Christian Hope Ministries

Christian Hope Ministries To empower,re-rehabilitate and uplift lives,especially the poorest of the poor, by providing quality

12/08/2023
ദൈവഹിതമായാൽ 14 മെയ്‌ ശനിയാഴ്ച ബ്രിസ്ബൻ ഇന്ത്യൻ ബ്രദറന്റെ ആഭിമുഖ്യത്തിൽ  ബ്രിസ്‌ബേൻ സമയം വൈകുന്നേരം 7 മണിക്ക്/ ഇന്ത്യൻ സമ...
30/04/2022

ദൈവഹിതമായാൽ 14 മെയ്‌ ശനിയാഴ്ച ബ്രിസ്ബൻ ഇന്ത്യൻ ബ്രദറന്റെ ആഭിമുഖ്യത്തിൽ ബ്രിസ്‌ബേൻ സമയം വൈകുന്നേരം 7 മണിക്ക്/ ഇന്ത്യൻ സമയം ഉച്ചക്ക് 2.30 ന് സുവിശേഷകൻ.തോംസൺ ബി തോമസ്, മുംബൈ തിരുവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. https://us02web.zoom.us/j/8181815756
ബ്രദർ. ബോബൻ ടി ജി, മെൽബൺ ന്റെ നേതൃത്വത്തിൽ ഗാന ശുശ്രുഷ ഉണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.

തോംസൺ ബി തോമസ്, മുംബൈ
=============================

11/03/2022

മജു എബി ജോസഫ് (അൽവാർ, രാജസ്ഥാൻ) ഓ പാടും ഞാൻ യേശുവിന്..... എന്ന പി എം ജോസഫ് കല്പറ്റ രചന നിർവഹിച്ച ഗാനം ബ്രിസ്‌ബേൻ ഇന്ത്യൻ ക്രിസ്ത്യൻ ബ്രദറൺ (ഓസ്ട്രേലിയ)യുടെ ആഭിമുഖ്യത്തിൽ നടന്ന മീറ്റിംഗിൽ പാടുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸*Brisbane Indian Christian Brethren, Australia *🍁🍁🍁🍁🍁🍁🍁🍁🍁🍁🍁*2022 മാർച്ച് 09 ബുധനാഴ്ച* *(March 09, Wednesday)*...
08/03/2022

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*Brisbane Indian Christian Brethren, Australia *
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

*2022 മാർച്ച് 09 ബുധനാഴ്ച* *(March 09, Wednesday)*

*TIME സമയം:*

*ഉച്ചക്ക് 2.30 ന്* (ഇന്ത്യൻ സമയം )

*വൈകുന്നേരം 7 മണിക്ക്* (ബ്രിസ്‌ബേൻ സമയം)

*സന്ദേശം: സുവി. ഗോഡ്സൺ വാലയിൽ, വയനാട്*

*Message : Evg. Godson Valayil, Wayanad*

*Meeting ID: 818 181 5756*
പാസ് വേഡ് വേണ്ട

*Just click below to Join Zoom Meeting:*

https://us02web.zoom.us/j/8181815756

*പ്രാർത്ഥനയോടെ കടന്നുവരുക*ഏവർക്കും അനുഗ്രഹമായി തീരട്ടെ
🪗🥁🎻🎷🎸🪗🎺🎻🪘🎺🎷

*PLEASE DO PRAY, PARTICIPATE AND SHARE THIS MEETING INFORMATION TO OTHERS.*

വന്ന വഴികൾ ഒന്നോർത്തിടുകിൽ.... ഓ  പാടും ഞാൻ യേശുവിനായ്... ഉൾപ്പെടെ 7 അനുഗ്രഹീത ഗാനങ്ങൾ (നിത്യതയിൽ വിശ്രമിക്കുന്ന സുവിശേഷ...
17/02/2022

വന്ന വഴികൾ ഒന്നോർത്തിടുകിൽ.... ഓ പാടും ഞാൻ യേശുവിനായ്... ഉൾപ്പെടെ 7 അനുഗ്രഹീത ഗാനങ്ങൾ (നിത്യതയിൽ വിശ്രമിക്കുന്ന സുവിശേഷകൻ.പി. എം ജോസഫ്, കല്പറ്റ രചിച്ചതും, അദേഹത്തിന്റെ മകനും,സുവിശേഷകനുമായ ജോയ് ജോൺ, ബാംഗ്ലൂർ ഉം രചിച്ച ) ഉൾപ്പെടുത്തി ദൈവഹിതമായാൽ 19/2/2022 ശനിയാഴ്ച നടത്തപ്പെടുന്ന മീറ്റിംഗിൽ സുവിശേഷകൻ. ജോയ് ജോൺ, ബാംഗ്ലൂർ വചനം ശുശ്രുഷിക്കുന്നു.

ഗാന ശുശ്രുഷ അവതരിപ്പിക്കുന്നത് സുവിശേഷകൻ. ബോബി തോമസ്, മുക്കുട്ടുതറ.

ഗാനങ്ങൾ പാടുന്നത്.വൈക്കം ജോസ്, ജിജു കുര്യൻ, മജു എബി, ലിജു സാം രാജ്, ഗോഡ്ലി ഡേവിഡ്, എബിസൺ ജോൺ, ജോഷുവ ജോൺ.
തബല. ജെറമി ജോസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*Brisbane Indian Christian Brethren, Australia *
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

*2022 ഫെബ്രുവരി 19 ശനിയാഴ്ച്ച* *(February 19th, Saturday)*

*TIME സമയം:*

*ഉച്ചക്ക് 2.30 ന്* (ഇന്ത്യൻ സമയം )

*വൈകുന്നേരം 7 മണിക്ക്* (ഓസ്ട്രേലിയ, ക്വീൻസ്‌ലാൻഡ് /ബ്രിസ്‌ബേൻ സമയം)

*സന്ദേശം: സുവി. ജോയ് ജോൺ, ബാംഗ്ലൂർ*

*Message : Evg. Joy John, Bangalore*

*Meeting ID: 818 181 5756*
പാസ് വേഡ് വേണ്ട

*Just click below to Join Zoom Meeting:*

https://us02web.zoom.us/j/8181815756

*പ്രാർത്ഥനയോടെ കടന്നുവരുക*ഏവർക്കും അനുഗ്രഹമായി തീരട്ടെ
🪗🥁🎻🎷🎸🪗🎺🎻🪘🎺🎷

*PLEASE DO PRAY, PARTICIPATE AND SHARE THIS MEETING INFORMATION TO OTHERS.*

16/02/2022

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*Brisbane Indian Christian Brethren, Australia *
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

*2022 ഫെബ്രുവരി 19 ശനിയാഴ്ച്ച* *(February 19th, Saturday)*

*TIME സമയം:*

*ഉച്ചക്ക് 2.30 ന്* (ഇന്ത്യൻ സമയം )

*വൈകുന്നേരം 7 മണിക്ക്* (ഓസ്ട്രേലിയ, ക്വീൻസ്‌ലാൻഡ് /ബ്രിസ്‌ബേൻ സമയം)

*സന്ദേശം: സുവി. ജോയ് ജോൺ, ബാംഗ്ലൂർ*

*Message : Evg. Joy John, Bangalore*

*Meeting ID: 818 181 5756*
പാസ് വേഡ് വേണ്ട

*Just click below to Join Zoom Meeting:*

https://us02web.zoom.us/j/8181815756

*പ്രാർത്ഥനയോടെ കടന്നുവരുക*ഏവർക്കും അനുഗ്രഹമായി തീരട്ടെ
🪗🥁🎻🎷🎸🪗🎺🎻🪘🎺🎷

*PLEASE DO PRAY, PARTICIPATE AND SHARE THIS MEETING INFORMATION TO OTHERS.*

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

ജോയ് ജോൺ (സുവിശേഷകൻ, ബാംഗ്ലൂർ) 19/2 /2022 ന് ദൈവഹിതമായാൽ ഓസ്ട്രേലിയയിലെ ബ്രിസ്‌ബേനിൽ നിന്നും  സൂം മീഡിയയിലൂടെ നടത്തപ്പെട...
15/02/2022

ജോയ് ജോൺ (സുവിശേഷകൻ, ബാംഗ്ലൂർ) 19/2 /2022 ന് ദൈവഹിതമായാൽ ഓസ്ട്രേലിയയിലെ ബ്രിസ്‌ബേനിൽ നിന്നും സൂം മീഡിയയിലൂടെ നടത്തപ്പെടുന്ന മീറ്റിംഗിൽ വചനം ശുശ്രുഷിക്കുന്നു.
സുവിശേഷകൻ.പി. എം ജോസഫ്, കല്പറ്റ (ജോയ് ജോണിന്റെ പിതാവ് ) വും,ജോയ് ജോണും രചിച്ച 7 ആത്മീയ ഗാനങ്ങൾ സുവിശേഷകൻ. ബോബി തോമസ്, മുക്കുട്ടുതറയുടെ നേതൃത്വത്തിൽ സഹോദരീ സഹോദരന്മാർ പാടുന്നു.
പ്രാർത്ഥനയോട് പങ്കെടുക്കുക, ഏവർക്കും അനുഗ്രഹമായി തീരട്ടെ.

Address

10 Montegrande
Griffin, QLD
4503

Telephone

+61431349596

Website

Alerts

Be the first to know and let us send you an email when Christian Hope Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christian Hope Ministries:

Share