17/08/2021
Our Statement of Faith
We affirm that there is only one, Triune God,
existing eternally in three distinct persons:
the Father, the Son, and the Holy Spirit.
We affirm that God is the all-powerful Creator.
We affirm that Jesus Christ, our Lord, is the only Son of God,
truly God and truly man, yet one person.
He became incarnate by the power of the Holy Spirit and was born of the virgin Mary,
lived a perfect and sinless life,
was crucified under Pontius Pilate,
suffered death for the forgiveness of our sins, and was buried.
On the third day he bodily rose again in accordance with the Scriptures;
he ascended into heaven and is seated at the right hand of the Father.
He will come again in glory to judge the living and the dead, and
His kingdom will have no end.
We look forward to the resurrection of the dead.
There is no other name by which we may be saved.
We affirm that the Holy Spirit is the Lord and giver of life,
who is to be worshiped and glorified with the Father and the Son.
We believe the Scriptures are inspired by the Holy Spirit, and
we affirm that they are historically trustworthy and doctrinally authoritative.
***********************************
ഞങ്ങൾ ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നു,
പിതാവും പുത്രനും പരിശുദ്ധാത്മാവും,
സർവശക്തനായ സ്രഷ്ടാവാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏക പുത്രനാണ്
നമ്മുടെ കർത്താവായ യേശുക്രിസ്തു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കന്യകാമറിയത്തിൽ നിന്ന് ക്രിസ്തു ഭൂമിയിൽ ജഡശരീരം സ്വീകരിച്ചു,
യേശു ക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ഒരേസമയം പൂർണ്ണ ദൈവവും പൂർണ മനുഷ്യനും ആയിരുന്നു. പരിപൂർണ്ണമായി പാപരഹിതമായ ജീവിതം നയിക്കുകയും,
പൊന്തിയോസ് പീലാത്തോസിന്റെ കീഴിൽ ക്രൂശിക്കപ്പെടുകയും ചെയ്തു.
നമ്മുടെ പാപമോചനത്തിനായി മരണത്തെ സ്വീകരിച്ചു അടക്കം ചെയ്യ്പ്പെട്ടു.
മൂന്നാം ദിവസം അവൻ തിരുവെഴുത്തുകൾക്കനുസൃതമായി ശാരീരികമായി ഉയിർത്തെഴുന്നേറ്റു;
ഇപ്പോൾ അവൻ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.
ജീവനുള്ളവരെയും മരിച്ചവരെയും വിധിക്കുവാൻ അവൻ വീണ്ടും മഹത്വത്തോടെ വരും,
അവന്റെ രാജ്യത്തിന് അവസാനമില്ല.
മരിച്ചവരുടെ പുനരുത്ഥാനത്തിനായി നാമെല്ലാവരും കാത്തിരിക്കുന്നു.
നമുക്ക് രക്ഷ പ്രാപിക്കുവാൻ യേശു ക്രിസ്തു എന്നതല്ലാതെ മറ്റൊരു പേരില്ല. പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും ഒപ്പം ആരാധിക്കപ്പെടേണ്ടവൻ ആണെന്നും, പരിശുദ്ധാത്മാവ് കർത്താവും, ജീവൻ നൽകുന്നവനുമാണെന്ന് വചനം സ്ഥിരീകരിക്കുന്നു.
തിരുവെഴുത്തുകൾ പരിശുദ്ധാത്മാവിനാൽ പ്രചോദിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
അവ ചരിത്രപരമായി വിശ്വാസയോഗ്യവും ഉപദേശപരമായി ആധികാരികവുമാണെന്ന് വചനം സ്ഥിരീകരിക്കുകയും ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.