05/11/2025
*Faith Emmanuel AG Church Sharjah Sunday School Presents Students Empowering meeting
" Courageous Generation" on saturday 08th November,2025 3pm-7Pm Event & Party Hall Muweilah @ Sharjah in UAE
ഫെയ്ത് ഇമ്മാനുവൽ എ.ജി. ചർച്ച് ഷാർജ സൺഡേ സ്കൂൾ ഏകദിന മീറ്റിംഗ്
നവംബർ 8 ന്.
Sharjah : ഷാർജയിലെ Muweilah , SAS. ഇവന്റ് ആൻഡ് പാർട്ടി ഹാളിൽ ഫെയ്ത് ഇമ്മാനുവൽ എ.ജി. ചർച്ച് സൺഡേ സ്കൂൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയായ "കറേജസ് ജനറേഷൻ" (Courageous Generation) നവംബർ 8, 2025 (ശനിയാഴ്ച) വൈകിട്ട് 3 മുതൽ 7 Pmവരെ നടക്കും.
“Let’s rise up, stand out, and live boldly for Jesus!” എന്ന സന്ദേശവുമായി കുട്ടികൾക്കായി ഒരുക്കുന്ന ഈ പരിപാടിയിൽ ഗെയിംസ്, ഗാനങ്ങൾ, സന്ദേശങ്ങൾ, പപ്പറ്റ് ഷോ, വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്നു.
അതിഥികളായി പാസ്റ്റർ JP വെണ്ണിക്കുളം (ക്രൈസ്തവ എഴുത്തുപുര)യും Stephin Excel VBS.തുടങ്ങിയവർ പങ്കെടുക്കും.
Pastor Shaji John , Pastor Finny George, Sunday School Teachers ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു.
വിശ്വാസത്തിൽ ധൈര്യത്തോടെ മുന്നേറുന്ന പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
എല്ലാ സഭാ സൺഡേ സ്കൂൾ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.
Read more at:
https://kraisthavaezhuthupura.com/.../05/international-4293/