UPF UAE United Pentecostal Fellowship

UPF UAE United Pentecostal Fellowship 1982 -ൽ ആരംഭിച്ച യു.പി.എഫ്, യു.എ.ഇ- യിലെ ഏറ്റവും വലിയ ഐക്യ പെന്തെക്കോസ്തു കൂട്ടായ്മയാണ്.

UPF- UAE Students Camp 2026
02/05/2026

UPF- UAE Students Camp 2026

23/04/2026

UPF-UAE Rhema 2026 Convention
Felicitation by Rev.Dr. K.O Mathew

20/04/2026

UPF UAE Rhema 2026 Convention
Felicitation by Rev.Dr. Wilson Joseph

16/04/2026

UPF UAE Convention -Rhema 2026.
Welcome message by UPF President
Pr. Zachariah Abraham.

09/04/2026

Rhema-2026 Song Practice @ Sharjah Worship Center

27/03/2026

UPF - UAE Annual Convention 2026

20/03/2026
*യു.പി.എഫ് -യുഎഇ യ്ക്ക് പുതിയ നേതൃത്വം* ഷാർജ: യു.പി.എഫ് യുഎഇ യുടെ ഈ പ്രവർത്തന വർഷത്തേക്കുള്ള (2026) ഭാരവാഹികൾ കർമ്മസ്ഥാന...
28/02/2026

*യു.പി.എഫ് -യുഎഇ യ്ക്ക് പുതിയ നേതൃത്വം*

ഷാർജ: യു.പി.എഫ് യുഎഇ യുടെ ഈ പ്രവർത്തന വർഷത്തേക്കുള്ള (2026) ഭാരവാഹികൾ കർമ്മസ്ഥാനികളായി. ഷാർജ വർഷിപ്പ് സെൻ്ററിൽ വച്ചു നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.

പ്രസിഡന്റ്‌ പദവിയിലേയ്ക്ക് പാസ്റ്റർ സഖറിയ ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ ജോർജുകുട്ടി കെ.വി സ്ഥാനമേറ്റപ്പോൾ സെക്രട്ടറിയായി ബ്രദർ ഫിന്നി രാജുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് മാത്യുവും ട്രഷർ പദവിയിൽ വിൽസൺ ബേബിയും ജോയിൻ ട്രഷർ ചുമതലയിലേക്ക് ഫെബിൻ ജീസസും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ കോഡിനേറ്ററായി സന്തോഷ് ഈപ്പൻ നിയമിക്കപ്പെട്ടപ്പോൾ ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റേഴ്‌സ് സാം അടൂർ, റെജി വർക്കി, ഡാനി മാത്യു എന്നിവർ നിയമിതരായി. മീഡിയ കോർഡിനേറ്റർ പദവിക്ക് വിനോദ് ഏബ്രഹാം അർഹനായി. ഓഡിറ്റർ പദവികളിലേക്ക് ജയ്സൻ ജോസഫ്, ജെയിംസ് ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.

രക്ഷാധികാരികളുടെ സ്ഥിര പദവികളിൽ ഡോക്ടർ കെ ഓ മാത്യു, ഡോക്ടർ വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.

*കൃതാർത്ഥതയോടെ 25 വർഷങ്ങൾ*
17/02/2026

*കൃതാർത്ഥതയോടെ 25 വർഷങ്ങൾ*

Address

Sharjah

Telephone

+971557024410

Alerts

Be the first to know and let us send you an email when UPF UAE United Pentecostal Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to UPF UAE United Pentecostal Fellowship:

Share