25/05/2020
മുഹറഖ് ഏരിയ പ്രയർ ഗ്രൂപ്പിന്റെ മെയ് മാസത്തിലെ ഏരിയ പ്രയർ സൂം അപ്ലിക്കേഷൻ വഴി 22-05-2020 വെള്ളിയാഴ്ച വൈകിട്ടു 7.30 മുതൽ 8 വരെ ഇടവകയുടെ നേതൃതത്തിൽ നടത്തി വരുന്ന ചെയിൻ പ്രയർ ആബൂൻ ദ ബഷ്മായുടെ ഭാഗമായി നടന്നു.
വിവിധ കുടുംബങ്ങളിൽ നിന്നും പാട്ട്, വേദവായന, എന്നിവക്ക് ശേഷം വന്ദ്യ വൈദിക ശ്രേഷ്ഠരാൽ വചനശ്രുശ്രുഷയും പ്രാർത്ഥനയും നടന്നു. 25 ഞ്ചോളം കുടുംബങ്ങൾ സംബന്ധിച്ചു.