Online Qur'an Examination

Online Qur'an Examination ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ

വിശ്വാസികളിലെ ഉല്‍കൃഷ്ടന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണെന്ന് പ്രവാചകനരുളിയിട്ടുണ്ട്. ഖുര്‍ആന്‍ പഠിക്കാനും അതിലെ സാരോപദേശങ്ങള്‍ ഉള്‍ക്കൊള്ളാനും ആഗ്രഹിക്കുന്ന വിശ്വാസികളുടെ മുന്നില്‍ ഒരു മഹല്‍ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ഇവിടെ. കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണമായ, മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീ

ക്ഷാ സംരംഭം യു.എ ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ്. ഇന്ത്യ, ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ ആര്‍ക്കും ഈ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് ഉപയുക്തമായ സമ്മാനങ്ങളും വിജയികളാവുന്ന മറ്റു പരീക്ഷാര്തികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Address

Dubai
867

Alerts

Be the first to know and let us send you an email when Online Qur'an Examination posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share