30/05/2026
🙏 പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനം 🙏
May 31 Sunday ന് St. Mary’s Syro Malabar Mission, Newcastle & Maitland ൽ ഭക്തിപൂർവ്വം ആചരിക്കുന്നു.
📍 Beresfield Church
⏰ 8:45 AM – വി. കുർബാന
⏰ 10:00 AM – Catechism
📍 Shortland Church
⏰ 10:00 AM – Catechism
⏰ 11:15 AM – വി. കുർബാന
⏰ 5:00 PM – വി. കുർബാന