28/05/2026
"*പ്രാർത്ഥനയോടെ ഒരു രാവ്*”
*ഷാർജ സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ* *യു.എ.ഇ സോണൽ യൂത്ത് അസോസിയേഷന്റെ* (SOCYA) പങ്കാളിത്തതോടെ ഷാർജ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പാത്രിയർക്കാ കത്തീഡ്രലിൽ സംഘടിപ്പിച്ച NIGHT VIGIL-ൽ SOCYA-യെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ ബേബി നറുക്കിയിൽ , സെക്രട്ടറി ശ്രീ. ഷെറിൻ കെ എൽദോ, ട്രസ്റ്റി ശ്രീ. ബേസിൽ വർഗീസ്, മറ്റ് കമ്മിറ്റി അംഗങ്ങൾ, കൂടാതെ വിവിധ ഇടവകകളിൽ നിന്നുള്ള ഇരുപതോളം യുവജന പ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു.
SOCYA യൂത്ത് അസോസിയേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ ബേബി നറുക്കിയിൽ, ശ്രീ. സാൻഡി ഡേവിഡ് ( SSYA ), ശ്രീ. ബിജു എൻ രാജു ( MIYA ട്രസ്റ്റി ) എന്നിവർ വചന സന്ദേശം നൽകി.
കടന്നുവന്ന എല്ലാ വൈദികർക്കും, വിശ്വാസികൾക്കും, യുവജന പ്രസ്ഥാന പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...
നിങ്ങളുടെ സാന്നിധ്യവും പ്രാർത്ഥനാപങ്കാളിത്തവും ഈ ആത്മീയ സംഗമത്തെ അനുഗ്രഹീതവും മനോഹരവുമായി മാറ്റി...
എന്ന് സ്നേഹപൂർവ്വം,
SOCYA COMMITTEE