02/02/2024
Deus abençoe nossa santa Igreja
ക്രിസ്താബ്ദം 52 ൽ മാർ തോമ്മാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭയേ 1653 വരെ അർക്കദിയോക്യൻമാരുടെ നിരയാണ് നയിച്ചുകൊണ്ടിരുന്നത്. 1653ലേ മലങ്കരപള്ളി യോഗം (അസോസിയേഷൻ) മലങ്കര സഭയുടെ പ്രധാനമേലാധ്യക്ഷനായി
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട തലവനായിരുന്നു മാർത്തോമ ഒന്നാമൻ. ആദ്യത്തെ നാട്ടുമെത്രാൻ.
"വലിയ മാർ തോമ" മുതൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ തൃതീയൻ കാതോലിക്കാ ബാവാ വരെ മലങ്കര സഭയെ മേയിച്ചു ഭരിച്ച മഹാ ഇടയൻമാർ ചിത്രങ്ങളിലൂടെ ഒരു തിരനോട്ടം.
ഈ പുണ്യപ്പെട്ട പിതാക്കൻമാരുടെ
മാധ്യസ്ഥം പരിശുദ്ധ സഭയ്ക്ക് കോട്ടയായിരിക്കട്ടെ...
The Malankara Church, founded by St. Thomas the Apostle in 52 AD, was ruled by a line of Arcadians until 1653. In 1653 he became the Chief President of the Malankara Church (Association) Malankara Church
Marthoma I was a democratically elected leader. The first patriarch.
A look at the pictures of the great pastors who ruled the Malankara Church from "Valiya Mar Thoma" to H.H.Basilios MarThoma Mathews III Catholica Bava.
Of these pious fathers
May intercession be a stronghold for the Holy Church.
Holy Father of the Indian orthodox Church (Malankara orthodox Church) AD 52to 2021
Marthoma Methran ( 1653-1815)
Malankara metropolitan (1815- 1934)
Catholicos of the East and Malankara metropolitan (1912-