St.Mary's Indian Orthodox Church - Pilgrim Centre - Ras Al Khaimah

St.Mary's Indian Orthodox Church - Pilgrim Centre - Ras Al Khaimah St. Mary's Indian Orthodox Pilgrim Centre Ras Al Khaimah. U.A.E. (Bangalore Diocese); (MAY THE PRAYERS OF ST.
(1)

MARY BE A STRONG FORTRESS FOR US ALL!!!)
OFFICIAL FACEBOOK PAGE VERIFIED WITH BLUE TICK!!! St.Mary's Indian Orthodox Pilgrim Centre Ras Al Khaimah. (Bangalore Diocese) ; ( MAY MOTHER MARY BLESS US !!!)
OFFICIAL PAGE, FACEBOOK VERIFIED PAGE.!

18/08/2026
വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ അവസാന ദിവസം നടന്ന വി.കുർബ്ബാനയ്ക്കും പ്രദക്ഷിണത്തിനും, മദ്ധ്യസ്ഥ പ്രാർത്ഥനയ്ക...
17/08/2026

വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ അവസാന ദിവസം നടന്ന വി.കുർബ്ബാനയ്ക്കും പ്രദക്ഷിണത്തിനും, മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും ഇടവക വികാരി ബഹു. എബി.കെ രാജു അച്ചൻ നേതൃത്വം നൽകി.

Happy Independence Day! 🇮🇳🇮🇳
15/08/2026

Happy Independence Day! 🇮🇳🇮🇳

കൂടാരപ്പെരുന്നാൾജസീറ ദേവാലയത്തിൽ നടന്ന വി.കുർബ്ബാന അനുഷ്ഠാനത്തിന് ഇടവക വികാരി ബഹു എബി കെ. രാജു അച്ചൻ മുഖ്യ കാർമിത്വം നൽക...
06/08/2026

കൂടാരപ്പെരുന്നാൾ
ജസീറ ദേവാലയത്തിൽ നടന്ന വി.കുർബ്ബാന അനുഷ്ഠാനത്തിന് ഇടവക വികാരി ബഹു എബി കെ. രാജു അച്ചൻ മുഖ്യ കാർമിത്വം നൽകി.

ശുനോയോ നോമ്പും, വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും.ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെ
01/08/2026

ശുനോയോ നോമ്പും, വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും.
ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെ

ദൈവത്തിന്റെ അളവറ്റ കരുണയാലും , ക്യപയാലും മൾട്ടി പർപ്പസ്സ് ഹാളിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട ഗവൺമെന്റ് അതോറിറ്റിയുടെ ...
13/07/2026

ദൈവത്തിന്റെ അളവറ്റ കരുണയാലും , ക്യപയാലും മൾട്ടി പർപ്പസ്സ് ഹാളിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട ഗവൺമെന്റ് അതോറിറ്റിയുടെ Civil Work ന്റെ അപ്രൂവലുകളും(Transformer Room,LV Room, Store, Pump Room, Relocation of gates എന്നിവയുടെ) ബിൽഡിംഗ് പെർമിറ്റും ലഭ്യമായ പശ്ചാത്തലത്തിൽ 12/07/2026 ഞായറാഴ്ച, വിശുദ്ധ കുർബ്ബാനനന്തരം പ്രാർത്ഥനയോടെ ഔപചാരികമായി കൺസ്ട്രക്ഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്നും വളരെ വേഗം തന്നെ ഇതിന്റെ പണി പൂർത്തീകരിച്ച് നിയമപരമായി ദേവാലയത്തിന് ഉപകാര പ്രദമാം വിധം ഉപയോഗിക്കാൻ ഏവരുടെ പരിപൂർണ സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമേ എന്ന അഭ്യർത്ഥനയോടെ ..

പ്രാർത്ഥനയോടെ..

ഇടവക സെക്രട്ടറി

റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ്  ദേവാലയത്തിൽ (ജസീറ ) നടന്ന പരിശുദ്ധ മാർത്തോമാ ശ്ലീഹയുടെ ദുഖ്‌റോനോ പെരുന്നാൾ ശുശ്രൂഷകൾക...
04/07/2026

റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (ജസീറ ) നടന്ന പരിശുദ്ധ മാർത്തോമാ ശ്ലീഹയുടെ ദുഖ്‌റോനോ പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ.എബി കെ രാജു കാർമികത്വം നൽകി.

24/06/2026

കൊയ്ത്തു പെരുന്നാൾ 2026 റാസൽഖൈമ :
നവംബർ 1, 2026

റാസ് അൽ ഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഈ വർഷത്തെ കൊയ്ത്തു പെരുന്നാൾ *നവംബർ മാസം ഒന്നാം തീയതി* ജസീറ ദേവാലയ അങ്കണത്തിൽ നടക്കും. കൊയ്ത്തു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ഇടവക വികാരി റവ.ഫാ.എബി കെ രാജു നിർവ്വഹിച്ചു. ഹാർവെസ്റ്റിനോട് അനുബന്ധിച്ച് വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, സെക്രട്ടറി അജി സക്കറിയ, ജനറൽ കൺവീനർ ശ്രീ. സാം കെ മാത്യു , ശ്രീ. അനിൽ കെ.ജോയ് , സഭ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ.ബേബി തങ്കച്ചൻ ഭദ്രാസന കമ്മറ്റി അംഗം ശ്രീ. സ്റ്റാൻലി തോംസൺ എന്നിവർ അടങ്ങിയ നേതൃത്വം അറിയിച്ചു,

കൂടാതെ ശ്രീ. സ്റ്റാൻലി തോംസൺ, ശ്രീ. റോയ് തോമസ് , ശ്രീ. വിനോദ് പാപ്പച്ചൻ , ശ്രീ. രെഞ്ചു ജോസ് ഫിലിപ്പ്, ശ്രീ. ജെറി ജോൺ , ശ്രീ. മോബി വർഗീസ് , ശ്രീ. അജി ചാക്കോ , ശ്രീ. ജൂബി വർഗീസ്, ശ്രീ.സജി എം. ജോർജ് , ശ്രീ.ജോൺ റ്റി.ഒ, ശ്രീ. ഷിബു കെ, ശ്രീ.റ്റിജോ സാം, ശ്രീമതി. സീന സാം, ശ്രീമതി. സുനി വർഗീസ്, ശ്രീ. സജി വർഗീസ് , ശ്രീ. ജോബ് ഐ ചാക്കോ എന്നിവർ ഹാർവസ്റ്റ്മായി ബന്ധപ്പെട്ട വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകും.

Address

St. Mary's Indian Orthodox Pilgrim Centre Ras Al Khaimah
Ras Al-Khaimah
P.O.BOX4780

Alerts

Be the first to know and let us send you an email when St.Mary's Indian Orthodox Church - Pilgrim Centre - Ras Al Khaimah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary's Indian Orthodox Church - Pilgrim Centre - Ras Al Khaimah:

Shortcuts

Share