Syro Malankara Catholic Community - Bahrain

Syro Malankara Catholic Community - Bahrain The Syro-Malankara Catholic Community in Bahrain was canonically established on 1986 as a parish in the Catholic Exarchate in the Bahrain.

The Bahrain Malankara Catholic Association is the organized form of the fellowship of the majority of the members of the Catholic Church. The aims of the Malankara Catholic Association are to help the believers on Christian principles, and to safeguard and strengthen the interests of the church. In respect of the views, the active members have created a page in facebook to bring all its members cl

oser in communication and to share of any activities that aligns along with the aim of the community.

അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ്  അഭിവന്ദ്യ  ബസേലിയോസ് കാർഡിനൽ ക്ലീ...
15/06/2026

അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്കാബാവയ്ക്ക് ബഹ്റൈൻ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ജന്മദിനാശംസകൾ..



MCYM Bahrain
Shiluthomas Yacoob
Bahrain Malayalee Catholic Community
Sacred Heart Catholic Church Bahrain

04/06/2026
വി. ഗീവർഗീസ് സഹദായുടെ തിരുനാൾ നാളെ, മെയ് 29-ാം തീയതി വൈകിട്ട് 5.30 ന് ഭക്ത്യാദരപൂർവ്വം അവാലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച...
28/05/2026

വി. ഗീവർഗീസ് സഹദായുടെ തിരുനാൾ നാളെ, മെയ് 29-ാം തീയതി വൈകിട്ട് 5.30 ന് ഭക്ത്യാദരപൂർവ്വം അവാലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് ആഘോഷിക്കപ്പെടുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു.

തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കൊടിയേറ്റ്, ആഘോഷമായ വി. കുർബാന, പ്രദക്ഷിണം, നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്



MCYM Bahrain
Sacred Heart Catholic Church Bahrain
Shiluthomas Yacoob
Bahrain Malayalee Catholic Community
Cathedral of Our Lady of Arabia - Awali, Bahrain

അഗിയോ ഫോസ് 2026 അൾത്താര ശുശ്രൂഷകരുടെയും 2024,2025 വർഷത്തിൽ വിശുദ്ധ കുർബാന സ്വീകരിച്ച കുട്ടികളുടെയും വിശ്വാസ പരിശീലന അധ്യ...
26/05/2026

അഗിയോ ഫോസ് 2026 അൾത്താര ശുശ്രൂഷകരുടെയും 2024,2025 വർഷത്തിൽ വിശുദ്ധ കുർബാന സ്വീകരിച്ച കുട്ടികളുടെയും വിശ്വാസ പരിശീലന അധ്യാപകരുടെയും പ്രത്യേക സംഗമം മെയ് 27 ബുധനാഴ്ച രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ സോഷ്യൽ ഹാൾ, സേക്രഡ് ഹാർട്ട് ചർച്ച്, മനാമയിൽ വെച്ച് നടത്തപ്പെടുന്നു.



MCYM Bahrain
Syro Malankara Catholic Community - Bahrain
Sacred Heart Catholic Church Bahrain
Shiluthomas Yacoob

18/05/2026

സ്വർഗ്ഗാരോഹണം✝️✝️

സ്വർഗ്ഗാരോഹണ പെരുനാളോടനുബന്ധിച്ച് നടന്ന ശുശ്രൂഷയും വിശുദ്ധ കുർബാനയും ബഹുമാനപ്പെട്ട ജേക്കബ് കല്ലുവിള അച്ചന്റെ നേതൃത്വത്തിൽ ബഹ്റൈൻ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ ആത്മീയ പങ്കാളിത്തത്തോടെ ഭക്തിപൂർവ്വം നടത്തപ്പെട്ടു.


Address

Sacred Heart Church Catholic Church, , 256 ISA AL KABEER Avenue
Manama

Alerts

Be the first to know and let us send you an email when Syro Malankara Catholic Community - Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share