കൊച്ചു ഗുരുവായൂർ അമ്പലം ബഹ്റൈൻ

  • Home
  • Bahrain
  • Manama
  • കൊച്ചു ഗുരുവായൂർ അമ്പലം ബഹ്റൈൻ

കൊച്ചു ഗുരുവായൂർ അമ്പലം  ബഹ്റൈൻ Kochu Guruvayoor temple Bahrain

ക്ഷേത്ര ആവശ്യത്തിനുള്ള എണ്ണ കഴിവതും മാംസ കൊഴുപ്പ് ചേർന്നത് അല്ല എന്ന് ഉറപ്പു വരുത്തുക. ക്ഷേത്ര ചൈതന്യം സംരക്ഷിക്കേണ്ടത് ...
10/05/2024

ക്ഷേത്ര ആവശ്യത്തിനുള്ള എണ്ണ കഴിവതും മാംസ കൊഴുപ്പ് ചേർന്നത് അല്ല എന്ന് ഉറപ്പു വരുത്തുക. ക്ഷേത്ര ചൈതന്യം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമ ആണ്

06/09/2023
06/09/2023
അഖണ്ഡ നാമ ജപം രാവിലെ മുതൽ രാത്രി 9 വരെ
13/01/2023

അഖണ്ഡ നാമ ജപം രാവിലെ മുതൽ രാത്രി 9 വരെ

27/11/2022

ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതി, ബഹ്റിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ശ്രീ സുദർശനം ഈ വരുന്ന ഡിസംബർ 16-ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെ പരമ്പരാഗത പൂജകളും, ക്ഷേത്രകലാ-സാംസ്കാരിക പരിപാടികളുമായി നടത്തപ്പെടുന്നു. തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടക്കുന്ന കാർമ്മികത്വത്തിൽ കേരളത്തിലെ മറ്റ് തന്ത്രിവര്യന്മാരും പങ്കെടുക്കുന്നു. രാവിലെ 6 മുതൽ 108 നാളീകേരം ഹോമിച്ചുകൊണ്ടുള്ള സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് 5 മുതൽ ശ്രീചക്ര പൂജയും കൂടാതെ വിവിധ ക്ഷേത്രകലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും, സ്റ്റാർ വിഷൻ ഇവന്റസിന്റെയും (Star Vision Events) സഹകരണത്തോടെ നടക്കുന്ന ഈ പരിപാടികളിലേക്ക് ഏവർക്കും സ്വാഗതം. ദേശത്തിനും, ദേശവാസികൾക്കും, ലോകത്തിനുതന്നെ നന്മ്മകളുണ്ടാകാൻവേണ്ടി നടത്തപ്പെടുന്ന ഈ പുണ്യകർമ്മങ്ങളിൽ എല്ലാവരും പങ്കെടുത്ത് വേണ്ട സഹായ സഹകരണങ്ങൾ നൽകിയാലും.

''ശ്രീ സുദർശനം'' schedule
23/11/2022

''ശ്രീ സുദർശനം'' schedule

22/11/2022

ശ്രീ കൊച്ചു ഗുരുവായൂർ ക്ഷേത്രത്തിന്റെ വാർഷിക ആഘോഷം ഈ വരുന്ന ഡിസംബർ 9 മുതൽ 16 വരെ വിപുലമായി കൊണ്ടാടുന്നു.

ഡിസംബർ 9 മുതൽ 15 വരെ ശ്രീ കൊച്ചു ഗുരുവായൂർ ക്ഷേത്രാങ്കണത്തിൽ വെച്ച്, ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന വിശിഷ്ട പൂജാദി കർമ്മങ്ങളെ തുടർന്ന് ഡിസംബർ 16-ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് "ശ്രീ സുദർശനം" എന്ന് നാമകരണം ചെയ്തിട്ടുള്ള അതിവിശിഷ്ടമായ പൂജാദി കർമ്മങ്ങളും ക്ഷേത്ര കലാസാംസ്കാരിക പരിപാടികളും രാവിലെ 6.00 മണി മുതൽ രാത്രി 10.00 മണി വരെ നടത്തപ്പെടുന്നു.

തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൂജാദി കർമ്മങ്ങളിൽ കേരളത്തിലെ മറ്റ് തന്ത്രിവര്യന്മാരും പങ്കെടുക്കുന്നു. രാവിലെ 6.00 മണി മുതൽ സൂര്യകാലടി അഷ്ഠദ്രവ്യ മഹാഗണപതി ഹോമവും (108 നാളികേരത്തിന്റെ) തുടർന്ന് വൈകിട്ട് 5.00 മണി മുതൽ അതിവിശിഷ്ടമായ ശ്രീചക്ര പൂജയുമാണ് അന്നത്തെ പ്രധാന അനുഷ്ഠാനപൂജകളായി നടക്കുക

Address

451, 3208, Segaya
Manama

Telephone

+97338018500

Website

Alerts

Be the first to know and let us send you an email when കൊച്ചു ഗുരുവായൂർ അമ്പലം ബഹ്റൈൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കൊച്ചു ഗുരുവായൂർ അമ്പലം ബഹ്റൈൻ:

Share