr.

It is formed with a clear mission with a vision. The Church has been formed by a group of families who are followers of Syriac Orthodox tradition in India (Malankara) St. Mark’s Syriac Orthodox Church of Halifax, Nova Scotia, Canada a Jacobite Church, mainly consists of the members from South India (Kerala) who speak the Malayalam language. We belong to the very ancient church called 'Syriac Ortho

dox Church of Antioch (SOCA), one of the members of the Oriental Orthodox Church family. Our Archdiocese, The Malankara Archdiocese of the Syrian Orthodox Church in North America is a non-profit religious organization in the United States, incorporated in the State of New York. The Archdiocese is under the ecclesiastical jurisdiction of His Holiness the Patriarch of Antioch and All the East, Moran Mor Ignatius Aphrem ll, the Supreme Head of the Universal Syrian Orthodox Church. This Archdiocese under the jurisdiction of Diocesan Bishop: H.G. Yeldo Mor Theethose, Arch Bishop Diocese of North America, comprises of the parishes all over the United States and Canada for the people predominantly from India who follow the Syriac tradition. The Church uses the Syriac
language, a dialect of Aramaic spoken by Lord Jesus, as the Liturgical language along with English & Malayalam, a vernacular language of South India. Here we hope to present the orthodox faith, principles and organization of the church and its related entities. We gather here to celebrate holy Qurbana according to the ancient tradition of Syriac Orthodox Church. We are looking forward to expand our mission by transferring the rich orthodox tradition to our young generation through Sunday-schools and Youth associations. Expecting all your kind support towards spreading the messages of our savior - Jesus Christ. Eldhose Kakkadan

02/05/2026

Next Holy Qurbana

അറ്റ്ലാൻ്റിക് കാനഡയിലെ വി. മദ്ബഹാ സംഘാങ്ങൾക്കായി ധ്യാനവും , ക്ലാസ്സും (ഡയക്കോണിയ 2026 ) സംഘടിപ്പിക്കുന്നു : കാനഡ: നോർത്ത...
02/05/2026

അറ്റ്ലാൻ്റിക് കാനഡയിലെ വി. മദ്ബഹാ സംഘാങ്ങൾക്കായി ധ്യാനവും , ക്ലാസ്സും (ഡയക്കോണിയ 2026 ) സംഘടിപ്പിക്കുന്നു :

കാനഡ: നോർത്ത് അമേരിക്കൻ അതിദദ്രാസനത്തിൽ കീഴിൽ അറ്റ്ലാൻ്റിക് കാനഡയിൽ മലങ്കര യാക്കോബായ സുറിയാനി സഭക്കായി ആരംഭിച്ചിട്ടുള്ള , ഹാലിഫാക്സ് , മോംക്ടൺ , ഷാർലറ്റോൺ , സിഡ്‌നി ദേവാലയങ്ങളിലെ മദ്ബഹാ ശുശ്രൂഷകർക്കായി ഒരുക്ക ധ്യാനവും , ക്ലാസ്സും നടത്തപ്പെടുന്നു .

വികാരി ഫാ. എൽദോസ് കക്കാടൻ്റെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു . JSC ബിബ്ലിക്കൽ അക്കാദമിയുടെ പ്രിൻസിപ്പലും , സീനിയർ വൈദീകനുമായ വന്ദ്യ മുതുകാട്ട് M T കുര്യാച്ചൻ കോർഎപ്പിസ്കോപ്പാ ക്ലാസ്സുകൾ നയിക്കുന്നതാണ് .

ഏപ്രിൽ 4 ന് ദുഃഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌ക്കാരവും , ദുഃഖശനിയുടെ വി. കുർബ്ബാനയും തുടർന്ന് ശുശ്രൂഷകർക്ക് വേണ്ടിയുള്ള ധ്യാനവും മോംക്ടൺ സെൻ്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ നടക്കപ്പെടും . വികാരിയോടൊപ്പം വിവിധ ദേവാലയങ്ങളിലെ ശുശ്രൂഷസംഘ ലീഡേഴ്‌സായ നോബിൻ രാജു ( ഹാലിഫാക്സ് ) , ബേസിൽ സാജു ( പ്രിൻസ് എഡ്വേർഡ് ) , അബിൻ മാത്യു റെജി ( മോംക്ടൺ ) നോബിൾ എൽദോ ( സിഡ്‌നി ) എന്നിവർ നേതൃത്വം വഹിക്കും .

01/04/2026

2026 ജനുവരി 4 ന് മെത്രാഭിഷേകത്തിന്റെ ഇരുപത്തിരണ്ടാമത് വാര്‍ഷികം ആഘോഷിക്കുന്ന അഭി: യെൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസിന് സെന്റ്. മാർക്സ് ഹാലിഫാക്സ് ഇടവകയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ🥰😇

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധം ഹാലിഫാക്സ് സെൻ്റ് മാർക്‌സ് യാക്കോബായ പള്ളിയിൽ 26 ന് : കാനഡ: നോർത...
10/22/2025

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധം ഹാലിഫാക്സ് സെൻ്റ് മാർക്‌സ് യാക്കോബായ പള്ളിയിൽ 26 ന് :

കാനഡ: നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ അറ്റ്ലാൻ്റിക് പ്രവശ്യയിൽ സ്ഥാപിതമായിട്ടുള്ള ഹാലിഫാക്സ് സെൻ്റ് മാർക്സ് യാക്കോബായ പള്ളിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ഭക്ത്യാദരവ്പൂർവ്വം ആചരിക്കുന്നു .

ഒക്ടോബർ 26 ഞായറാഴ്ച അതിഭദ്രാസനാധിപൻ ആർച്ച്ബിഷപ്പ് അഭി. യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തായുടെ കാർമ്മീകത്വത്തിൽ വി. കുർബ്ബാനയും , ധൂപപ്രാർത്ഥനയും , തുടന്ന് അനുസ്മരണസമ്മേളനവും , നേർച്ച സദ്യയും ഒരുക്കിയിട്ടുണ്ട് .

ക്രമീകരണങ്ങൾക്ക് വികാരി ഫാ. എൽദോസ് കക്കാടൻ , ഭാരവാഹികളായ ജോബിൻ മാത്യു / ഡിബിൻ വർഗീസ് , ക്ലോവർ ജോൺ മാനേജിംഗ് കമ്മിറ്റി എന്നിവർ നേതൃത്വം നല്കും .

Wishing our Vicar, Rev Fr. Eldhose Kakkaden, a prayerful 22nd Priesthood Anniversary! 🎉🙏
09/14/2025

Wishing our Vicar, Rev Fr. Eldhose Kakkaden, a prayerful 22nd Priesthood Anniversary! 🎉🙏

Prayful Birthday Wishes to Beloved Thirumeni 🥰😇
07/22/2025

Prayful Birthday Wishes to Beloved Thirumeni 🥰😇

04/19/2025

ഹാലിഫാക്സ് യാക്കോബായ പള്ളിയിൽ സ്കീപ്പൂസായുടെ വെള്ളി അനുസ്മരണം അനുഗ്രഹകരമായി :

കാനഡ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക അതിഭ്രാസനത്തിലെ, അറ്റ്ലാൻറ്റി്ക് കാനഡയിൽ ഹാലിഫാക്സിൽ സ്ഥിതിചെയ്യുന്ന സെൻ്റ് മാർക്സ് യാക്കോബായ പള്ളിയിൽ വലിയവെള്ളിയുടെ ശുശ്രൂഷകൾ വളരെ ഭക്തിസാന്ദ്രമായി അനുഷ്ഠിച്ചു .

വികാരി ഫാ. എൽദോസ് കക്കാടൻ ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ചു. ക്രമികരണങ്ങൾക്ക് വികാരിയോടൊപ്പം പള്ളി ഭാരവാഹികളായ ജോബിൻ മാത്യു , ഡിബിൻ വർഗീസ് , ക്ലോവർ ജോൺ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ഭക്ത സംഘടനാ പ്രവൃത്തകർ എന്നിവർ നേതൃത്വം നല്കി.

04/17/2025

ഹാലിഫാക്സ് യാക്കോബായ പള്ളിയിൽ പെസഹാ ആചരിച്ചു :

കാനഡ: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ അറ്റ്ലാൻറ്റിക് കാനഡയിലെ ഹാലിഫാക്സ് സെന്റ് മാർക്സ് യാക്കോബായ ഇടവകയിൽ നമ്മുടെ കർത്താവിന്റെ പെസഹാ ആചരണത്തിന്റെ അനുസ്മരണം പുതുക്കി .

സാക്ക് വില്ല് ഹാളിൽ പ്രത്യേകം ക്രമീകരിച്ച താല്ക്കാലിക ദൈവാലയത്തിൽ വികാരി ഫാ. എൽദോസ് കക്കാടന്റെ കാർമ്മീകത്വത്തിൽ പെസഹാ ശുശ്രൂഷകളും , വി. കുർബ്ബാനയും നടത്തപ്പെട്ടു.

വി. കുർബ്ബാനന്തരം വിശ്വാസികൾ ഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന അപ്പവും പാലും വിതരണം ചെയ്തു. ക്രമീകരണങ്ങൾക്ക് വികാരിയോടൊപ്പം ഭാരവാഹികളായ ജോബിൻ മാത്യു , ഡിബിൻ വർഗീസ് , ക്ലോവർ ജോൺ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

04/13/2025

ഓശാന ശുശ്രൂഷകൾ ഭക്തി സാന്ദ്രമായി...

ഹാലിഫാക്സ് സെൻ്റ് മാർക്ക്സ് ഇടവകയിൽ ഓശാന ശുശ്രൂഷകൾക്കും വി.കുർബ്ബാനയ്ക്കും വികാരി റവ.ഫാ യൽദോസ് കക്കാടൻ കാർമികത്വം വഹിച്ചു...

കർത്താവിനെ യരുശേലേമിലേക്ക് വരവേറ്റതിൻ്റെ സ്മരണ പുതുക്കി കുരുത്തോലയേന്തിയുള്ള പ്രദക്ഷിണവും ,കുഞ്ഞുങ്ങൾ പൂക്കൾ വിതറിയതും ശുശ്രൂഷകൾ ക്ക് മാറ്റ് കൂട്ടി... പരി.സഭയുടെ തനിമ നിലനിർത്തി പ്രത്യേകം തയ്യാറാക്കിയ താൽകാലിക ദേവാലയത്തിലാണ് ശുശ്രൂഷകൾ നടന്നത്...
ആരാധനാന്തരം ലാസറിൻ്റെ ശനിയാഴ്ചയുടെ സ്മരണയിൽ കൊഴുക്കട്ട വിതരണവും ഉണ്ടായിരുന്നു...

കർത്താവിൻ്റെ പീഡാനുഭവ വാരത്തിലേക്ക് പരി. സഭ പ്രവേശിക്കുമ്പോൾ പെസഹാ ( 16 April 5pm), വലിയ വെള്ളി(18 April 4 pm) , ഉയിർപ്പ് പെരുന്നാൾ( 19 April 5pm) ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്...

ഓശാന ശുശ്രൂഷക്കും പീഡാനുഭവ വാര ശുശ്രൂഷകൾക്കും വികാരി റവ.ഫാ. യൽദോസ് കക്കാടൻ, വൈ.പ്രസിഡൻ്റ് ജോബിൻ, ട്രസ്റ്റി ക്ലോവർ, സെക്രട്ടറി ഡിബിൻ മാനേജിംഗ് കമ്മിറ്റി, ഭക്തസംഘടനകൾ നേതൃത്വം നൽകിവരുന്നു..

03/24/2025

PRAYERFUL WISHES TO OUR MALANKARA METROPOLITAN.
H.E. JOSEPH MOR GREGORIOS METROPOLITAN
AS THE CATHOLICOSE OF THE JACOBITE SYRIAN CHRISTIAN
CHURCH

Address

167 Willet Street
Halifax, NS
B3M3L6

Alerts

Be the first to know and let us send you an email when St Mark's Jacobite Syriac Orthodox Church Halifax posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mark's Jacobite Syriac Orthodox Church Halifax:

Share