SKSSF Kalliduck MEDIA WING

SKSSF Kalliduck MEDIA WING വിജ്ഞാനം വിനയം സേവനം

നൂറുൻ അലാ നൂർ - മീലാദ് ഫെസ്റ്റ് '23
30/09/2023

നൂറുൻ അലാ നൂർ - മീലാദ് ഫെസ്റ്റ് '23

30/09/2023
നബിദിന  ആശംസകൾ
30/09/2023

നബിദിന ആശംസകൾ

Mehfile Meelad’21
12/10/2021

Mehfile Meelad’21

SKSSF ജില്ലാ പ്രസിഡണ്ട്‌ അബൂബക്കർ യമാനിയെയും സഹപ്രവർത്തകനെയും ഇന്നലെ രാത്രി മർദ്ദിക്കുകയും തലപ്പാവ്‌ വലിച്ചെറിയുകയും ചെയ...
11/08/2021

SKSSF ജില്ലാ പ്രസിഡണ്ട്‌ അബൂബക്കർ യമാനിയെയും സഹപ്രവർത്തകനെയും ഇന്നലെ രാത്രി മർദ്ദിക്കുകയും തലപ്പാവ്‌ വലിച്ചെറിയുകയും ചെയ്ത സിപിഎം ക്രിമിനലുകളുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. പാനൂർ കല്ലിക്കണ്ടിയിലെ സാമൂഹ്യവിരുദ്ധരായ സഖാക്കളുടെ വർഗ്ഗീയത പുറത്തേക്ക്‌ ചാടുകയായിരുന്നു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുഅല്ലിംകളെ ഉത്തരേന്ത്യക്കാരെ ലജ്ജിപ്പിക്കും വിധം വാഹനത്തിൽ പിന്തുടർന്ന് വന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പൊതുസമൂഹം ഈ വിഷയം ഗൗരവമായി കാണണം,
പാർട്ടി ഗ്രാമങ്ങളിൽ നിന്ന് വിശ്വാസികൾക്ക്‌ ഇത്തരം അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്‌. വർഷങ്ങൾക്ക് മുമ്പ്‌ ഹാജിമാർക്ക്‌ കല്ലേറുണ്ടായ കടവത്തൂരിനടുത്താണ് ഈ ക്രൂരത അരങ്ങേറിയത്‌.
ന്യൂനപക്ഷ സംരക്ഷകർ ചമഞ്ഞ്‌ നടക്കുന്ന 'ആട്ടിൻ തോലണിഞ്ഞ ചെന്നായ'കളാണ് കമ്യൂണിസ്റ്റുകൾ എന്ന് വീണ്ടും തെളിയിക്കുകയാണ്. മുസ്ലിംകൾ പവിത്രമായി കാണുന്ന തലപ്പാവിനെ നിന്ദ്യമായി വലിച്ചെറിഞ്ഞത്‌ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.

*ശക്തമായി പ്രതിഷേധിക്കുക*

📱📱📱ഇന്ന് രാത്രി  7.30 മണിക്ക്  🔘എന്റെ കരിയർ എന്താകണം..ആരു തീരുമാനിക്കും❓ 🔘 എങ്ങനെ എനിക്ക് ഏറ്റവും ഇണങ്ങുന്ന കരിയറിനെ മനസ...
08/08/2021

📱📱📱ഇന്ന് രാത്രി 7.30 മണിക്ക്

🔘എന്റെ കരിയർ എന്താകണം..
ആരു തീരുമാനിക്കും❓
🔘 എങ്ങനെ എനിക്ക് ഏറ്റവും ഇണങ്ങുന്ന കരിയറിനെ മനസിലാക്കാം ❓
🔘 കോവിഡിനു ശേഷം എന്തൊക്കെ സാധ്യതകള്‍ ❓
🔘 പത്താം ക്ലാസ് കഴിഞ്ഞാൽ ഏത് സ്‌ട്രീം എടുക്കണം❓
🔘 പുതിയ തൊഴിൽ സാഹചര്യത്തിൽ മുന്നോറാൻ എന്ത് ചെയ്യണം❓
🔘 പ്ലസ്ടു കഴിഞ്ഞു ചെയ്യാൻ കഴിയുന്ന കോഴ്സുകൾ ഏതെല്ലാം❓

🔰 ഇങ്ങനെ നിങ്ങളുടെ വിവിധ കരിയർ സംശയങ്ങൾ തീർക്കാനും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും കമ്മ്യൂണിറ്റി ഡെവലെപ്മെന്റ് - കല്ലിടുക്ക് സംഘടിപ്പിക്കുന്ന സൗജന്യ കരിയർ വെബിനാർ *ENROUTE*

🗓️🗓️ 8 ഓഗസ്റ് 2021 ഞായർ
⏰⏰ രാത്രി 7:30
📱📱 ഗൂഗിൾ മീറ്റ്
🎙️🎙️ മുഹമ്മദ് റിയാസ് (ചീഫ് സൈക്കോളജിസ്റ് & കരിയർ കൗണ്സിലർ)

⬇️ വെബിനറിനെ കുറിച്ച് കൂടുതൽ
അറിയാൻ

https://wa.me/+919645937117
https://wa.me/+919645722829

Registration link👇🏻👇🏻👇🏻
https://forms.gle/erdqSrMDk8LR22a7A

SKSSF KALLIDUKK

🗓️🗓️ 8 ഓഗസ്റ്  2021 ഞായർ ⏰⏰ രാത്രി   7:30  📱📱 ഗൂഗിൾ  മീറ്റ്  🎙️🎙️ മുഹമ്മദ് റിയാസ് (ചീഫ് സൈക്കോളജിസ്റ് & കരിയർ കൗണ്സിലർ) ...
07/08/2021

🗓️🗓️ 8 ഓഗസ്റ് 2021 ഞായർ
⏰⏰ രാത്രി 7:30
📱📱 ഗൂഗിൾ മീറ്റ്
🎙️🎙️ മുഹമ്മദ് റിയാസ് (ചീഫ് സൈക്കോളജിസ്റ് & കരിയർ കൗണ്സിലർ)

⬇️ വെബിനറിനെ കുറിച്ച് കൂടുതൽ
അറിയാൻ

https://wa.me/+919645937117
https://wa.me/+919645722829

SKSSF KALLIDUKK

🔘എന്റെ കരിയർ എന്താകണം..ആരു തീരുമാനിക്കും❓ 🔘 എങ്ങനെ എനിക്ക് ഏറ്റവും ഇണങ്ങുന്ന കരിയറിനെ മനസിലാക്കാം ❓ 🔘 കോവിഡിനു ശേഷം എന്ത...
07/08/2021

🔘എന്റെ കരിയർ എന്താകണം..
ആരു തീരുമാനിക്കും❓
🔘 എങ്ങനെ എനിക്ക് ഏറ്റവും ഇണങ്ങുന്ന കരിയറിനെ മനസിലാക്കാം ❓
🔘 കോവിഡിനു ശേഷം എന്തൊക്കെ സാധ്യതകള്‍ ❓
🔘 പത്താം ക്ലാസ് കഴിഞ്ഞാൽ ഏത് സ്‌ട്രീം എടുക്കണം❓
🔘 പുതിയ തൊഴിൽ സാഹചര്യത്തിൽ മുന്നോറാൻ എന്ത് ചെയ്യണം❓
🔘 പ്ലസ്ടു കഴിഞ്ഞു ചെയ്യാൻ കഴിയുന്ന കോഴ്സുകൾ ഏതെല്ലാം❓

🔰 ഇങ്ങനെ നിങ്ങളുടെ വിവിധ കരിയർ സംശയങ്ങൾ തീർക്കാനും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും കമ്മ്യൂണിറ്റി ഡെവലെപ്മെന്റ് - കല്ലിടുക്ക് സംഘടിപ്പിക്കുന്ന സൗജന്യ കരിയർ വെബിനാർ *ENROUTE*

🗓️🗓️ 8 ഓഗസ്റ് 2021 ഞായർ
⏰⏰ രാത്രി 7:30
📱📱 ഗൂഗിൾ മീറ്റ്
🎙️🎙️ മുഹമ്മദ് റിയാസ് (ചീഫ് സൈക്കോളജിസ്റ് & കരിയർ കൗണ്സിലർ)

⬇️ വെബിനറിനെ കുറിച്ച് കൂടുതൽ
അറിയാൻ

https://wa.me/+919645937117
https://wa.me/+919645722829

SKSSF KALLIDUKK

Address

Madinat Hamad

Alerts

Be the first to know and let us send you an email when SKSSF Kalliduck MEDIA WING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share