Koipally

Koipally Christian community service

02/09/2026

Funeral Service of Mariamma George (86), Nekarikalayil, Punnackadu, Kozhencherry

ആദരാഞ്ജലികൾ….മാർത്തോമ്മാ സഭയിലെ അനുഗ്രഹീത പട്ടക്കാരനും, അനേകർക്ക് ആത്മീയ മാർഗദർശിയുമായിരുന്ന റവ. എൻ. ഐ. മത്തായി അച്ചൻ (9...
22/08/2026

ആദരാഞ്ജലികൾ….

മാർത്തോമ്മാ സഭയിലെ അനുഗ്രഹീത പട്ടക്കാരനും, അനേകർക്ക് ആത്മീയ മാർഗദർശിയുമായിരുന്ന റവ. എൻ. ഐ. മത്തായി അച്ചൻ (92) നിര്യാതനായ വിവരം ഏറെ ദുഃഖത്തോടെ അറിയുന്നു.

അച്ചന്റെ വേർപാടിൽ ഹൃദയപൂർവ്വം അനുശോചനം രേഖപ്പെടുത്തുന്നു. 🙏

ദുഃഖിതരായ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുകയും, ഈ വേർപാടിന്റെ വേദന താങ്ങുവാൻ ശക്തി നൽകുകയും ചെയ്യട്ടെ.

ആദരവോടെ പ്രാർത്ഥനാഞ്ജലികൾ.

ലെറിൻ തോമസ് ഓസ്ട്രേലിയയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സിഡ്നി : തിരുവല്ല മുനിസിപ്പാലിറ്റി ...
12/08/2026

ലെറിൻ തോമസ് ഓസ്ട്രേലിയയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സിഡ്നി : തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 15 മീന്തലക്കര പുത്തൻപറമ്പിൽ ശ്രീ പി സി തോമസിന്റെ ഇളയ മകൻ ബ്രദർ ലെറിൻ തോമസ് (37 വയസ്സ്) ഓസ്ട്രേലിയയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സിസ്റ്റർ ഏയ്ഞ്ചൽ ജെറോം യു കെ യിൽ ഹൃദയഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ലണ്ടൻ : ഇന്ത്യ പ...
01/08/2026

സിസ്റ്റർ ഏയ്ഞ്ചൽ ജെറോം യു കെ യിൽ ഹൃദയഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ലണ്ടൻ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ പത്തനംതിട്ട ചന്തുകാവ് സഭയിലെ അംഗം ബ്രദർ മാത്യു ജോർജ്ജിന്റെ (മോനി, 28 വയസ്സ്) മകളും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഷാലേം സഭാംഗമായ കർത്തൃദാസൻ പാസ്റ്റർ സാമുവൽ ജോർജിന്റെ സഹോദര പുത്രിയുമായ സിസ്റ്റർ ഏയ്ഞ്ചൽ ജെറോം യു കെ യിൽ വച്ച് ഹൃദയഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായം ഉള്ള കുഞ്ഞിന്റെ മാതാവായിരുന്നു സിസ്റ്റർ എയ്ഞ്ചൽ ജെറോം.

കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

01/08/2026

Funeral Service of Thomas Abraham (Thomaskutty-59), Kulathungel Bethel, Punnckadu, Kozhencherry

Funeral details (Time schedules & Locations)
31/07/2026

Funeral details (Time schedules & Locations)

Funeral Service of Thomas Abraham (Thomaskutty, 59)Kulathungel Bethel, Punnackadu, KozhencherryThe funeral service of Th...
30/07/2026

Funeral Service of Thomas Abraham (Thomaskutty, 59)
Kulathungel Bethel, Punnackadu, Kozhencherry

The funeral service of Thomas Abraham (Thomaskutty), aged 59, will be live streamed for family members, friends, and well-wishers who are unable to attend in person.

Live Streaming Links:

📺 YouTube: https://www.youtube.com/live/18C8hrn17mA

📘 Facebook: https://www.facebook.com/koipally

🗓️ Date: Saturday, 01 August 2026
🕣 Time: 8:30 AM onwards (IST)

Kindly keep the bereaved family in your prayers.

കോഴഞ്ചേരി മുളമൂട്ടിൽ ഐ ഹോസ്പിറ്റലിന് മുൻപിൽ വെച്ച് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ റോഡിലേക്ക് അശ്രദ്ധയോടെ തുറന്നത് കാരണ...
29/07/2026

കോഴഞ്ചേരി മുളമൂട്ടിൽ ഐ ഹോസ്പിറ്റലിന് മുൻപിൽ വെച്ച് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ റോഡിലേക്ക് അശ്രദ്ധയോടെ തുറന്നത് കാരണം സ്ലൂട്ടറിൽ യാത്ര ചെയ്തിരുന്ന പുന്നയ്ക്കാട് കുളത്തിങ്കൽ തോമസ് എബ്രഹാം (തോമസ്കുട്ടി 59 വയസ്സ്) റോഡിൽ വീഴുകയും ഉടനെ വന്ന കെ എസ് ആർ ടി സി ബസ് കയറി ഇറങ്ങി തൽക്ഷണം മരണം അടയുകയും. തുടർന്ന് മുത്തൂറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും പിന്നീട് ആറന്മുള പോലീസ് ഇൻക്വിസ്റ്റ് തയ്യാറാക്കിയത്തിന് ശേഷം കോഴഞ്ചേരി പൊയ്യനിൽ മോർച്വറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ പോസ്റ്റ്മാർടത്തിന് ശേഷം കോഴഞ്ചേരി പൊയ്യനിൽ മോർച്വറിയിൽ വയ്ക്കുന്നതാണ്. സംസ്കാരം പിന്നീട്.
ഈ ദുഃഖ വേളയിൽ ദു:ഖിതരായ കുടുംബാംഗങ്ങൾക്കു സമാധാനത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

കശീശ്ശാ സ്ഥാനത്തേക്ക് പ്രവേശിക്കുന്ന സജൻ മാത്യു വർഗീസ് ശെമ്മാശന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. 🙏ദൈവവിളിക്ക് അനുസരിച്ച് ആരംഭി...
07/06/2026

കശീശ്ശാ സ്ഥാനത്തേക്ക് പ്രവേശിക്കുന്ന സജൻ മാത്യു വർഗീസ് ശെമ്മാശന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. 🙏
ദൈവവിളിക്ക് അനുസരിച്ച് ആരംഭിക്കുന്ന ഈ ശുശ്രൂഷാ യാത്ര സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് കാരണമാകട്ടെ.

Address

Dubai

Website

Alerts

Be the first to know and let us send you an email when Koipally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Koipally:

Shortcuts

Share