Rays of Grace

Rays of Grace This is a Non-Profitable Music Ministry formed by a group of Young Musicians from Dubai Jesus Youth to Proclaim GOD and Evangelize HIS People Through MUSIC.

Our Aim is to Praise & Worship GOD by Creating and Performing New Christian Devotional Songs.....

23/12/2020

Happy Christmas in advance ❤️☃️

23/12/2020

Click the below link for the whole song 👇🏻
https://youtu.be/PvQEtV4CV6Q

ദൂരെ ബേദ്‌ലേഹേമിൽ പൊൻതാരം കൺ‌തുറന്നു...മന്നിൽ ശാന്തിയേകാൻ ജാതനായി യേശുനാഥൻ....തപ്പുകളോടെ ..തകിലുകളോടെ ...നാഥനെ വാഴ്ത്തിപ്പാടാൻ ഒരു സ്വർഗ്ഗസംഗീതവുമായ്‌ ഈ ക്രിസ്മസ് വേളയിൽ നിങ്ങൾക്കായ് Rays of Grace, Dubai Presents "പൊന്നുണ്ണിക്കായ്...." Produced for Syro-Malabar Community Dubai & Presented on Syro-Malabar Day 2020......

Rays of Grace,Dubai proudly presents our 3rd Song with aLl iN oNE_rap/DJ/dk/band/dubstep..."Ponnunnikk aay..."...let's dance 💃🕺with angels and glorify God.....Join us to celebrate together and raise our hands towards our Heavenly Father🤲 to praise Him 🙏

PLEASE WATCH SHARE & SUBSCRIBE

08/12/2020

Click the below link for Full Version : 👇🏻

https://youtu.be/Pdvmy-nEIP8

അമ്മത്തണലിൽ എന്നും ഒരു കുഞ്ഞോമനയായിരിക്കുവാൻ ആഗ്രഹിക്കന്നവർക്കായ് .....പാപക്കറയിൽ മങ്ങാത്ത മേനിയാൽ രക്ഷകന് പുൽക്കൂടൊരുക്കിയ, കിസ്തുവിന്റെ തിരുചോരത്തുള്ളികൾ സക്ഷിയാക്കി അവിടുത്തോടൊത്തു സഹരക്ഷകയായ....ഇരുൾ നിറഞ്ഞ വഴികളിൽ തിരിനാളമായ്,തളരുമ്പോൾ തുണയായ്,സതതം സുതരാക്കി നമ്മെ വാരിപ്പുണരുന്ന നമ്മുടെ അമ്മ...... Rays of Grace,Dubaiയോടൊപ്പം നമുക്കും ആ അമ്മസ്‌നേഹം ഏറ്റുപാടാം......."ക്രൂശിൻ നിഴലിൽ അമ്മ"

Rays Of Grace Proudly Presents Our Second Song Krooshin Nizhalil Amma | ക്രൂശിന്‍ നിഴലില്‍ അമ്മ | Marian Song. Thanks to God Almighty❤❤...... Please watch and Share Also don’t forget to Subscribe🔔 our channel and stay tuned for our next Song... God bless u all😍😇🤗

Address

Dubai

Alerts

Be the first to know and let us send you an email when Rays of Grace posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share