St. Peter's Jacobite Syrian Orthodox Church, Perth

St. Peter's Jacobite Syrian Orthodox Church, Perth St.

Peter’s Jacobite Syrian Orthodox Church Perth is a congregation of Malankara Jacobite Syrian Orthodox Christians from India, under the Holy See of Patriarch of Antioch

St Peter’s Onam 2026 🌸       #2026
09/09/2026

St Peter’s Onam 2026 🌸

#2026

08/09/2026

എട്ടുനോമ്പ് പെരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.

എട്ട് ദിവസങ്ങളിലായി നടന്ന സന്ധ്യാപ്രാർത്ഥനയും വചനശുശ്രൂഷയും വിശ്വാസികൾക്ക് ആത്മീയമായ അനുഗ്രഹത്തിന്റെയും നവീകരണത്തിന്റെയും അനുഭവമായി മാറി.

പെരുന്നാളിന്റെ സമാപന ദിവസമായ 2026 സെപ്റ്റംബർ 7 തിങ്കളാഴ്ച, ഫാ. ബിനിൽ ടി ബേബി വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജോമോൻ തോമസ് സഹകാർമ്മികത്വം വഹിച്ചു

തുടർന്നുനടന്ന വചനശുശ്രൂഷയ്ക്ക് ഫാ. അനീഷ് ജെയിംസ് നേതൃത്വം നൽകി. വചനശുശ്രൂഷയ്ക്കുശേഷം ഭക്തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യാനടത്തപ്പെട്ടു .

വിശ്വാസസമൂഹത്തിന്റെ പ്രാർത്ഥനകളും പങ്കാളിത്തവും നിറഞ്ഞുനിന്ന ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാൾ അനുഗ്രഹപൂർവ്വം പര്യവസാനിച്ചു.

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ — ആറാം ദിവസംപെർത്ത് സെന്റ് പീറ്റേഴ്സ് യാക്ക...
06/09/2026

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ — ആറാം ദിവസം

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സുവിശേഷ മഹായോഗത്തിന്റെ ആറാം ദിവസം ഫാ. ജോമോൻ തോമസ് മുഖ്യപ്രഭാഷണം നടത്തി അനുഗ്രഹിച്ചു.

ST PETER’S JACOBITE SYRIAN CHURCH PERTHFATHER’S DAY CELEBRATION SUNDAY, SEPTEMBER 6
05/09/2026

ST PETER’S JACOBITE SYRIAN CHURCH PERTH

FATHER’S DAY CELEBRATION

SUNDAY, SEPTEMBER 6

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ- അഞ്ചാം ദിവസം സെന്റ് പീറ്റേഴ്സ് യാക്കോബായ സ...
05/09/2026

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ- അഞ്ചാം ദിവസം

സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സുവിശേഷമഹായോഗത്തിന്റെ
അഞ്ചാം ദിവസ ഫാ. ജോമോൻ തോമസ് ആമുഖ സന്ദേശം നൽകി തുടർന്ന് വനിതസമാജം സെക്രട്ടറി ജൈസി ജോൺ മുഖ്യപ്രഭാഷണം നൽകി അനുഗ്രഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിലും സന്ധ്യാപ്രാർത്ഥനയു വചനസന്ദേശവും ക്രമീകരിച്ചിരിക്കുന്നു.
6ആംദിവസമായ ഇന്ന് (സെപ്റ്റംബർ5) റവ. ഫ.ജോമോൻ തോമസ് മുഖ്യപ്രഭാഷണം നടത്തും.

എല്ലാവരെയും ഈ ആത്മീയ ശുശ്രൂഷയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ — നാലാം ദിവസംപെർത്ത് സെന്റ് പീറ്റേഴ്സ് യാക്...
04/09/2026

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ — നാലാം ദിവസം

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സുവിശേഷ മഹായോഗത്തിന്റെ നാലാം ദിവസത്തെ ശുശ്രൂഷകൾ അനുഗ്രഹീതമായി നടന്നു.

നാലാം ദിവസം ഡോ. മാത്യു സാമുവൽ മുഖ്യപ്രഭാഷണം നടത്തി വചനസന്ദേശം നൽകി അനുഗ്രഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിലും സന്ധ്യാപ്രാർത്ഥനയും വചനസന്ദേശവും ക്രമീകരിച്ചിരിക്കുന്നു.

5-ാം ദിവസം — സെപ്റ്റംബർ 4

ഇന്ന് വൈകുന്നേരം ജൈസി ജോൺ മുഖ്യപ്രഭാഷണം നടത്തുകയും വചനസന്ദേശം നൽകുകയും ചെയ്യും.

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ — രണ്ടാം ദിവസംപെർത്ത് സെന്റ് പീറ്റേഴ്സ് യാക...
02/09/2026

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ — രണ്ടാം ദിവസം

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സുവിശേഷ മഹായോഗത്തിന് രണ്ടാം ദിവസം റവ. ഫാ. ജിതിൻ ജോയ് മുഖ്യപ്രഭാഷണം നടത്തി അനുഗ്രഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിലും സന്ധ്യാപ്രാർത്ഥനയും വചനസന്ദേശവും ക്രമീകരിച്ചിരിക്കുന്നു.

മൂന്നാം ദിവസം — സെപ്റ്റംബർ 2

ഇന്ന് വൈകുന്നേരം 6:30 PM-ന് വിശുദ്ധ കുർബാനയും തുടർന്ന് വചനസന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

ഇടവക വികാരി റവ. ഫാ. ബിനിൽ ടി. ബേബി മുഖ്യപ്രഭാഷണം നടത്തും.

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ ആരാഭിച്ചു.സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയ...
01/09/2026

പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ ആരാഭിച്ചു.

സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സുവിശേഷമഹായോഗത്തിനു
പ്രധമാ ദിവസം ഫാ. ജോമോൻ തോമസ് ആമുഖ സന്ദേശം നൽകി തുടർന്ന് പെർത്ത് ക്നാനായ കത്തോലിക്കാ സഭയിലെ റവ.ഫാ. ജോസഫ് മുഖ്യപ്രഭാഷണം നൽകി അനുഗ്രഹിച്ചു.

തുടർന്നുള്ള ഏഴ് ദിവസങ്ങളിലും സന്ധ്യാപ്രാർത്ഥനയു വചനസന്ദേശവും ക്രമീകരിച്ചിരിക്കുന്നു.
രണ്ടാം ദിവസമായ ഇന്ന് (സെപ്റ്റംബർ1) റവ. ഫ.ജിതിൻ ജോയ് മുഖ്യപ്രഭാഷണം നടത്തും.

എല്ലാവരെയും ഈ ആത്മീയ ശുശ്രൂഷയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Address

831 Welshpool Rd E, Wattle Grove WA
Wattle Grove, QLD
6107

Opening Hours

Saturday 5pm - 7pm
Sunday 7:30am - 11:50am

Telephone

+61424255895

Alerts

Be the first to know and let us send you an email when St. Peter's Jacobite Syrian Orthodox Church, Perth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Peter's Jacobite Syrian Orthodox Church, Perth:

Shortcuts

Share