Edakkulam Mahallu - UAE Committee

Edakkulam Mahallu - UAE Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edakkulam Mahallu - UAE Committee, Religious organisation, Dubai.

20/03/2021
20/03/2021

EDAKKULAM MAHALLU AUDITORIUM INAUGURATION PROMO

20/03/2021

EDAKKULAM MAHALLU AUDITORIUM INNUAGURATION PROMO

20/03/2021

എടക്കുളം മഹല്ല് ഓഡിറ്റോറിയം ഉദ്ഘാടനത്തിന് ആശംസകൾ നേരുന്നു.
യു. എ. ഇ കമ്മറ്റി

Inaugurating on 20th March 2021 4.00 pmAll are welcome
17/03/2021

Inaugurating on 20th March 2021 4.00 pm
All are welcome

16/03/2021
ഈ വർഷത്തെ വിദ്യാർത്ഥികളുടെ മീലാദ് ശരീഫ് പരിപാടികൾ കോവിഡ് മഹാമാരി മൂലം മഹല്ലിൽ നടത്താൻ പറ്റാത്തത് കൊണ്ട് സോഷ്യൽ മീഡിയയുടെ...
20/11/2020

ഈ വർഷത്തെ വിദ്യാർത്ഥികളുടെ മീലാദ് ശരീഫ് പരിപാടികൾ കോവിഡ് മഹാമാരി മൂലം മഹല്ലിൽ നടത്താൻ പറ്റാത്തത് കൊണ്ട് സോഷ്യൽ മീഡിയയുടെ സഹായത്തോട് കൂടി എടക്കുളം മഹല്ല് വാട്സ്ആപ്പ് ഗ്രൂപ്പിലും, എടക്കുളം മഹല്ല് UAE കമ്മറ്റി ഫേസ്ബുക് പേജിലും ഇന്ന് 20/11/2020 മുതൽ 30/11/2020 വരെ നടക്കുന്ന വിവരം എല്ലാ മഹല്ല് നിവാസികളെയും സന്തോഷപൂർവം അറിയിക്കുന്നു.

عيد مبارك... 🌹 تقبل الله منا ومنكم صالح الاعمال🤲🤲
31/07/2020

عيد مبارك... 🌹 تقبل الله منا ومنكم صالح الاعمال🤲🤲

UAE മഹല്ല് കമ്മറ്റിയിലേക്ക് കടന്ന് വന്ന പ്രിയപ്പെട്ട അൻവർ നാലകത്ത്‌ ( ഫുജൈറ ), ഫൈസൽ CP( അബുദാബി), റാഫി അറക്കൽ (റാസൽഖൈമ),...
16/07/2020

UAE മഹല്ല് കമ്മറ്റിയിലേക്ക് കടന്ന് വന്ന പ്രിയപ്പെട്ട അൻവർ നാലകത്ത്‌ ( ഫുജൈറ ), ഫൈസൽ CP( അബുദാബി), റാഫി അറക്കൽ (റാസൽഖൈമ), സാദിഖ് പൂളക്കൽ (ഷാർജ), നൗഷാദ് ചെറുവത്തൂർ (റാസൽഖൈമ ), അഫ്‌സൽ KP( അബുദാബി) എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ വിലപ്പെട്ട സേവനങ്ങൾ മഹല്ലിനും മഹല്ല് നിവാസികൾക്കും ഒരുപാട് ഗുണം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ പ്രവർത്തനങ്ങൾ സർവ്വ ശക്തൻ സ്വീകരിക്കുന്ന സൽപ്രവർത്തനങ്ങളിൽ ഉൾപെടുത്തട്ടെ🤲🤲🤲

UAE കമ്മറ്റിയിലേക്ക് കടന്നുവന്ന CP SHAHEEB ന് അഭിവാദ്യങ്ങൾ 🤝താങ്ങളുടെ വിലപ്പെട്ട സമയവും പരിശ്രമവും മഹല്ലിന്റെ ഉയർച്ചക്ക്...
28/05/2020

UAE കമ്മറ്റിയിലേക്ക് കടന്നുവന്ന CP SHAHEEB ന് അഭിവാദ്യങ്ങൾ 🤝

താങ്ങളുടെ വിലപ്പെട്ട സമയവും പരിശ്രമവും മഹല്ലിന്റെ ഉയർച്ചക്ക് ഒരു മുതൽ കൂട്ടാകട്ടെ 🤲🤲

Address

Dubai

Website

Alerts

Be the first to know and let us send you an email when Edakkulam Mahallu - UAE Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share