05/04/2026
"ഉയിർപ്പു പെരുന്നാൾ " (ഈസ്റ്റർ) "
☆☆യേശു അവളോട് നീ എന്നോടടുക്കരുത്. എന്തെന്നാല്‍ ഇതുവരെ ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കലേക്ക് ആരോഹണം ചെയ്തിട്ടില്ല. നീ എന്‍റെ സഹോദരന്മാരുടെ അടുക്കല്‍ പോയി, അവരോട്, എന്‍റെ പിതാവും നിങ്ങളുടെ പിതാവും, എന്‍റെ ദൈവവും, നിങ്ങളുടെ ദൈവവുമാകുന്നവന്‍റെ സന്നിധിയിലേക്ക് ഞാന്‍ കരേറിപ്പോകുന്നു എന്ന് പറയുക എന്ന് പറഞ്ഞു.☆☆
വി. യോഹന്നാൻ 20:17
**യേശു ഉയിർത്തെഴുന്നേറ്റു! യേശു ജീവിക്കുന്നു! നിങ്ങളിലൂടെ, നിറയട്ടെ, നിങ്ങളിൽ പുതുജീവന്റെ ആശയും പ്രത്യാശയും" ഏവർക്കും പുതുക്കത്തിൻ്റെയും പ്രത്യാശയുടേയും **
*സ്നേഹത്തോടെ,
SMYA*
MESSAGE 👇🏻
Rev.Fr Mathew Eralil
St Marys Jacobite Syrian Church, Nelliyampathy.
Come join us and Keep Listening to SMYA YouTube channel
https://youtu.be/qMq3Oxh5e-o?si=tkxY_HjJaNxgI4hA
*Like, Share and Subscribe SMYA YouTube channel *
*TEAM SMYA*
#സുറിയാനി_സഭ
"ഉയിർപ്പു പെരുന്നാൾ " (ഈസ്റ്റർ) "☆☆യേശു അവളോട് നീ എന്നോടടുക്കരുത്. എന്തെന്നാല്‍ ഇതുവരെ ഞാന്‍ എന്‍റെ പിതാവിന്‍റെ .....