17/01/2026
ദുബായ് ശാലേം എ ജി - സി എ
സൂം പ്ലാറ്റ്ഫോമിൽ
ഒരുക്കുന്ന
ഓൺലൈൻ സെമിനാർ - "IN CHRIST | ക്രിസ്തുവിൽ"
ദുബായ് : ശാലേം എ ജി ദുബായ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 17 ശനി (ഇന്ന്) ദുബായ് സമയം രാത്രി 7.30 മുതൽ 10 വരെ (ഇന്ത്യൻ സമയം രാത്രി 9.00 മുതൽ 11:30 വരെ) നടക്കുന്ന സെമിനാറിൽ
"IN CHRIST | ക്രിസ്തുവിൽ" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടക്കും. Sis ജെയ്‌നി മറിയം ജെയിംസ് ക്ലാസ് നയിക്കും.
Zoom Link : https://us02web.zoom.us/j/5592976870?pwd=Qi9TMTFWRTRmcXpibm1uaDhYdm1wUT09
Zoom ID: 559 297 6870
പാസ്കോഡ്: 010101
എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പാസ്റ്റര്‍ സക്കറിയ ഏബ്രഹാം, പാസ്റ്റര്‍ ബോബൻ ബാബു എന്നിവർ നേതൃത്വം നല്‍കും.