Malankara Syrian Catholic Major Archiepiscopal Church, St.Michael's Sharjah

Malankara Syrian Catholic Major Archiepiscopal Church, St.Michael's Sharjah The Malankara Syrin Catholic Community in Sharjah began their spiritual practices in 1974,

14/06/2026

ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 73-ാംഓർമ്മപ്പെരുന്നാൾ
ഛായാചിത്ര വളളിക്കുരിശു പ്രയാണം ഉദ്ഘാടനം

ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 73-ാംഓർമ്മപ്പെരുന്നാൾഛായാചിത്ര വളളിക്കുരിശു പ്രയാണം ഉദ്ഘാടനം
14/06/2026

ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 73-ാംഓർമ്മപ്പെരുന്നാൾ

ഛായാചിത്ര വളളിക്കുരിശു പ്രയാണം ഉദ്ഘാടനം

https://youtu.be/mD_hRPiEoik?si=kLHmNArjqgRe8cVp വാഴ്ക വാഴ്ക മാർ ഈവാനിയോസ്....A Musical Presentation byMalankara Syrian ...
14/06/2026

https://youtu.be/mD_hRPiEoik?si=kLHmNArjqgRe8cVp

വാഴ്ക വാഴ്ക മാർ ഈവാനിയോസ്....

A Musical Presentation by
Malankara Syrian Catholic Community
St. Michael's Catholic Church, Sharjah

, , , #വാഴ്ക, #മെഴുകുതിരിപ്രദക്ഷിണം, ...

✥ The Syro Malankara Catholic Major  Archiepiscopal Church, St. Michael’s | Sharjah | UAE  ✥━━━━━━━━━━━━━━━━━"യേശു അവരോട...
12/06/2026

✥ The Syro Malankara Catholic Major Archiepiscopal Church, St. Michael’s | Sharjah | UAE ✥
━━━━━━━━━━━━━━━━━
"യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
📖യോഹന്നാന്‍ 6 : 35
━━━━━━━━━━━━━━━━━━
പെന്തിക്കൊസ്തിക്കാലം.
പെന്തിക്കൊസ്തിക്ക് ശേഷം മൂന്നാം ഞായർ

വിശുദ്ധ കുർബാന ജൂൺ 13 ശനിയാഴ്ച 08.00 PMന് ദൈവാലയതിൽ വച്ച് അർപ്പിക്കപ്പെടുന്നതാണ്

ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 73-ാ0 ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് MCYM ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വള്ളികുരിശ് ഛായാചിത്ര പ്രയാണത്തിന് വേണ്ടി ഛായാചിത്രവും വള്ളികുരിശും ആശീർവദിച്ച് MCYM നും മാർ ഈവാനിയോസ് പ്രയർ ഗ്രൂപ്പിനും നൽകുന്നതാണ്.
---------------------------------------
🕊️*The Season of Pentecost.*
3rd Sunday after Pentecost.

Holy Sunday Mass will be offered in the Church on Saturday, 13. JUNE. 2026, at 08:00 PM.

In preparation for the commemoration of Venerable Mar Ivanios Pithaavu his Portrait and Valli Kurisu will be handed over to MCYM and Mar Ivanios Prayer Group.

Farewell Wishes to Mr. Benchi ThomasWith gratitude to God, we extend our heartfelt farewell wishes to Mr. Benchi Thomas ...
12/06/2026

Farewell Wishes to Mr. Benchi Thomas

With gratitude to God, we extend our heartfelt farewell wishes to Mr. Benchi Thomas ( St. John’s Prayer group -Al Khan) , as he returns to his homeland after completing 33 years in the UAE.

We thankfully remember his loving fellowship, humble nature, and dedicated service. May the Lord bless him abundantly with good health, peace, joy, and grace in the days ahead.

09/06/2026
“Bear one another’s burdens, and in this way you will fulfill the law of Christ.” – Galatians 6:2Dear All,We are glad to...
08/06/2026

“Bear one another’s burdens, and in this way you will fulfill the law of Christ.” – Galatians 6:2

Dear All,
We are glad to launch the KORBAN Hair Donation Drive association with FOCP UAE to support cancer patients through hair donations for wig preparation.
Inaugural Meeting details

📍 Venue: St. Mary’s Jacobite Syrian Soonoro Patriarchal Cathedral, Sharjah – Parish Hall
📅 Date: Saturday, 20 June 2026
⏰ Time: 10:00 AM onwards

✨ There is no age limit for hair donation. Everyone willing to contribute to this meaningful initiative is welcome to participate.

✨ Those who are unable to donate hair during the first cycle may still take the pledge on the day of the inauguration and become part of the upcoming donation cycles.

🔗 Registration Link: https://forms.gle/Xn2yLNT3NzXSj1gw6
We warmly invite everyone to participate and support this noble cause by becoming part of this mission of hope and care.

ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ  73-ആം ഓർമ്മതിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഛായാചിത്ര-വളളിക്കുരിശ...
08/06/2026

ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 73-ആം ഓർമ്മതിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഛായാചിത്ര-വളളിക്കുരിശ് പ്രയാണവും, തീർത്ഥാടന പദയാത്രയ്ക്കും മുന്നോടിയായി നടത്തപ്പെടുന്ന പദയാത്ര ഒരുക്ക ധ്യാനം 14/06/26 ഞായറാഴ്ച വൈകിട്ട് 04.30 ന് ഓൺലൈൻ ZOOM വഴി നടത്തപ്പെടുന്നു. മാവേലിക്കര ഭദ്രാസന പ്രബോധനയുടെ (Department of Catechism) ഡയറക്ടർ ബഹു. കുര്യാക്കോസ് തിരുവാലിൽ അച്ചൻ പദയാത്ര ഒരുക്ക ധ്യാനം നയിക്കുന്നതാണ്. പദയാത്ര ഒരുക്ക ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് പ്രാർത്ഥനയോടെ നമുക്ക് പങ്കുചേരാം.

ധന്യൻ ആർച്ച്ബിഷപ്പ്  മാർ  ഈവാനിയോസ് പിതാവിന്റെ  73-ാ0 ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് MCYM ഷാർജ യൂണിറ്റിന്റെ നേതൃത്വത്തി...
08/06/2026

ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 73-ാ0 ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് MCYM ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഛായാചിത്ര പ്രയാണം 13-06-2026 ശനിയാഴ്ച വി. കുർബാനയ്ക്ക് ശേഷം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോൺ തുണ്ടിയത്ത് കോർ-എപ്പിസ്കോപ്പയുടെ അനുഗ്രഹാശീർവാദത്തോടെ ഛായാചിത്രവും വളളിക്കുരിശും MCYM ഷാർജ യൂണിറ്റിന് കൈമാറി ഉദ്ഘാടനം ചെയ്യപ്പെടുന്നതാണ്.

വി. കുർബാനയിലേക്കും ഛായാചിത്ര പ്രയാണ ഉദ്ഘാടന ചടങ്ങിലേക്കും എല്ലാ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

പദയാത്രയിതാ തീർത്ഥാടനമല്ലോ.......
പാടാം സ്തുതി നമ്മൾ......
താതൻ മാർ ഈവാനിയോസ്........🎶🎶🎶

This week's birthday celebrants with Rt. Rev. Fr John Thundiyath Cor  Episcopo
08/06/2026

This week's birthday celebrants with Rt. Rev. Fr John Thundiyath Cor Episcopo

Address

Sharjah

Alerts

Be the first to know and let us send you an email when Malankara Syrian Catholic Major Archiepiscopal Church, St.Michael's Sharjah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share