Samastha hoora-bahrain

Samastha hoora-bahrain Samastha Kerala Sunni Jama'ath Hoora- Bahrain running under the samastha kerala sunni jama'ath bahrai samastha

അസ്സലാമു അലൈക്കുംഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
01/06/2019

അസ്സലാമു അലൈക്കും

ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

28/05/2019
അസ്സലാമു അലൈക്കുംഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയുടെ ഇരുപതാം വാർഷിക ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 25-05-...
24/05/2019

അസ്സലാമു അലൈക്കും

ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയുടെ ഇരുപതാം വാർഷിക ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 25-05-2019 ശനിയാഴ്ച അൽ ഒസ്റ റെസ്റ്റോറന്റിനു സമീപമുള്ള ഹൂറ ചാരിറ്റി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

സമസ്ത ബഹ്റൈൻ ഹൂറ ഏരിയ.

സമസ്ത ബഹ്റൈൻ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസാ 20ാം വാർഷിക ഉദ്ഘാടന സമ്മേളനം.
07/04/2019

സമസ്ത ബഹ്റൈൻ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസാ 20ാം വാർഷിക ഉദ്ഘാടന സമ്മേളനം.

അസ്സലാമു അലൈക്കുംസമസ്ത ബഹ്റൈൻ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയുടെ 20ാം വാർഷികവും റജബ് 27ാം രാവ് ദുആ മജ്ലിസും 02-04-2019 ചൊവ്വാഴ...
30/03/2019

അസ്സലാമു അലൈക്കും

സമസ്ത ബഹ്റൈൻ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയുടെ 20ാം വാർഷികവും റജബ് 27ാം രാവ് ദുആ മജ്ലിസും 02-04-2019 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസാ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ എഴുത്തുകാരനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂർ മുഖ്യ പ്രഭാഷണം നടത്തുന്നു. മുഴുവൻ ദീനി സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

സമസ്ത ബഹ്റൈൻ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസാ മീലാദ് മീറ്റ് 2018
06/12/2018

സമസ്ത ബഹ്റൈൻ ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസാ മീലാദ് മീറ്റ് 2018

"മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം " എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമ...
10/11/2018

"മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം " എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സമസ്ത ഹൂറ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് മീറ്റ് 30-11-2018 വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

24/03/2018

ഹൂറ ഏരിയ SKSSFബഹ്റൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം*
____________________________________

SKSSF ബഹ്റൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഹൂറ ഏരിയാ തല ഉദ്ഘാടനം ചെയ്തു. ഹൂറ മദ്രസയിലെ സ്വലാത്ത് മജ്ലിസിൽ വെച്ച് സയ്യിദ് ലത്തീഫ് തങ്ങൾ മെമ്പർഷിപ്പ് ഫോറം അനസ് പാലക്കാടിൽ നിന്ന് സ്വീകരിച്ചു. സമസ്ഥയെ കുറിച്ചും SKSSFന്റെ പ്രവർത്തനങ്ങളെ കുറിച്ചും സൈദ് മുഹമ്മദ് വഹബി ഉസ്താദ് സംസാരിച്ചു. പരിപാടിയിൽ മനാഫ് തങ്ങൾ, കുഞ്ഞമ്മദ് തിരുവള്ളൂർ, ത്വൗഫീഖ്, സുഹൈൽ താമരശ്ശേരി, ആശിഖ് തോടന്നൂർ എന്നിവർ സംബന്ധിച്ചു.
സമസ്ഥയുടെ ആശയ ആദർഷങ്ങളെ അംഗീകരിക്കുന്ന മുഴുവൻ യുവാക്കളും മെമ്പർഷിപ്പ് സ്വീകരിക്കണമെന്ന് ഹൂറ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു..........................................
മെമ്പർഷിപ് അപേക്ഷ ഫോം ലഭിക്കാൻ
ബന്ധപ്പെടേണ്ട നമ്പർ
34524490, 34050676, 38826730

ഹൂറ ഏരിയ SKSSFബഹ്റൈൻ  മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം*____________________________________            SKSSF ബഹ്റൈൻ മെമ്പർ...
24/03/2018

ഹൂറ ഏരിയ SKSSFബഹ്റൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം*
____________________________________

SKSSF ബഹ്റൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഹൂറ ഏരിയാ തല ഉദ്ഘാടനം ചെയ്തു. ഹൂറ മദ്രസയിലെ സ്വലാത്ത് മജ്ലിസിൽ വെച്ച് സയ്യിദ് ലത്തീഫ് തങ്ങൾ മെമ്പർഷിപ്പ് ഫോറം അനസ് പാലക്കാടിൽ നിന്ന് സ്വീകരിച്ചു. സമസ്ഥയെ കുറിച്ചും SKSSFന്റെ പ്രവർത്തനങ്ങളെ കുറിച്ചും സൈദ് മുഹമ്മദ് വഹബി ഉസ്താദ് സംസാരിച്ചു. പരിപാടിയിൽ മനാഫ് തങ്ങൾ, കുഞ്ഞമ്മദ് തിരുവള്ളൂർ, ത്വൗഫീഖ്, സുഹൈൽ താമരശ്ശേരി, ആശിഖ് തോടന്നൂർ എന്നിവർ സംബന്ധിച്ചു.
സമസ്ഥയുടെ ആശയ ആദർഷങ്ങളെ അംഗീകരിക്കുന്ന മുഴുവൻ യുവാക്കളും മെമ്പർഷിപ്പ് സ്വീകരിക്കണമെന്ന് ഹൂറ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു..........................................
മെമ്പർഷിപ് അപേക്ഷ ഫോം ലഭിക്കാൻ
ബന്ധപ്പെടേണ്ട നമ്പർ
34524490, 34050676, 38826730

10/02/2018

സമസ്ത ഹൂറ ഏരിയ ത്രിദിന മതപ്രഭാഷണ സമാപന ന്യൂസ് മീഡിയ വൺ ന്യൂസിൽ

Address

Manama

Website

Alerts

Be the first to know and let us send you an email when Samastha hoora-bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Samastha hoora-bahrain:

Share