Knights Of The Cross

Knights Of The Cross Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Knights Of The Cross, Religious organisation, Melbourne.

06/01/2026

04/01/2026

🔥

04/01/2026

ഇതായിരുന്നു അവരുടെ സുവർണ കാലം. കമ്മ്യൂണിസ്റ്റുകാർ ഭരിച്ചു മുടിപ്പിക്കുന്നതിനു മുന്നേ എത്രത്തോളം ജീവിതനിലവാരം ഉള്ളവർ ആയിരുന്നു വെനസ്വേലക്കാർ.

14/09/2025
13/09/2025

മീഡിയ വണ്ണും ലോക മുസ്ലിങ്ങളും കമ്മി -കൊങ്ങിളും Lgtv കളും മുഴുവൻ ആവേശത്തിലാണ്, കാരണം അവരുടെ കാപട്യം തുറന്ന് കാണിച്ച ഒരു മനുഷ്യനാണ് ഇല്ലാതായിരിക്കുന്നത്.

06/09/2025

"എല്ലാ മതങ്ങളും ഒന്നാണെന്ന ധാരണ തെറ്റാണെന്നും യേശു ഏകരക്ഷകന്‍ എന്ന സത്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും ദൈവത്തെ ഉപേക്ഷിച്ചു മറ്റു ആരാധനാ രീതികളുടെ പുറകെ പോയ ജനതക്കുവേണ്ടി ദൈവം കാവൽ നിൽക്കുമെന്ന് വിചാരിക്കരുതെന്നും.
എല്ലാ മതങ്ങളും ഒന്നല്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ പാവപെട്ട ഒറീസയിലെ ക്രിസ്താനികൾ കൊല്ലപ്പെടേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ തോമാശ്ലീഹാ കുന്തത്താൽ കൊല്ലപ്പെടേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ പൗലോസ് ശ്ളീഹാ നീറോ ചക്രവർത്തിയുടെ വാൾമുനത്തുമ്പിലേക്ക് കഴുത്തു നീട്ടികൊടുക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ ദൈവസഹായം പിള്ള വേട്ടയാടപ്പെടേണ്ട കാര്യം ഇല്ലായിരുന്നു. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ രക്തസാക്ഷികൾ സഭയിൽ ഉണ്ടാകേണ്ട ആവശ്യമില്ല".
"മറ്റു മതങ്ങളുമായുള്ള സൗഹ്യദത്തിന്റെ പേരിൽ, ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്തവിധം സഭയ്ക്കു സംഭവിച്ച അപചയമാണ് ഇന്നത്തെ കേരള കത്തോലിക്ക സഭയിൽ ഇന്നുണ്ടായ പ്രശ്നങ്ങളുടെ എല്ലാം ഒന്നാമത്തെ കാരണം. ദൈവത്തെ ഉപേക്ഷിച്ചു മറ്റു ആരാധനാ രീതികളുടെ പുറകെ പോയ ജനതക്കുവേണ്ടി ദൈവം കാവൽ നിൽക്കുമെന്ന് നമ്മൾ വിചാരിക്കരുത്. എല്ലാവരെയും പ്രസാദിപ്പിക്കുവാന്‍ അവരോടു സ്നേഹത്തോടെ പെരുമാറിയാല്‍ മതി, അല്ലാതെ പരിശുദ്ധ കുർബാനയിൽ മായം ചേർക്കേണ്ട കാര്യമില്ല. എല്ലാവരേയും പ്രസാദിപ്പിക്കാൻവേണ്ടി ദൈവീക സംവിധാനങ്ങളിൽ മായം ചേർക്കരുത്". ഭാരതത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് മങ്ങലേല്‍ക്കുവാനുള്ള പ്രധാന കാരണം മറ്റു ആചാര അനുകരണമാണ്.

02/09/2025

യേശു ക്രിസ്തുവിനെ കുറിച്ച് പ്ലേറ്റൊ പറഞ്ഞത്

01/09/2025

ക്രിസ്തീയ മൂല്യങ്ങൾ പുതിയ തലമുറക്ക് പകർന്നു കൊടുക്കുന്നതിലെ പരാചയവും,.. സഭകൾ തമ്മിലും സഭകൾക്കുള്ളിലുമുളള ഭിന്നിപ്പുകളും...ലവ് ജിഹാദ് പോലുള്ള ആസൂത്രിത ആക്രമണങ്ങളും ഇതിനു കാരണമായി കണക്കാക്കാം

Address

Melbourne, VIC
3000

Website

Alerts

Be the first to know and let us send you an email when Knights Of The Cross posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share