08/06/2026
📢 Symphonia 2026: Campaign Whiteboard Officially Launched! 🩸✍️
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെന്റ് തോമസ് OCYM-ന്റെ ആഭിമുഖ്യത്തിൽ, വേൾഡ് ബ്ലഡ് ഡോണർ ഡേയോട് അനുബന്ധിച്ച് ജൂൺ 12-ന് നടത്തുന്ന Symphonia - 28th Blood Donation Camp-ന്റെ മുന്നോടിയായുള്ള 'Campaign Whiteboard' തിയോഫിലോസ് ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. 🗓️✨
ആദരണീയനായ ഇടവക വികാരി ഫാ. തോമസ്കുട്ടി P. N. ആദ്യ സന്ദേശവും ഒപ്പും രേഖപ്പെടുത്തിക്കൊണ്ട് ഈ സ്നേഹകാമ്പെയ്‌ന് തുടക്കം കുറിച്ചു.
സയൻസ് ഇന്റർനാഷണൽ ഫോറം (SIF) ബഹ്റൈൻ ഭാരവാഹിയും, നാഷണൽ ചിൽഡ്രൻ സയൻസ് കോൺഗ്രസ്സ് (NCSC) കോർഡിനേറ്ററും, ടി.കെ.എം കോളേജിലെ മുൻ പ്രൊഫസറുമായ മിസ്റ്റർ പ്രവീൺ B. P. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹുമാനപ്പെട്ട കത്തീഡ്രൽ ട്രസ്റ്റി മിസ്റ്റർ ജോൺ K. P., സെക്രട്ടറി മിസ്റ്റർ കുരുവിള പാപ്പി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം ഭാരവാഹികൾ, പ്രോഗ്രാം കോർഡിനേറ്റർ മിസ്റ്റർ അജി ചാക്കോ, പ്രസ്ഥാനത്തിലെ മറ്റ് അംഗങ്ങൾ, കൂടാതെ നിരവധി ഇടവകജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളാവുകയും, വൈറ്റ്‌ബോർഡിൽ തങ്ങളുടെ ഒപ്പുകളും ആശംസകളും രേഖപ്പെടുത്തിക്കൊണ്ട് രക്തദാന ക്യാമ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 🤝❤️
As a prelude to the upcoming Symphonia - 28th Blood Donation Camp organized by St. Thomas OCYM (the youth wing of St. Mary's Indian Orthodox Cathedral, Bahrain) in commemoration of World Blood Donor Day, the Campaign Whiteboard was officially launched at Theophilos Hall. ✨
Our venerable Vicar, Fr. Thomaskutty P. N., initiated the campaign by writing the first inspiring message and placing his signature on the whiteboard.
The event was graced by the presence of Mr. Praveen B. P. (SIF Bahrain Official, National Children Science Congress Coordinator, and Former Professor at TKM College), along with esteemed Cathedral Trustee Mr. John K. P., Secretary Mr. Kuruvila Pappy, Managing Committee members, OCYM office-bearers, Program Coordinator Mr. Aji Chacko, youth movement members, and numerous parishioners. Everyone actively participated by penning down their words of encouragement and signing the board to show their solid support. 🤝❤️
📌 MAIN EVENT DETAILS / പ്രധാന വിവരങ്ങൾ:
🗓️ Date / തീയതി: June 12, 2026 (Friday / വെള്ളിയാഴ്ച)
⏰ Time / സമയം: 7:00 AM onwards / രാവിലെ 7:00 മണി മുതൽ
📍 Venue / സ്ഥലം: Salmaniya Blood Bank / സൽമാനിയ ബ്ലഡ് ബാങ്ക്
📋 Book Your Slot Now / നിങ്ങളുടെ സമയം ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ:
To ensure a smooth workflow at the camp, please pre-book your convenient time slot using the Google Form link below:
(ക്യാമ്പ് സുഗമമായി നടത്തുന്നതിനായി താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി നിങ്ങൾക്ക് സൗകര്യപ്രദമായ സമയം മുൻകൂട്ടി ബുക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്)
🔗 https://forms.gle/cn7uKYWyS1dWP7y87
📞 For More Info / കൂടുതൽ വിവരങ്ങൾക്ക്:
Please contact the Program Coordinator Mr. Aji Chacko (35991856) or any STOCYM committee members.
"Freely We Received, Freely Let US give" — DONATE BLOOD ❤️